
തിരുവനന്തപുരം പാലോട് കാട്ടാന ആക്രമണത്തിൽ സ്കൂട്ടർ യാത്രികർക്ക് പരുക്ക്

തിരുവനന്തപുരം:തിരുവനന്തപുരം പാലോട് കാട്ടാന ആക്രമണത്തിൽ രണ്ട് പേർക്ക് പരുക്ക്. പാലോട് മടത്തറ വേങ്കല്ലയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. ശാസ്താംനട സ്വദേശികളായ സുധി (32) , രാജീവ് (40) എന്നിവർക്കാണ് കാട്ടാന ആക്രമണത്തിൽ പരുക്കേറ്റത്. ഇവർ ഓടിച്ച സ്കൂട്ടർ കാട്ടാന തകർത്തു. പരുക്കേറ്റവരെ കുളത്തൂപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇവരിൽ ഒരാൾക്ക് പരിക്ക് പറ്റിയത്.
ഇന്ന് രാത്രി ജോലി കഴിഞ്ഞ് വീട്ടാവശ്യത്തിന് ഉള്ള സാധനങ്ങളുമായി വീട്ടിലേക്ക് പോകുന്ന വഴിയിലാണ് ഇവരെ കാട്ടാന ആക്രമിച്ചത്. ചെക്ക്പോസ്റ്റ് കഴിഞ്ഞ് ശാസ്താംനട ക്ഷേത്രത്തിന് തൊട്ടു മുമ്പാണ് റോഡിൽ നിലയുറപ്പിച്ചിരുന്ന കാട്ടാന ഇവരെ ആക്രമിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് ശാസ്താംനടയിൽ നിന്നും 8 കിലോമീറ്റർ അകലെ വനത്തിലാണ് ബാബു എന്നയാളെ കാട്ടാന കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; തട്ടിപ്പുകാരില്‍ നിന്ന് പിടിച്ചെടുത്ത പണം പരാതിക്കാര്‍ക്ക് നല്‍കുമെന്ന് ഇഡി
Kerala
• 7 days ago
അപൂര്‍വരോഗം ബാധിച്ച കുട്ടികള്‍ക്ക് തണലായി, മൊറോക്കന്‍ സ്വദേശിക്ക് അറബ് ഹോപ് മേക്കര്‍ അവാര്‍ഡ് സമ്മാനിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ്
uae
• 7 days ago
റൊണാൾഡോ അടക്കമുള്ള ഇതിഹാസങ്ങളെ ഒരുമിച്ച് കടത്തിവെട്ടി; ചരിത്രമെഴുതി സൂപ്പർതാരം
Football
• 7 days ago
സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത: വെള്ളിയാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 7 days ago
ഇന്ത്യ-പാക് ചാംപ്യൻസ് ച്രോഫി മത്സരത്തിനിടെ ഐസിസി പുരസ്കാരം ഏറ്റുവാങ്ങി ജസ്പ്രിത് ബുമ്ര
Cricket
• 7 days ago
ആറളത്ത് പ്രതിഷേധം ശക്തം; മൃതദേഹവുമായെത്തിയ ആംബുലന്‍സ് തടഞ്ഞു, എം.വി ജയരാജന് നേരെയും ജനരോഷം
Kerala
• 7 days ago
പാതിവില തട്ടിപ്പ്: ലാലി വിന്‍സന്റിന് മുന്‍കൂര്‍ ജാമ്യം, പ്രതി ചേര്‍ക്കപ്പെട്ടവര്‍ മൂന്നാഴ്ച്ചക്കുള്ളില്‍ ഹാജരാകണം
Kerala
• 7 days ago
വിദ്വേഷ പരാമര്‍ശം: പി.സി ജോര്‍ജ് ജയിലിലേക്ക്
Kerala
• 7 days ago
ദിവസവും രണ്ട് മണിക്കൂർ കുറച്ച് ജോലി ചെയ്താൽ മതി; റമദാനിൽ സ്വകാര്യ മേഖല ജീവനക്കാരുടെ ജോലി സമയം പ്രഖ്യാപിച്ച് യുഎഇ
uae
• 7 days ago
'മുഴുവന്‍ ക്രിസ്ത്യാനികളേയും കൊല്ലണം, വീടുകളില്‍ അതിക്രമിച്ചു കയറി സ്ത്രീകളെ ബലാത്സംഗം ചെയ്യണം' ആഹ്വാനവുമായി ഛത്തീസ്ഗഡിലെ ഹിന്ദുത്വ നേതാവ്
National
• 7 days ago
'തടവുകാരെ കൈമാറാതെ ഇസ്റാഈലുമായി ഒരു ചര്‍ച്ചക്കുമില്ല' ഹമാസ്
International
• 7 days ago
പി.സി ജോർജ് പൊലിസ് കസ്റ്റഡിയിൽ; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Kerala
• 7 days ago
ഇമാമുമാർക്കും രാജാക്കന്മാർക്കും ആദരം; 15 പ്രധാന സ്ക്വയറുകളിൽ റോഡ് അടയാളങ്ങളും നെയിംപ്ലേറ്റുകളും സ്ഥാപിക്കാൻ ആരംഭിച്ച് റിയാദ് മുനിസിപ്പാലിറ്റി
Saudi-arabia
• 7 days ago
കായികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടു; ബോഡി ബില്‍ഡേഴ്സിനെ പൊലിസില്‍ നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കം പാളി
Kerala
• 7 days ago
അമിതവണ്ണത്തിനെതിരായ പ്രചാരണം; മോഹന്‍ലാല്‍ ഉള്‍പ്പെടെ 10 പേരെ നാമനിര്‍ദ്ദേശം ചെയ്ത് പ്രധാനമന്ത്രി
National
• 7 days ago
ഗസ്സക്കായി വീണ്ടും യുഎഇ; 300 ടൺ ഭക്ഷ്യ വസ്തുക്കൾ എത്തിക്കും
uae
• 7 days ago
'പിന്നില്‍ അരാജക സംഘടനകള്‍',പൊമ്പിളൈ ഒരുമയുടെ തനിയാവര്‍ത്തനം'; ആശാ വര്‍ക്കര്‍മാരുടെ സമരത്തെ വിമര്‍ശിച്ച് എളമരം കരീം
Kerala
• 7 days ago
ദുബൈയിൽ മറൈൻ ലൈസൻസ് ഓൺലൈനായി ലഭിക്കും; കുറഞ്ഞ പ്രായം 16 വയസ്; വിശദ വിവരങ്ങൾ അറിയാം
uae
• 7 days ago
രാജ്ഭവനിലെത്തി ഗവര്‍ണ്ണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി; സൗഹൃദ സന്ദര്‍ശനമെന്ന് രാജ്ഭവന്
Kerala
• 7 days ago
ദുബൈയിൽ ഇപ്പോൾ പാർക്ക് ചെയ്യാം, പിന്നീട് പണമടക്കാം; പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി പാർക്കിൻ
uae
• 7 days ago
ഇന്നും ഉയർന്നു തന്നെ; ഒന്നരമാസത്തിനിടെ കൂടിയത് 9500ലേറെ , ഇങ്ങിനെ പോയാലെന്താ സ്ഥിതിയെന്റെ പൊന്നേ...
Business
• 7 days ago