![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
നോര്‍ക്ക വഴി വീണ്ടും വമ്പന്‍ അവസരം; സഊദി ആരോഗ്യ മന്ത്രാലയത്തില്‍ നിരവധി ഒഴിവുകള്‍, കാത്തിരിക്കുന്നത് മികച്ച ശമ്പളവും ആനുകൂല്യങ്ങളും
![Another great opportunity through Norca Many vacancies in Saudi Ministry of Health waiting for good salary and benefits](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1120-02-88female-nurse-norca-roots.jpg?w=200&q=75)
സഊദി അറേബ്യയിലെ ആരോഗ്യ മേഖലയില്‍ ജോലി അന്വേഷിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ ഇതാ നിങ്ങള്‍ക്കായി ഒരു അവസരം. കേരള സര്‍ക്കാരിനു കീഴിലുള്ള ഏജന്‍സിയായ നോര്‍ക്ക റൂട്ട്‌സ്, സഊദി അറേബ്യന്‍ ആരോഗ്യ മന്ത്രാലയത്തിലെ വനിതാ സ്റ്റാഫ് നഴ്‌സുമാരുടെ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് (ഐസിയു) സ്‌പെഷ്യാലിറ്റിയിലാണ് ഒഴിവുകള്‍.
യോഗ്യതാ മാനദണ്ഡം
അപേക്ഷകര്‍ താഴെപ്പറയുന്ന യോഗ്യതയുള്ളവര്‍ ആയിരിക്കണം:
വിദ്യാഭ്യാസം: നഴ്‌സിംഗില്‍ ബിഎസ്‌സി അല്ലെങ്കില്‍ പോസ്റ്റ് ബിഎസ്‌സി.
പ്രവൃത്തിപരിചയം: കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം.
അധിക ആവശ്യകതകള്‍
സഊദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റുകളില്‍ നിന്നുള്ള പ്രൊഫഷണല്‍ വര്‍ഗ്ഗീകരണം (മുമാരിസ്+ വഴി)
ഡാറ്റാ ഫ്‌ലോ വെരിഫിക്കേഷനും എച്ച്ആര്‍ഡി അറ്റസ്റ്റേഷനും
സാധുവായ പാസ്‌പോര്‍ട്ട് (കുറഞ്ഞത് ആറ് മാസത്തെ സാധുതയുള്ളത്)
SAMR പോര്‍ട്ടലില്‍ മുമ്പ് രജിസ്റ്റര്‍ ചെയ്തിരിക്കരുത്.
അവസാന തീയതി: ശനിയാഴ്ച, ഫെബ്രുവരി 15, 2025
അപേക്ഷിക്കേണ്ട വിധം: www.norkaroots.org അല്ലെങ്കില്‍ www.nifl.norkaroots.org സൈറ്റുവഴി
ആവശ്യമുള്ള രേഖകള്‍
വിശദമായ CV
വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍
പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്(Experience Certificate)
പാസ്‌പോര്‍ട്ടിന്റെ കോപ്പി
ആവശ്യമായ മറ്റു രേഖകളും
അഭിമുഖ വിശദാംശങ്ങള്‍
സ്ഥലം: എറണാകുളം, കൊച്ചി
തീയതി: ഫെബ്രുവരി 23, ഞായറാഴ്ച മുതല്‍ ഫെബ്രുവരി 26, ബുധനാഴ്ച വരെ
ബന്ധപ്പെടാനുള്ള വിരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്റ്റ് സെന്ററുമായി ബന്ധപ്പെടുക:
ഇന്ത്യ (ടോള്‍ഫ്രീ) : 18004253939
അന്താരാഷ്ട്ര നമ്പര്‍ : +91 8802012345
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1119-02-24capture.jpg?w=200&q=75)
ജെഇഇ മെയിന്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 14 വിദ്യാര്‍ഥികള്‍ക്ക് നൂറില്‍ നൂറ് മാര്‍ക്ക്,ഫലമറിയാന്‍ ചെയ്യേണ്ടത്
National
• 12 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1119-02-53gfvbcvfbgd.png?w=200&q=75)
കൈക്കൂലി വാങ്ങവേ വിജിലൻസ് വലയിലായി മാനന്തവാടി റവന്യൂ ഇൻസ്പെക്ടർ
Kerala
• 12 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1119-02-86supreme-court-4.jpg?w=200&q=75)
'വോട്ടിങ് മെഷീനിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുത്'; തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി
National
• 12 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1119-02-60vgbnfxgfdz.png?w=200&q=75)
മോദിയുടെ 'അമേരിക്ക സന്ദർശനത്തിൻ്റെ ലക്ഷ്യം ആയുധ കച്ചവടം'; മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
• 12 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1119-02-37cvgbxndfgva.png?w=200&q=75)
ഫോർട്ട് കൊച്ചിയിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന വൃദ്ധയെ ഇടിച്ചുതെറിപ്പിച്ചു; സ്കൂട്ടർ നിർത്താതെ പോയ രണ്ട് പേർ അറസ്റ്റിൽ
Kerala
• 12 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1119-02-1463bd8698-d309-4959-9fc2-26814d706718.jpeg?w=200&q=75)
അൽ ഐൻ കമ്മ്യൂണിറ്റി സെൻ്ററിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് തുടങ്ങും
uae
• 12 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1119-02-04shejil.jpg?w=200&q=75)
വടകരയില്‍ കാറിടിച്ച് ഒന്‍പതുവയസുകാരി അബോധാവസ്ഥയിലായ സംഭവം; പ്രതി ഷെജിലിന് ജാമ്യം
Kerala
• 13 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1118-02-62ak-saseendran-n.jpg?w=200&q=75)
വന്യജീവി ആക്രമണം: ഉന്നതതലയോഗം വിളിച്ചുചേര്‍ക്കാന്‍ നിര്‍ദേശം നല്‍കി വനംമന്ത്രി
Kerala
• 13 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1118-02-60-1739277729-suprbhatham.jpg?w=200&q=75)
CBSE സ്‌കൂള്‍ 2025 പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍: വസ്ത്രധാരണം, അനുവദനീയമായ വസ്തുക്കള്‍, നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാം
latest
• 13 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1116-02-72mvd.jpg?w=200&q=75)
ആർ.സി ബുക്ക് ഇനി ഡിജിറ്റൽ; ആധാറിൽ നൽകിയ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് നിർദ്ദേശം
Kerala
• 15 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1116-02-15city-vs-madrid.jpg?w=200&q=75)
ചാമ്പ്യൻസ് ലീഗിൽ സിറ്റിയും - റയലും നേർക്കുനേർ
Football
• 16 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1115-02-07dszfgvchjg.jpg?w=200&q=75)
പാവം ഇനി ജീവിതത്തിൽ സ്പീക്കർ ഫോണിൽ സംസാരിക്കില്ല; എട്ടിന്റെ പണിയല്ലേ കിട്ടിയത്
International
• 16 hours ago![No Image](https://suprabhaatham-bucket.s3.ap-south-1.amazonaws.com/2024-04-24101129heat.jpg.png?w=200&q=75)
കനത്ത ചൂട്: ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ തൊഴിലാളികള്‍ക്ക് വിശ്രമം; സംസ്ഥാനത്ത് ജോലി സമയം പുനഃക്രമീകരിച്ചു
Kerala
• 16 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1115-02-96rohith-&-kohli.jpg?w=200&q=75)
'ഇന്ത്യ ചാംപ്യന്‍സ് ട്രോഫി നേടണമെങ്കില്‍ കോലിയും രോഹിത്തും വിചാരിക്കണം'; പ്രവചനവുമായി മുൻ താരം
Cricket
• 17 hours ago![No Image](https://suprabhaatham-bucket.s3.ap-south-1.amazonaws.com/2024-03-25135321baby-foot-baby-newborn-baby-feet-cute-small.jpg.png?w=200&q=75)
8 മാസമുള്ള കുഞ്ഞ് തൊണ്ടയില്‍ അടപ്പു കുടുങ്ങി മരിച്ചു; 2 വര്‍ഷം മുന്‍പ് മുലപ്പാല്‍ കുടങ്ങി ആദ്യകുട്ടിയും, ദുരൂഹതയെന്ന് പിതാവ്
Kerala
• 17 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1113-02-08probation.jpg?w=200&q=75)
യുഎഇയിലെ പ്രൊബേഷൻ കാലയളവ്; ഈ ഏഴ് കാര്യങ്ങൾ അറിഞ്ഞിരിക്കണം
uae
• 18 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1113-02-32kejriwal-mann.jpg?w=200&q=75)
തോൽവിക്കു പിന്നാലെ പഞ്ചാബിലെ എ.എ.പി എം.എൽ.എമാരെ കാണാൻ കെജ്രിവാൾ; അടിയന്തര യോഗം
Kerala
• 18 hours ago![No Image](https://suprabhaatham-bucket.s3.ap-south-1.amazonaws.com/2024-02-06flight.jpeg.png?w=200&q=75)
ഭക്ഷണം താഴെ വീണു; വിമാനത്തിൽ യാത്രാക്കാരുടെ കൂട്ടത്തല്ല്; ഒടുവിൽ പൊലിസെത്തി രംഗം ശാന്തമാക്കി
International
• 19 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1114-02-90trump-gaza.jpg?w=200&q=75)
മുഴുവൻ ബന്ദികളേയും വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ റദ്ദാക്കും, ഗസ്സ നരകമാക്കും ഭീഷണിയുമായി ട്രംപ്
International
• 17 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1114-02-68school.jpg?w=200&q=75)
കുറഞ്ഞ ചെലവില്‍ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം; പുതിയ പദ്ധതിയുമായി ഷാര്‍ജ
uae
• 17 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1114-02-95gold-sup2.jpg?w=200&q=75)
Kerala Gold Rate Updates | സര്‍വകാല റെക്കോര്‍ഡിട്ട് രണ്ട് മണിക്കൂറിനകം കുത്തനെ താഴോട്ട്; സ്വര്‍ണവിലയില്‍ ഇടിവ്
Business
• 17 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1114-02-86gfdijggh.jpg?w=200&q=75)