![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
നിങ്ങള്‍ യുഎഇയില്‍ അധ്യാപകനാണോ? എങ്കില്‍ ഇതറിഞ്ഞിരിക്കണം; അധ്യാപക ലൈസന്‍സ് റദ്ദാക്കപ്പെടാനുള്ള 7 കാരണങ്ങള്‍
![The UAE Ministry of Education has outlined seven specific reasons that could lead to the revocation of a teachers license](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1117-02-41uae-education-ministry-7-reasons-to-revort-lisence.jpg?w=200&q=75)
ദുബൈ: രാജ്യത്തെ ഏഴു എമിറേറ്റുകളിലെയും എല്ലാത്തരം സ്കൂളുകളിലെയും അധ്യാപകരുടെ പ്രൊഫഷനല്‍ ലൈസന്‍സ് റദ്ദാക്കുന്നതിന് കാരണമായേക്കാവുന്ന ഏഴു പ്രധാന കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. പ്രൊഫഷനല്‍ ലൈസന്‍സ് ചട്ടം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തിപ്പിടിക്കുക, വിദ്യാഭ്യാ മേഖലയിലെ തെറ്റായ നയങ്ങള്‍ തടയുക എന്നതാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നീക്കം.
യുഎഇയിലെ അധ്യാപന ലൈസന്‍സുകള്‍ക്ക് അധ്യാപകരുടെ അനുഭവപരിചയവും പരീക്ഷാ ഫലങ്ങളും അനുസരിച്ച് രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ സാധുതയുണ്ട്. അധ്യാപകര്‍ അവരുടെ ലൈസന്‍സിന്റെ കാലാവധി കഴിയുന്നതിന് മുമ്പ് പുതുക്കലിനായി അപേക്ഷിക്കണം. പുതുക്കലിനായി അപേക്ഷിക്കുമ്പോള്‍ വീണ്ടും പരീക്ഷകള്‍ എഴുതേണ്ടി വന്നേക്കാം.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം പ്രൊഫഷണല്‍ അധ്യാപന ലൈസന്‍സ് ശാശ്വതമായി റദ്ദാക്കാനുള്ള 7 കാരണങ്ങള്‍:
- യോഗ്യതാ പരീക്ഷകളില്‍ പരാജയപ്പെട്ടതു കാരണം: ലൈസന്‍സ് നേടുന്നതിനാവശ്യമായ യോഗ്യതാ പരീക്ഷകളില്‍ പരാജയപ്പെടുന്ന അധ്യാപകരുടെ ലൈസന്‍സ് റദ്ദാക്കും.
- നിയമവിരുദ്ധമായി ലൈസന്‍സ് നേടിയത് കാരണം: അധ്യാപന ലൈസന്‍സ് വഞ്ചനാപരമായോ വ്യാജമായോ സമ്പാദിച്ചാല്‍ ലൈസന്‍സ് എന്നെന്നേക്കുമായി റദ്ദാക്കും.
- നിയമലംഘനങ്ങള്‍ മൂലമുള്ള പിരിച്ചുവിടല്‍ മൂലം: ഭരണപരമായ ലംഘനങ്ങള്‍ മൂലമോ കോടതി വിധി മൂലമോ അധ്യാപക സ്ഥാനത്ത് നിന്ന് പിരിച്ചുവിടല്‍.
- മറ്റൊരു രാജ്യത്ത് നിന്ന് സസ്പെന്‍ഡ് ചെയ്തതോ റദ്ദാക്കിയതോ ആയ ലൈസന്‍സ്: ഏതെങ്കിലും വിദേശ സര്‍ക്കാര്‍ റദ്ദാക്കിയതോ താല്‍ക്കാലികമായി മരവിപ്പിച്ചതോ ആയ അധ്യാപന ലൈസന്‍സ് കൈവശം വയ്ക്കല്‍ മൂലം ലൈസന്‍സ് റദ്ദാക്കും.
- പരീക്ഷാ തട്ടിപ്പ്: പരീക്ഷാ ഉള്ളടക്കം ചോര്ത്തുന്നതിലോ വഞ്ചിക്കുന്നതിലോ പങ്കാളിത്തം മൂലവും ലൈസന്‍സ് റദ്ദാക്കും.
- വ്യാജ രേഖകള്‍ നിര്‍മ്മിക്കല്‍: അധ്യാപന ലൈസന്‍സ് നേടുന്നതിനോ പുതുക്കുന്നതിനോ വേണ്ടി വ്യാജ രേഖകള്‍ നിര്‍മ്മിക്കുന്നതും ലൈസന്‍സ് റദ്ദാക്കാനുള്ള കാരണമാണ്.
- ധാര്‍മ്മിക ലംഘനങ്ങള്‍: അധ്യാപന തൊഴിലിന്റെ ധാര്‍മ്മികത തകര്‍ക്കുന്ന പെരുമാറ്റങ്ങള്‍.
- ഒരിക്കല്‍ ഒരു അധ്യാപകന്റെ ലൈസന്‍സ് റദ്ദാക്കപ്പെട്ടാല്‍, അവര്‍ക്ക് മറ്റൊരു ലൈസന്‍സ് നേടുന്നതിനോ യുഎഇ വിദ്യാഭ്യാസ മേഖലയിലെ ഏതെങ്കിലും സ്കൂളിലോ ജോലി ചെയ്യുന്നതിനോ വിലക്കുണ്ടാകും. റദ്ദാക്കപ്പെട്ട ലൈസന്‍സ് നമ്പറും അതിന്റെ സ്റ്റാറ്റസും ഉള്‍പ്പെടെ റദ്ദാക്കിയ എല്ലാ ലൈസന്‍സുകളുടെയും വ്യക്തമായ ഒരു ഇലക്ട്രോണിക് രേഖ മന്ത്രാലയം സൂക്ഷിക്കാറുണ്ട്. The UAE Ministry of Education has outlined seven specific reasons that could lead to the revocation of a teacher's license.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1116-02-72mvd.jpg?w=200&q=75)
ആർ.സി ബുക്ക് ഇനി ഡിജിറ്റൽ; ആധാറിൽ നൽകിയ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് നിർദ്ദേശം
Kerala
• 15 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1116-02-67anathu-kl.jpg?w=200&q=75)
പകുതിവില തട്ടിപ്പ്; അനന്തുകൃഷ്ണന് പ്രഥമദൃഷ്ട്യാ കുറ്റക്കാരന്‍, ജാമ്യമില്ല
Kerala
• 15 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1116-02-15city-vs-madrid.jpg?w=200&q=75)
ചാമ്പ്യൻസ് ലീഗിൽ സിറ്റിയും - റയലും നേർക്കുനേർ
Football
• 16 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1115-02-07dszfgvchjg.jpg?w=200&q=75)
പാവം ഇനി ജീവിതത്തിൽ സ്പീക്കർ ഫോണിൽ സംസാരിക്കില്ല; എട്ടിന്റെ പണിയല്ലേ കിട്ടിയത്
International
• 16 hours ago![No Image](https://suprabhaatham-bucket.s3.ap-south-1.amazonaws.com/2024-04-24101129heat.jpg.png?w=200&q=75)
കനത്ത ചൂട്: ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ തൊഴിലാളികള്‍ക്ക് വിശ്രമം; സംസ്ഥാനത്ത് ജോലി സമയം പുനഃക്രമീകരിച്ചു
Kerala
• 16 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1115-02-96rohith-&-kohli.jpg?w=200&q=75)
'ഇന്ത്യ ചാംപ്യന്‍സ് ട്രോഫി നേടണമെങ്കില്‍ കോലിയും രോഹിത്തും വിചാരിക്കണം'; പ്രവചനവുമായി മുൻ താരം
Cricket
• 17 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1114-02-90trump-gaza.jpg?w=200&q=75)
മുഴുവൻ ബന്ദികളേയും വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ റദ്ദാക്കും, ഗസ്സ നരകമാക്കും ഭീഷണിയുമായി ട്രംപ്
International
• 17 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1114-02-68school.jpg?w=200&q=75)
കുറഞ്ഞ ചെലവില്‍ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം; പുതിയ പദ്ധതിയുമായി ഷാര്‍ജ
uae
• 17 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1114-02-95gold-sup2.jpg?w=200&q=75)
Kerala Gold Rate Updates | സര്‍വകാല റെക്കോര്‍ഡിട്ട് രണ്ട് മണിക്കൂറിനകം കുത്തനെ താഴോട്ട്; സ്വര്‍ണവിലയില്‍ ഇടിവ്
Business
• 17 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1114-02-86gfdijggh.jpg?w=200&q=75)
ഗതാഗത നിയമലംഘനം, യുഎഇയിൽ നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു
uae
• 17 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1113-02-08probation.jpg?w=200&q=75)
യുഎഇയിലെ പ്രൊബേഷൻ കാലയളവ്; ഈ ഏഴ് കാര്യങ്ങൾ അറിഞ്ഞിരിക്കണം
uae
• 18 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1113-02-32kejriwal-mann.jpg?w=200&q=75)
തോൽവിക്കു പിന്നാലെ പഞ്ചാബിലെ എ.എ.പി എം.എൽ.എമാരെ കാണാൻ കെജ്രിവാൾ; അടിയന്തര യോഗം
Kerala
• 18 hours ago![No Image](https://suprabhaatham-bucket.s3.ap-south-1.amazonaws.com/2024-02-06flight.jpeg.png?w=200&q=75)
ഭക്ഷണം താഴെ വീണു; വിമാനത്തിൽ യാത്രാക്കാരുടെ കൂട്ടത്തല്ല്; ഒടുവിൽ പൊലിസെത്തി രംഗം ശാന്തമാക്കി
International
• 19 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1112-02-69shine.jpg?w=200&q=75)
കൊക്കെയ്ന്‍ കേസില്‍ ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തന്‍; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു
Kerala
• 19 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1111-02-32cdasgdfj.jpg?w=200&q=75)
പലചരക്ക് കടകളിലും, സെൻട്രൽ മാർക്കറ്റുകളിലും ഇനി പുകയില ഉൽപന്നങ്ങൾ വേണ്ട; പുതിയ നിയമവുമായി സഊദി
Saudi-arabia
• 20 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1111-02-52broasted-chicken.jpg?w=200&q=75)
ബ്രോസ്റ്റഡ് ചിക്കൻ തീർന്നു പോയി; അർധ രാത്രിയിൽ കട അടിച്ചു തകർത്തു, ജീവനക്കാർക്കും മർദ്ദനം
Kerala
• 20 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1111-02-062025-02-1013-02-32jolly.jpg?w=200&q=75)
കയര്‍ബോര്‍ഡ് ജീവനക്കാരിയുടെ മരണം; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര എം.എസ്.എംഇ മന്ത്രാലയം
Kerala
• 21 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1110-02-06central-bank-uae.jpg?w=200&q=75)
പ്രവാസികളുടെ ശ്രദ്ധക്ക്, യുഎഇയിലെ ബാങ്കിടപാടുകൾ തടസ്സപ്പെടും, കാർഡുകൾ റദ്ദാക്കും; പരിഹാരമിതാ
uae
• 21 hours ago![No Image](https://suprabhaatham-bucket.s3.ap-south-1.amazonaws.com/2024-04-04030021elephent.GIF.png?w=200&q=75)
തിരുവനന്തപുരത്തും കാട്ടാന ആക്രമണം; പാലോട് മധ്യവയസ്കന് കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിലെന്ന് സ്ഥിരീകരണം
Kerala
• 19 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1112-02-74fragrant-oxye.jpg?w=200&q=75)
ഇലകളിൽ നിന്ന് സുഗന്ധം പരത്തുന്ന അപൂർവ്വ സസ്യം; ഫ്രാഗ്രന്റ് ഓക്സിയെപ്പറ്റി അറിയാം
Saudi-arabia
• 20 hours ago![No Image](https://suprabhaatham-bucket.s3.ap-south-1.amazonaws.com/2024-09-13040115death.png?w=200&q=75)
തമിഴ്നാട്ടിൽ 12 വയസ്സുകാരി സ്കൂളിൽ കുഴഞ്ഞു വീണ് മരിച്ചു
National
• 20 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1111-02-98d.jpg?w=200&q=75)