
യോഗ്യതയുണ്ട്, പക്ഷേ സർട്ടിഫിക്കറ്റില്ല; ഡി.എൽ.എഡ് ഉദ്യോഗാർഥികൾക്ക് പരീക്ഷണകാലം

മലപ്പുറം: പഠിച്ചു പരീക്ഷയെഴുതി വിജയിച്ചിട്ടും സർട്ടിഫിക്കറ്റ് കിട്ടാതെ ഡി.എൽ.എഡ് ഉദ്യോഗാർഥികൾ. 2022-24 വർഷത്തെ ഡിപ്പോമ ഇൻ എലമെന്ററി എജ്യുക്കേഷൻ (ഡി.എൽ.എഡ്) പരീക്ഷയെഴുതിയവരാണ് സർട്ടിഫിക്കറ്റിനായി കാത്തിരിക്കുന്നത്. സ്റ്റേറ്റ് കൗൺസിൽ ഓഫ് എജ്യുക്കേഷനൽ റിസർച്ച് ആൻഡ് ട്രൈനിങ് (എസ്.സി.ഇ.ആർ.ടി) നടത്തുന്ന ഡി.എൽ.എഡ് കോഴ്സിൽ ജനറൽ വിഭാഗത്തിൽ മാർച്ചിൽ നടക്കേണ്ടിയിരുന്ന പരീക്ഷ നടന്നത് ഒക്ടോബറിലാണ്.
ഫലം പുറത്തുവിടുന്നത് ഡിസംബറിലും. പരീക്ഷ വിജയിച്ച് രണ്ട് മാസത്തോളമായിട്ടും ഇതുവരെ ഇവർക്ക് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഭാഷാ വിഭാഗത്തിൽ നവംബറിൽ പരീക്ഷ നടന്നുവെങ്കിലും ഇതുവരെ ഫലം പോലും പ്രഖ്യാപിച്ചിട്ടില്ല. എസ്.സി.ഇ.ആർ.ടിയുടെ മെല്ലെപ്പോക്കിൽ വൈകുന്നത് അധ്യാപനമെന്ന ഉദ്യോഗാർഥികളുടെ സ്വപ്നങ്ങളാണ്. കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (കെ.ടെ.റ്റ്) നേടിയ ഉദ്യോഗാർഥികൾക്ക് വെരിഫിക്കേഷനായി ഡി.എൽ.എഡ് ഒറിജിനൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ഇവർക്ക് ദിവസ വേതനാടിസ്ഥാനത്തിൽ സ്കൂളുകളിൽ താൽക്കാലിക നിയമനത്തിന് ശ്രമിക്കണമെങ്കിലും സർട്ടിഫിക്കറ്റ് ആവശ്യമാണ്. പരീക്ഷ വൈകുകയും സർട്ടിഫിക്കറ്റ് ഇതുവരെ ലഭിക്കാതാവുകയും ചെയ്തതോടെ രണ്ട് വർഷം കഷ്ടപ്പെട്ട് പരീക്ഷയെഴുതി നേടിയ വിജയത്തിന്റെ ആനുകൂല്യങ്ങൾ പോലും നേടാനാവാതെ ഉദ്യോഗാർഥികൾ നിരാശയിലാണ്. സംസ്ഥാനത്ത് നൂറിലധികം ടി.ടി.സി കോളജുകളിലായി ആയിരക്കണക്കിന് ഉദ്യോഗാർഥികൾ ജനറൽ വിഭാഗത്തിൽ പരീക്ഷ വിജയിച്ചിട്ടുണ്ട്. നിരവധി വിദ്യാർഥികളാണ് ഭാഷാ വിഭാഗത്തിലും ഫലം കാത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മര്‍ദ്ദനത്തില്‍ ഷഹബാസിന്റെ തലയോട്ടി തകര്‍ന്നു, തലച്ചോറില്‍ ക്ഷതം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
Kerala
• 2 days ago
യു.പ്രതിഭ എം.എല്‍.എയുടെ മകനെതിരായ കഞ്ചാവ് കേസ്: ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച പറ്റിയതായി അന്വേഷണ റിപ്പോര്‍ട്ട്
Kerala
• 2 days ago
ജീവിതനിലവാരം ഉയർത്താൻ ലക്ഷ്യം; 33 പാർക്കുകൾ കൂടി തുറന്ന് അബൂദബി
uae
• 2 days ago
ഷാർജയിലേക്ക് ട്രിപ്പ് പോകുന്നവരാണോ; നിങ്ങളുടെ യാത്രയെ കൂടുതൽ ആസ്വാദ്യകരമാക്കാൻ ഇതാ മികച്ച 10 ഇടങ്ങൾ
uae
• 2 days ago
ബദരിനാഥിലെ ഹിമപാതം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു, ഏഴ് പേര്‍ക്കായി തിരച്ചില്‍
National
• 2 days ago
വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി; കേരളത്തില്‍ കൂടിയത് 6 രൂപ
National
• 2 days ago
റമദാനിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പരിശോധനകൾ ശക്തം; 380 ഉദ്യോഗസ്ഥരെ നിയമിച്ച് ഷാർജ
uae
• 2 days ago
'എന്തേലും ഉണ്ടേല്‍ പൊരുത്തപ്പെട്ടുതരണം', അക്രമത്തിന് ശേഷം ഷഹബാസിന്റെ ഫോണിലേക്ക് മര്‍ദ്ദിച്ച വിദ്യാര്‍ഥിയുടെ ശബ്ദസന്ദേശം
Kerala
• 2 days ago
20 മണിക്കൂര്‍ വരെ നോമ്പ് നീണ്ടുനില്‍ക്കുന്ന രാജ്യങ്ങളും ഉണ്ട്; അറിയാം ഓരോ രാജ്യത്തെയും നോമ്പ് സമയം
uae
• 2 days ago
കോഴിക്കോട് നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; വിവാഹം കഴിഞ്ഞത് കഴിഞ്ഞ മാസം
Kerala
• 2 days ago
ജബൽ അലിയിൽ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ച് ഒരാൾ മരിച്ചു; ഒരാൾ ഗുരുതര പരുക്കുകളോടെ ചികിത്സയിൽ
uae
• 2 days ago
മാർച്ച് 3 മുതൽ ഷാർജയിൽ പുതിയ നമ്പർപ്ലേറ്റുകൾ പ്രാബല്യത്തിൽ
uae
• 2 days ago
സന്നദ്ധ സേവനങ്ങൾക്ക് താത്പര്യമുണ്ടോ? റമദാനില്‍ മക്ക, മദീന പള്ളികളില്‍ വളണ്ടിയര്‍മാരാവാം; പ്രവാസികള്‍ക്കും അവസരം
Saudi-arabia
• 2 days ago
ഡ്രൈവിങ് ടെസ്റ്റ് മാർഗനിര്‍ദേശങ്ങള്‍ വീണ്ടും പരിഷ്കരിച്ചു; 40 പേര്‍ക്കുള്ള ടെസ്റ്റില്‍ പുതിയ അപേക്ഷകര്‍ 25 മാത്രം
Kerala
• 2 days ago
മൂന്നാം ലോകമഹായുദ്ധത്തിന് ശ്രമിക്കുന്നോ; വൈറ്റ് ഹൗസ് ചർച്ചയിൽ സെലൻസ്കിക്ക് തിരിച്ചടി
International
• 2 days ago
രാത്രി 11 മണിയോടെ കടൽ തീരത്തടിഞ്ഞ് രണ്ട് ബാഗുകൾ; സുരക്ഷാ ഏജൻസികൾ പരിശോധന നടത്തി, കപ്പലിൽ നിന്ന് വീണതെന്ന് നിഗമനം
Kerala
• 2 days ago
എറണാകുളം കുണ്ടന്നൂരിൽ ഹോട്ടലിൽ തീപിടുത്തം; വലിയ അപകടം ഒഴിവാക്കി അഗ്നിരക്ഷാ സേന
Kerala
• 2 days ago
കറന്റ് അഫയേഴ്സ്-28-02-2025
latest
• 2 days ago
കാലിക്കറ്റിൽ ഡിഗ്രി പരീക്ഷകൾ പുനഃക്രമീകരിച്ചു; കേന്ദ്ര സർവകലാശാലകളിലേക്കുള്ള എൻട്രൻസ് പരീക്ഷ എഴുതാം
Kerala
• 2 days ago
സംസ്ഥാനത്ത് ഇന്നുമുതൽ ഡിജിറ്റൽ ആർ.സി; ഡിജിലോക്കർ, എം പരിവാഹൻ എന്നിവയിൽ നിന്നും പകർപ്പ് ഡൗൺലോഡ് ചെയ്യാം
Kerala
• 2 days ago
തലക്ക് അടിച്ചത് നഞ്ചക്ക് ഉപയോഗിച്ചെന്ന് പൊലിസ്; ഷഹബാസിന്റെ മരണത്തിൽ കൊലക്കുറ്റം ചുമത്തി പൊലിസ്
Kerala
• 2 days ago