
'രാഷ്ട്രീയക്കാര്ക്കും ആനന്ദകുമാറിനും പണം നല്കി, എന്ജിഒ കോണ്ഫെഡറേഷന് തുടങ്ങിയതും അദ്ദേഹത്തിന്റെ നിര്ദേശപ്രകാരം'; വെളിപ്പെടുത്തലുമായി അനന്തു കൃഷ്ണന്

എറണാകുളം: പാതിവില തട്ടിപ്പ് കേസില് വെളിപ്പെടുത്തലുമായി പ്രതി അനന്തു കൃഷ്ണന്. രാഷ്ട്രീയക്കാര്ക്ക് ഉള്പ്പടെ പണം നല്കിയിട്ടുണ്ടെന്ന് അനന്തുകൃഷ്ണന് തെളിവെടുപ്പിനിടെ മാധ്യമങ്ങോട് പ്രതികരിച്ചു.
'പേരുകള് ഇപ്പോള് പറയുന്നില്ല. അന്വേഷണത്തില് അതെല്ലാം വ്യക്തമാകും. സായ് ഗ്രാം ഗ്ലോബല് ട്രസ്റ്റ് ഡയറക്ടര് കെ എന് ആനന്ദകുമാറിനും പണം നല്കിയിരുന്നുവെന്നും അനന്തുകൃഷ്ണന് വ്യക്തമാക്കി. ആനന്ദകുമാര് സാറിന്റെ നിര്ദേശപ്രകാരമാണ് എന്ജിഒ കോണ്ഫെഡറേഷന് ആരംഭിച്ചത്. ഇതിലേക്ക് സംഘടനകള് വന്നതും. തന്നെ പദ്ധതി നടപ്പാക്കാന് ചുമതലപ്പെടുത്തിയത് എന്ജിഒ കോണ്ഫെഡറേഷനാണ്. ആനന്ദകുമാര് പറഞ്ഞിട്ട് ഒട്ടേറെ പേരെ പദ്ധതിയില് ചേര്ത്തുവെന്നും അനന്തു കൃഷ്ണന് അറിയിച്ചു. എഎന് രാധാകൃഷ്ണന് നേതൃത്വം നല്കുന്ന സൈന് സംഘടന ഇംപ്ലിമെന്റേഷന് ഏജന്സിയായി വന്നതു മാത്രമാണ് എന്നും അനന്തു കൃഷ്ണന് പറഞ്ഞു.
അതേസമയം റിട്ട:ജസ്റ്റിസ് സി എന് രാമചന്ദ്രനെതിരെ പൊലിസ് കേസെടുത്തു. സന്നദ്ധ സംഘടന നല്കിയ പരാതിയില് മലപ്പുറം പെരിന്തല്മണ്ണ പൊലിസാണ് കേസെടുത്തത്. കേസിലെ മൂന്നാം പ്രതിയാണ് സിഎന് രാമചന്ദ്രന്. ഇമ്പ്ലിമെന്റിങ് ഏജന്സയായ അങ്ങാടിപ്പുറം കെഎസ്എസ് പ്രസിഡന്റിന്റെ പരാതിയിലാണ് കേസ്.
എന്നാല് ചാരിറ്റി സംഘടനയായതിനാലാണ് സംഘടനയുടെ ഉപദേശക സ്ഥാനത്തേക്കുള്ള ക്ഷണം സ്വീകരിച്ചതെന്നും സ്കൂട്ടറിനായി പണപ്പിരിവ് നടക്കുന്നതായി അറിഞ്ഞതോടെ ഉപദേശകസ്ഥാനത്തുനിന്ന് തന്റെ പേര് മാറ്റണമെന്ന് ആനന്ദ് കുമാറിനോട് താന് അഭ്യര്ത്ഥിച്ചെന്നും ജസ്റ്റിസ് സി എന് രാമചന്ദ്രന് പറഞ്ഞു.
വിവിധ രാഷ്ട്രീയ പാര്ട്ടികളിലെ അമ്പതിലധികം നേതാക്കള്ക്ക് പണമെത്തിക്കുന്ന പൊളിറ്റിക്കല് ഫണ്ടറായിരുന്നു അനന്തു കൃഷ്ണനെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതിന്റെ രേഖകളും അനന്തുവിന്റെ ഐപാഡിലും ഡയറിയിലുമുണ്ട്.
സ്കൂട്ടര് വാഗ്ദാനം നല്കി അനന്തു പണം വാങ്ങിയത് 40000 പേരില്നിന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില് പതിനെണ്ണായിരം പേര്ക്ക് സ്കൂട്ടര് വിതരണം ചെയ്തതായി കണ്ടെത്തി. ഗൃഹോപകരണങ്ങള് പകുതി വിലയ്ക്ക് നല്കാമെന്ന് പറഞ്ഞ 95000 പേരില് നിന്നും പണം വാങ്ങി. ഇടുക്കി ജില്ലയില് അനന്തു ബിനാമി പേരുകളിലും സ്ഥലം വാങ്ങിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസില് അന്വേഷണം പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത പ്രതി പിടിയിൽ
Kerala
• 8 days ago
കായിക മന്ത്രിക്കെതിരായ സമരത്തെ പിന്തുണച്ചു; തിരുവനന്തപുരം ജില്ലാ സ്പോര്ട്സ് കൗൺസിൽ പ്രസിഡന്റിനെ നീക്കി സര്ക്കാർ
Kerala
• 8 days ago
കറന്റ് അഫയേഴ്സ്-22-02-2025
PSC/UPSC
• 8 days ago
തൃശ്ശൂരില് വൻ നിക്ഷേപ തട്ടിപ്പ്; ഇരിങ്ങാലക്കുടയിലെ സ്ഥാപനം തട്ടിയത് 150 കോടിയിലധികം രൂപ
Kerala
• 8 days ago
ദൈനംദിന പരിധി ലംഘിച്ച മത്സ്യതൊഴിലാളിക്ക് 50,000 ദിര്ഹം പിഴ വിധിച്ച് അബൂദബി പരിസ്ഥിതി ഏജന്സി
latest
• 8 days ago
അട്ടപ്പാടിയിൽ കരടി പരിക്കേറ്റ നിലയിൽ; ജനവാസ മേഖയിൽ സ്ഥിര ശല്യമായിരുന്ന കരടിക്കാണ് പരുക്കേറ്റത്
Kerala
• 8 days ago
മോചിപ്പിക്കപ്പെട്ട ഉടനെ ഹമാസ് അംഗത്തിന്റെ നെറ്റിയില് ചുംബിച്ച് ഇസ്റാഈല് ബന്ദി, ആര്പ്പുവിളിച്ച് ജനക്കൂട്ടം, പ്രതീകാത്മകതയുടെ പാരാവാരമായി വേദി
latest
• 8 days ago
അമ്മ വഴക്ക് പറഞ്ഞു, 2ാം ക്ലാസുകാരന് പരാതി കൊടുക്കാൻ എത്തിയത് ഫയർസ്റ്റേഷനിൽ
Kerala
• 8 days ago
'എല്ലാവരും അവരെ അതിയായി സ്നേഹിച്ചു'; 45 വര്ഷം ദുബൈയില് ജീവിച്ച വൃദ്ധയുടെ മരണത്തില് വേദന പങ്കിട്ട് ഷെയ്ഖ് മുഹമ്മദ്, ദുബൈ ഭരണാധികാരിയെ വാഴ്ത്തി സോഷ്യല്മീഡിയ
oman
• 8 days ago
തമിഴ്നാടിന് 10,000 കോടി രൂപ നൽകിയാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ല; സംസ്ഥാനത്തെ 2,000 വർഷം പിന്നോട്ട് തള്ളിവിടുന്ന പാപം ഞാൻ ചെയ്യില്ലെന്ന് സ്റ്റാലിൻ
National
• 8 days ago
ഇത്തവണയും കിരീടം മറക്കാം; ഗോവയോടും തോറ്റ് ബ്ലാസ്റ്റേഴ്സ്
Football
• 8 days ago
ഇന്ത്യൻ ക്രിക്കറ്റിൽ വിൻഡീസ് വെടിക്കെട്ട്; പിറന്നത് മിന്നൽ റെക്കോർഡ്
Cricket
• 8 days ago
കോഴിക്കോട് വീടിന് തീപിടിച്ച് വയോധിക മരിച്ചു
Kerala
• 9 days ago
മൂന്നു സംസ്ഥാനങ്ങളിൽ സായുധവിപ്ലവ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്ന മാവോയിസ്റ്റ് നേതാവ് സന്തോഷ് അറസ്റ്റിൽ
Kerala
• 9 days ago
സംസ്ഥാനത്തെ അഞ്ച് ജില്ലകളില് വരും മണിക്കൂറില് മഴയ്ക്ക് സാധ്യത
Kerala
• 9 days ago
കോഴിക്കോട് സ്വദേശിനിയെ സൈബർ തട്ടിപ്പിനിരയാക്കി 3.6 ലക്ഷം കവർന്ന പ്രതി പിടിയിൽ
Kerala
• 9 days ago
ട്രിപ്പിൾ സെഞ്ച്വറി തിളക്കത്തിൽ ആദം സാമ്പ; സ്വന്തമാക്കിയത് വമ്പൻ നേട്ടം
Cricket
• 9 days ago
മുഖം മിനുക്കി സര് ബാനിയാസ് വിമാനത്താവളം; മാറുന്നത് അബൂദബിയുടെ തന്നെ മുഖച്ഛായ
uae
• 9 days ago
ബുര്ജ് ഖലീഫയില് നിന്ന് ചാടി സാഹസികനായ സര്ക്കാര് ഉദ്യോഗസ്ഥന്; എന്തുമാത്രം ധൈര്യമെന്ന് കമന്റുകള്
uae
• 9 days ago
പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി; സൂപ്പർതാരത്തിന്റെ കാര്യത്തിൽ ആശങ്ക
Cricket
• 9 days ago
റൊണാൾഡോക്ക് ശേഷം ഇതാദ്യം; മാഞ്ചസ്റ്ററിൽ വിസ്മയിപ്പിച്ച് സൂപ്പർതാരം
Football
• 9 days ago