HOME
DETAILS

MAL
വാട്ടര് ഗണ്ണുകള്ക്കും വാട്ടര് ബലൂണിനും നിരോധനം ഏര്പ്പെടുത്തി കുവൈത്ത്
February 07 2025 | 17:02 PM

കുവൈത്ത് സിറ്റി: വാട്ടര് ഗണ്ണുകളുടെയും വാട്ടര് ബലൂണിന്റെയും വില്പ്പനക്ക് നിരോധനമേര്പ്പെടുത്തി കുവൈത്ത്. കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രാലയമാണ് ഇത്തരമൊരു നടപടിയെടുത്തിരിക്കുന്നത്. ഡിസംബര് ഒന്നു മുതല് മാര്ച്ച് 31 വരെയുള്ള കാലയളവിലാണ് നിരോധനം ഏര്പ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 25, 26 തീയതികളില് കുവൈത്തില് നടക്കുന്ന ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് വ്യവസായ മന്ത്രാലയത്തിന്റെ നടപടി.
ആഘോഷത്തിന്റെ ഭാഗമായി വാട്ടര് ഗണ്ണുകളും വാട്ടര് ബലൂണും ഉപയോഗിച്ച് കുട്ടികളും മുതിര്ന്ന ആളുകളും പൊതുജനങ്ങള്ക്ക് നേരെ വെള്ളം ചീറ്റുകയും ജലം പാഴാക്കുകയും ചെയ്യാനിടയുണ്ട്. ഇത്തരം പ്രവണതകള് ഒഴിവാക്കാനും പൊതുക്രമ സമാധാനം നിലനിര്ത്താനും ലക്ഷ്യമിട്ടാണ് മന്ത്രാലയം വാട്ടര് ഗണ്ണിനും വാട്ടര്ബലൂണിനും നിരോധനം ഏര്പ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഉത്തരാഖണ്ഡില് ഹിമപാതം; 41 തൊഴിലാളികള് കുടുങ്ങിക്കിടക്കുന്നു, 16 പേരെ രക്ഷപ്പെടുത്തി
National
• 3 days ago
'ദേശവിരുദ്ധ മുദ്രാവാക്യം' ആരോപിച്ച് 15കാരനേയും മാതാപിതാക്കളേയും അറസ്റ്റ് ചെയ്തു; കുടംബത്തിന്റെ കടകള് ബുള്ഡോസര് കൊണ്ട് തകര്ത്തു
National
• 3 days ago
ആശുപത്രിയിലെത്തി ഭാര്യ ഷെമീനയെ കണ്ടു, മകന്റെ ഖബറിനു മുന്നില് പൊട്ടിക്കരഞ്ഞ് റഹീം; ആശ്വസിപ്പിക്കാന് കഴിയാതെ ബന്ധുക്കളും സുഹൃത്തുക്കളും
Kerala
• 3 days ago
'വൈറ്റ് വാഷ് ഇല്ല, റമദാന് മുമ്പ് സംഭാലിലെ ഷാഹി ജുമാമസ്ജിദ് പരിസരം വൃത്തിയാക്കാം' അലഹബാദ് ഹൈക്കോടതി
National
• 3 days ago
ഇംഗ്ലീഷ് വിദ്യാഭ്യാസമല്ല നേതാവാകാനുള്ള യോഗ്യത; തരൂരിനെതിരെ രൂക്ഷവിമര്ശനവുമായി പി.ജെ കുര്യന്
Kerala
• 3 days ago
മതവിദ്വേഷ പരാമര്ശ കേസില് പി.സി ജോര്ജിന് ജാമ്യം
Kerala
• 3 days ago
'ഹോണ് അടിച്ചിട്ടും മാറിയില്ല'; ഏറ്റുമാനൂരില് ട്രെയിനിനുമുന്നില് ചാടി മരിച്ചത് അമ്മയും മക്കളും, കുടുംബപ്രശ്നമെന്ന് നിഗമനം
Kerala
• 3 days ago
കോഴിക്കോട് സ്വകാര്യ ട്യൂഷൻ സെൻ്ററിലെ ഫെയർവെൽ പരിപാടിക്കിടെ സംഘർഷം, വിദ്യാർഥികൾ ഏറ്റുമുട്ടി, പരുക്ക് ; ഒരാളുടെ നില അതീവ ഗുരുതരം
Kerala
• 3 days ago
സ്വർണ വിലയിൽ ഇന്ന് വൻഇടിവ്; പവൻ വാങ്ങാൻ എത്രവേണമെന്ന് നോക്കാം
Business
• 3 days ago
ഏഴ് വര്ഷത്തിന് ശേഷം അബ്ദുറഹീം നാട്ടിലെത്തി; തീരാനോവിന്റെ ഭാരവും പേറി വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതി അഫാന്റെ പിതാവ്
Kerala
• 3 days ago
കോട്ടയം ഏറ്റുമാനൂരിനടുത്ത് റെയില്വേ ട്രാക്കില് മൂന്ന് മൃതദേഹങ്ങള്; മരിച്ചത് ഒരു സ്ത്രീയും രണ്ടം പെണ്കുട്ടികളും
Kerala
• 3 days ago
വല്ലിമ്മയെ കൊന്നത് വൈരാഗ്യം മൂലം, കണ്ടയുടനെ തലക്കടിച്ചു; ഫര്സാനയെ കൊലപ്പെടുത്തും മുമ്പ് കൂട്ടക്കൊലകള് ഏറ്റുപറഞ്ഞു; അഫാന്റെ മൊഴി
Kerala
• 3 days ago
വന്യജീവി സംഘര്ഷ പ്രതിരോധത്തിന് പ്രൈമറി റെസ്പോണ്സ് ടീം
Kerala
• 3 days ago
പൊതുപരീക്ഷകള് തിങ്കളാഴ്ച തുടങ്ങും, അനധ്യാപകര്ക്ക് അധികജോലി ഭാരം
Kerala
• 3 days ago
കറന്റ് അഫയേഴ്സ്-27-02-2025
latest
• 3 days ago
മയക്കുമരുന്ന് കടത്ത്: എസ്ഐയെ കാറിടിച്ച് പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി പിടിയിൽ
Kerala
• 3 days ago
പൊതുജനങ്ങളിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; ഖത്തറിൽ മൂന്ന് പബ്ലിക് പാർക്കുകൾ തുറന്നു
qatar
• 3 days ago
സുഡിയോയും യൂസ്റ്റയും അടക്കി ഭരിച്ചത് മതി; ഫാഷൻ രംഗത്ത് പുതിയ ചുവടുമായി ബർഷ്ക ഇന്ത്യയിൽ, ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ബ്രാൻഡ്
Business
• 3 days ago
എസ് ഐ സി വിഖായ സഊദി ചെയർമാൻ സയ്യിദ് മാനു തങ്ങൾ അന്തരിച്ചു
Saudi-arabia
• 3 days ago
പറഞ്ഞുപറ്റിക്കുന്നു സർക്കാർ; ദുരന്തഭൂമിയിലേക്ക് മടങ്ങേണ്ടിവരിക നിരവധി കുടുംബങ്ങൾ
Kerala
• 3 days ago
യുക്രൈന് സുരക്ഷാ ഉറപ്പുകൾ നൽകേണ്ടത് യൂറോപ്പാണെന്ന് ട്രംപ്
International
• 3 days ago