HOME
DETAILS
MAL
മെസ്സിയെത്തും ! ഒക്ടോബര്‍ 25ന് താരം കേരളത്തിലെത്തുമെന്ന് കായിക മന്ത്രി
Web Desk
January 11 2025 | 15:01 PM
കോഴിക്കോട്: അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസി കേരളത്തിലേക്ക്. ഒക്ടോബറില്‍ താരം കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. മത്സരങ്ങള്‍ക്ക് പുറമെ ആരാധകര്‍ക്ക് മെസിയെ കാണാനുള്ള അവസരമൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 7 വരെ മെസി കേരളത്തിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ നവംബറില്‍ ലയണല്‍ മെസിയെ കേരളത്തിലെത്തിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു.
argentina striker lionel messi will arive kerala on october 25
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."