HOME
DETAILS
MAL
എറണാകുളം പട്ടിമറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു
December 04 2024 | 13:12 PM
കൊച്ചി: എറണാകുളം പട്ടിമറ്റത്ത് ബുള്ളറ്റിന് തീപിടിച്ചു. പട്ടിമറ്റം മംഗലത്താണ് സംഭവം. വൈകിട്ട് മൂന്നുമണിയോടെ മംഗലത്ത് നട റോഡിൽ മില്ലുംപടി ഇറക്കത്തിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തീയണച്ചു. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.
A Bullet bike parked in Pattimattom, Ernakulam, suddenly caught fire, with authorities investigating the cause of the incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."