
നാളികേര വികസന വകുപ്പിന് കീഴില് ജോലി; ആറു ജില്ലകളില് ഒഴിവുകള്; ഇന്റര്വ്യൂ മാത്രം

കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴില് നാളികേര വികസന ബോര്ഡ് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് താല്ക്കാലിക നിയമനം നടത്തുന്നു. ഹോര്ട്ടി കള്ച്ചര് തസ്തികയില് കരാര് വ്യവസ്ഥയിലാണ് ജോലിക്കാരെ ആവശ്യമുള്ളത്. താല്പര്യമുള്ളവര് താഴെ നല്കിയിരിക്കുന്ന തീയതികളില് ഇന്റര്വ്യൂവിന് ഹാജരാകണം.
തസ്തിക & ഒഴിവ്
നാളികേര വികസന ബോര്ഡിന് കീഴില് ഹോള്ട്ടി കള്ച്ചര് അസിസ്റ്റന്റ്സ്. താല്ക്കാലിക കരാര് നിയമനം.
കാസര്ഗോഡ്, കണ്ണൂര്, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര് ജില്ലകളിലാണ് ഒഴിവുകള്.
കാസര്ഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളില് ജനറല് വിഭാഗത്തിലും, കണ്ണൂര്, മലപ്പുറം ജില്ലകളില് ഒബിസിക്കാര്ക്കും, തൃശൂരില് എസ്.സിക്കാര്ക്കുമാണ് അവസരം.
യോഗ്യത
വി.എച്ച്.എസ്.ഇ അഗ്രി/ ഹയര് സെക്കണ്ടറി കോഴ്സ് വിത്ത് ലൈഫ് സയന്സ് അല്ലെങ്കില് തത്തുല്യം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 15,000 രൂപ ശമ്പളം ലഭിക്കും.
ഇന്റര്വ്യൂ
കാസര്ഗോഡ്
11.12.2024 രാവിലെ 11 മുതല് - Meeting Hall, Kaeadka Krishi Bhavan, Mulleria, Kasargod- 671 543
കണ്ണൂര്
07-12-2024 രാവിലെ 11 മുതല് - SNDP School, Thirumenim PO, Kannur
കോഴിക്കോട്
05-12-2024 രാവിലെ 11 മണി മുതല് Krishi Bhavan, Mini Civil Station, Vadakara, Kozhikode
മലപ്പുറം
05-12-2024 രാവിലെ 11 മുതല് HSC Paravanna, Vettom, Malappuram
വയനാട്
04-12-2024 രാവിലെ 11 മുതല് Govt Higher Secondary School, Aratuthara, Payampally, PO, Mananthavady Wayanad
തൃശൂര്
10-12-2024 രാവിലെ 11 മുതല് Govt Up School, Parlikkad, Kurancherry
സംശയങ്ങള്ക്ക് താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം കാണുക.
വിജ്ഞാപനം: Click
job in Coconut Development Department Vacancies in six districts Interview only
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജ്യോതിഷവും വേദവും ഉണ്ട്, ഇസ്ലാമിക് സ്റ്റഡീസും ക്രിസ്ത്യൻ സ്റ്റഡീസും ഇല്ല; ന്യൂനപക്ഷ പാഠ്യവിഷയങ്ങളെ അവഗണിച്ച് ഇഗ്നോ
Kerala
• 7 hours ago
യു.കെയും കാനഡയും ഒന്നും വേണ്ട, നാട് തന്നെ മതിയേ..
National
• 8 hours ago
ആശാ വർക്കർമാർക്ക് 666-866 രൂപ വേതനമെന്ന് എൻ.എച്ച്.എം; നുണപ്രചാരണമെന്ന് ആശമാർ, സർക്കാരിനെതിരെ രൂക്ഷ വിമർശനം
Kerala
• 8 hours ago
പ്രമുഖ പണ്ഡിതനും കടമേരി റഹ്മാനിയ കോളേജ് സീനിയർ മുദരിസുമായ യൂസഫ് ഉസ്താദ് ജിദ്ദയിൽ അന്തരിച്ചു
Saudi-arabia
• 8 hours ago
വാംഖഡെയില് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യൻസ്; വിജയം നാല് വിക്കറ്റിന്
Cricket
• 16 hours ago
അടിച്ചെടുത്തത് സെഞ്ച്വറി നേട്ടം; വാംഖഡെയുടെ ചരിത്ര പുരുഷനായി ഹിറ്റ്മാൻ
Cricket
• 17 hours ago
ഐഫോണിനു വരെ വ്യാജൻ; തിരുവനന്തപുരത്ത് വ്യാജ മൊബൈല് ഫോണ് വില്പന; മൂന്നുപേർ പിടിയിൽ
Kerala
• 17 hours ago
ആലപ്പുഴയിൽ ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോയ സംഭവം; കീഴ്ശാന്തി പിടിയിൽ
Kerala
• 17 hours ago
ഹെൽമെറ്റും സീറ്റ് ബെൽറ്റും ഇടാൻ മറക്കണ്ട; ട്രാഫിക് പരിശോധനയിൽ ഒരാഴ്ചക്കിടെ 32.49 ലക്ഷം രൂപ പിഴ
Kerala
• 17 hours ago
കളിച്ചത് ടെസ്റ്റാണെങ്കിലും, റാഞ്ചിയത് വമ്പൻ നേട്ടം; ഹൈദരാബാദിന്റെ വെടിക്കെട്ട് വീരന് ചരിത്രനേട്ടം
Cricket
• 18 hours ago
ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരം അദ്ദേഹമാണ്: തെരഞ്ഞെടുപ്പുമായി ഡെമ്പലെ
Football
• 18 hours ago
സിപിഒ റാങ്ക് ലിസ്റ്റ് അവസാനിക്കാൻ 2 ദിവസം മാത്രം; നിയമനത്തിനായി ഉദ്യോഗാർത്ഥികൾ വെള്ള പുതച്ച് റീത്ത് വച്ച് പ്രതിഷേധം
Kerala
• 18 hours ago
ജനാലിലൂടെ ചാടി രക്ഷപ്പെട്ടതിന് വിശദീകരണം തേടി പൊലീസ്; ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യും
Kerala
• 19 hours ago
വിദേശ വിദ്യാർഥികളുടെ ഹാർവാർഡ് പ്രവേശനം തടയും; ട്രംപ് ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങൾ
International
• 19 hours ago
മെസിയൊന്നുമല്ല, ഫുട്ബോളിലെ എന്റെ പ്രിയപ്പെട്ട താരം അദ്ദേഹമാണ്: ഡി ബ്രൂയ്ൻ
Football
• 20 hours ago
3 മണിക്കൂറിൽ അതിശക്ത മഴക്ക് സാധ്യത: കോട്ടയത്തും, ഇടുക്കിയിലും ഓറഞ്ച് അലർട്ട്; കേരളത്തിൽ രണ്ട് ദിവസം ഇടിമിന്നൽ മഴക്കും ശക്തമായ കാറ്റിനും സാധ്യത
Kerala
• 20 hours ago
ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസ് കേടായി; യാത്ര സംഘം വനത്തിൽ കുടുങ്ങി
Kerala
• 21 hours ago
വമ്പൻ തിരിച്ചടി! രാജസ്ഥാന്റെ ചരിത്രത്തിലെ ആദ്യ നിർഭാഗ്യവാനായ താരമായി സഞ്ജു
Cricket
• 21 hours ago
അൽ നസറിന് പകരം റൊണാൾഡോ ആ ടീമിൽ പോയിരുന്നെങ്കിൽ മൂന്ന് കിരീടങ്ങൾ നേടുമായിരുന്നു: പിയേഴ്സ് മോർഗൻ
Football
• 19 hours ago
ഉത്സവത്തിന്റെ ഭാഗമായി തീക്കനലിന് മുകളിലൂടെ ഓടി; കാലിടറി വീണ വയോധികന് പൊള്ളലേറ്റ് മരിച്ചു
National
• 19 hours ago
അധ്യാപകനെതിരെയുള്ള പീഡന പരാതി വ്യാജം; ഏഴ് വർഷത്തിന് ശേഷം യുവതിയുടെ വെളിപ്പെടുത്തൽ
Kerala
• 19 hours ago