HOME
DETAILS
MAL
വർക്കലയിൽ സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതരപരിക്ക്
December 02 2024 | 14:12 PM
തിരുവനന്തപുരം: വർക്കലയിൽ സ്കൂൾ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു നടന്ന അപകടത്തിൽ ഓട്ടോറിക്ഷ മറിഞ്ഞു ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. വർക്കല തെറ്റിക്കുളം സ്വദേശിയായ 55 വയസുള്ള ഭാഗ്യശീലൻ ആണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."