റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു
റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് സംബന്ധിച്ച് സഊദി അധികൃതർ പ്രഖ്യാപനം നടത്തി. ഈ അറിയിപ്പ് പ്രകാരം റിയാദ് മെട്രോയിലെ ടിക്കറ്റ് നിരക്കുകൾ 4 റിയാൽ മുതൽ ആരംഭിക്കും.
ഫാസ്റ്റ് ക്ലാസ് ടിക്കറ്റുകളും റിയാദ് മെട്രോയിൽ ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം ‘Darb’ ആപ്പ് ഉപയോഗിച്ച് കൊണ്ട് യാത്രികർക്ക് റിയാദ് മെട്രോ ടിക്കറ്റുകൾ വാങ്ങാവുന്നതാണ്.
Enjoy easy and hassle-free travel with #RiyadhMetro starting Sunday, December 1, 2024.
— النقل العام لمدينة الرياض (@RiyadhTransport) November 28, 2024
Download darb app and get your ticket#GETTINGTHEREISCLOSER
ടിക്കറ്റ് നിരക്കുകൾ
സ്റ്റാൻഡേർഡ് ക്ലാസ്:
2 മണിക്കൂർ പാസ് – 4 റിയാൽ.
3 ദിവസത്തെ പാസ് – 20 റിയാൽ.
7 ദിവസത്തെ പാസ് – 40 റിയാൽ.
30 ദിവസത്തെ പാസ് – 140 റിയാൽ.
ഫസ്റ്റ് ക്ലാസ്:
2 മണിക്കൂർ പാസ് – 10 റിയാൽ.
3 ദിവസത്തെ പാസ് – 50 റിയാൽ.
7 ദിവസത്തെ പാസ് – 100 റിയാൽ.
30 ദിവസത്തെ പാസ് – 350 റിയാൽ.
Riyadh Metro has announced its ticket prices, starting from four riyals. The metro service was inaugurated by King Salman and is set to transform the city's transportation landscape.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."