HOME
DETAILS

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

  
Web Desk
November 12 2024 | 07:11 AM

Saudi Crown Prince Mohammed bin Salman Condemns Israels Actions in Gaza as Genocide at Arab Islamic Summit

മുംബൈ: ഫോട്ടോ എടുക്കാനായി അടുത്തേക്ക് വന്ന യുവാവിനെ കാലു കൊണ്ട് തൊഴിച്ചകറ്റി ബി.ജെ.പി നേതാവ്. മഹാരാഷ്ട്രയിലാണ് സംഭവം. ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ റാവുസാഹേബാണ് പ്രവര്‍ത്തകന് നേരെ ഇത്രയും മോശമായി പെരുമാറിയത്. സംഭവത്തിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. 

മഹാരാഷ്ട്രയിലെ ജല്‍നയിലാണ് സംഭവം. ശിവസേന ഷിന്‍ഡെ വിഭാഗം സ്ഥാനാര്‍ഥി അര്‍ജുന്‍ ഖോത്കറിനൊപ്പം ഫോട്ടോയെടുക്കുന്നതിനിടെയാണ് പാര്‍ട്ടി പ്രവര്‍ത്തകന്‍ നേതാവിന്റെ അടുത്തേക്ക് എത്തുന്നത്. ഇയാളെ സ്വീകരിക്കുന്നതിന് പകരം ചവിട്ടി മാറ്റുകയാണ് നേതാവ് ചെയ്തത്. 

 ഏതായാലും നേതാവിന്റെ പ്രവര്‍ത്തിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഇങ്ങനെ തന്നെയാവും അധികാരത്തിലെത്തിയാലും ബി.ജെ.പി സാധാരണക്കാരെ തൊഴിച്ചു മാറ്റുകയെന്നാണ് ഒരാള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളിലൊന്ന്. ഇത്തരം പ്രവൃത്തികള്‍ ബി.ജെ.പി പ്രവര്‍ത്തകരം വേദനിപ്പിക്കുന്നുണ്ടെന്ന് മറ്റൊരാള്‍ കുറിച്ചു. മഹായുതി സഖ്യം തെരഞ്ഞെടുപ്പിന് ശേഷം ഇതേ അഹങ്കാരമാണ് പിന്തുടരുകയെന്നും സമൂഹമാധ്യമങ്ങളിലെ കമന്റുകളില്‍ വിമര്‍ശിക്കുന്നു. 

At the expanded Arab Islamic Summit in Riyadh, Saudi Crown Prince Mohammed bin Salman denounced Israel’s actions in Gaza, labeling them as genocide against the Palestinian people. This marks the Crown Prince's strongest condemnation yet on the issue.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയക്കെതിരായ ഉപരോധങ്ങൾ നീക്കും; യൂറോപ്യൻ യൂണിയൻ

International
  •  7 days ago
No Image

രാജി ഉറപ്പാക്കി അൻവർ; നാളെ സ്പീക്കറെ കാണും

Kerala
  •  7 days ago
No Image

പഞ്ചാബിനെ ശ്രേയസ് അയ്യർ നയിക്കും

Cricket
  •  7 days ago
No Image

കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങി മരിച്ചു

Kerala
  •  7 days ago
No Image

ഇന്ത്യ - ബംഗ്ലാദേശ് അതിര്‍ത്തിയിലെ വേലി നിര്‍മാണം; ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ആശങ്ക അറിയിച്ച് ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി

National
  •  7 days ago
No Image

സംസ്ഥാനത്തെ മാവേലി സ്‌റ്റോറുകളെല്ലാം കൂടുതല്‍ സൗകര്യമുള്ള സൂപ്പര്‍മാര്‍ക്കറ്റുകളാക്കി മാറ്റും; ജിആര്‍ അനില്‍

Kerala
  •  7 days ago
No Image

സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവൃത്തിയോ ഉണ്ടായാൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി

Kerala
  •  7 days ago
No Image

16 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  7 days ago
No Image

ഐ.പി.എൽ മാർച്ച് 21 ന് തുടങ്ങും, മെയ് 25ന് ഫൈനൽ

Cricket
  •  7 days ago
No Image

ഡ്രൈവര്‍മാര്‍ അറിയണം യെല്ലോ ബോക്‌സിന്റെ പ്രാധാന്യം, കുറിപ്പുമായി എംവിഡി

Kerala
  •  7 days ago