HOME
DETAILS
MAL
ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു
November 11 2024 | 18:11 PM
കുവൈത്ത് സിറ്റി: കണ്ണൂർ ഇരിക്കൂർ നണിയൂർ നമ്പ്രത്ത് താമസിക്കുന്ന അബ്ദുള്ള (48 )കുവൈത്തിൽ മരണപ്പെട്ടു.ഭാര്യ.റഷീദമക്കൾ. റിസവാന, റിസു, റിയ, മുഹമ്മദ്
മയ്യത്ത് നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ കമ്പനി അധികൃതരുടെയും, ബന്ധുക്കളുടെയും നേതൃത്വത്തിൽ .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."