HOME
DETAILS

കാര്‍ബണ്‍ മുക്ത രാജ്യം; 20,000 കോടി ദിര്‍ഹം സുസ്ഥിര ഊര്‍ജ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ യുഎഇ

  
November 06 2024 | 13:11 PM

UAE Commits 55 Billion to Sustainable Energy Aiming for Carbon Neutrality

അബൂദബി: കാര്‍ബണ്‍ മുക്ത രാജ്യമെന്ന ലക്ഷ്യത്തിലേക്ക് (നെറ്റ്‌സീറൊ2050) കൂടുതല്‍ അടുക്കുന്ന യുഎഇ, 6 വര്‍ഷത്തിനകം 20,000 കോടി ദിര്‍ഹം സുസ്ഥിര ഊര്‍ജ പദ്ധതികളില്‍ നിക്ഷേപിക്കും. ഊര്‍ജ, അടിസ്ഥാനസൗകര്യ വികസന മന്ത്രി സുഹൈല്‍ അല്‍ മസ്‌റൂഇയാണ് രാജ്യാന്തര പെട്രോളിയം പ്രദര്‍ശന, സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. 10 വര്‍ഷത്തിനകം 25% ഊര്‍ജ സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിച്ച് പുനരുപയോഗ ഊര്‍ജോല്‍പാദനം ശക്തമാക്കും. ഇതിലൂടെ കാര്‍ബണ്‍ മലിനീകരണവും കുറയ്ക്കാനാകും.

സംശുദ്ധ ഊര്‍ജ സ്രോതസ്സുകളിലേക്കുള്ള പരിവര്‍ത്തനങ്ങളില്‍ യുഎഇ ലോകത്തിനു മാതൃകയാണെന്നും, ഭാവിയിലേക്കുള്ള ശുദ്ധമായ ഊര്‍ജ സംവിധാനങ്ങളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തി ആഗോള ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതു യുഎഇ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

The United Arab Emirates (UAE) has pledged to invest $5.5 billion (approximately 20,000 crores) in sustainable energy projects, underscoring its commitment to becoming a carbon-neutral nation. This significant investment will support the development of renewable energy sources, reducing the country's reliance on fossil fuels and mitigating climate change.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  5 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  5 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  5 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  5 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  5 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  5 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  5 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  5 days ago