HOME
DETAILS
MAL
ബഹ്റൈനിൽ കണ്ണൂർ സ്വദേശി ഹ്യദയാഘാതത്തെ തുടർന്ന് മരിച്ചു
Web Desk
October 22 2024 | 15:10 PM
മനാമ: കണ്ണൂർ സ്വദേശി ബഹ്റൈനിൽ ഹ്യദയാഘാതത്തെ തുടർന്ന് മരിച്ചു. കണ്ണൂർ ചേലേരി മുണ്ടേരി ഹൗസിൽ രാജീവനാണ് (55) മരിച്ചത്. ഹ്യദയാഘാതത്തെ തുടർന്ന് തിങ്കളാഴ്‌ച രാത്രിയാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം. ക്ലീനർ ആയി ബഹ്റൈനിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ലേഖ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."