HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-22-09-2024
Web Desk
September 22 2024 | 14:09 PM
1)തെരുവ്നായകൾ പെറ്റുപെരുകുന്നത് തടയാൻ ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി ?
എ. ബി.സി (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതി
2)രാജ്യത്ത് ആദ്യത്തെ മെഥനോൾ വൈദ്യുതനിലയം?
കായംകുളം താപനിലയം
3)കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) വൈസ്ചാൻസലർ?
പ്രൊഫ. ഡോ. എം.ജുനൈദ് ബുഷ്റി
4)2024 ക്വാഡ് ഉച്ചകോടി വേദി?
യൂ എസ് എ
5)മദർ മേരി കംസ് ടു മി' എന്ന പുസ്തകം
അരുന്ധതി റോയ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."