HOME
DETAILS

പ്രവാചകൻ (സ) പ്രകൃതവും പ്രഭാവവും എന്ന പ്രമേയത്തിൽ SIC സലാല സംഘടിപ്പിച്ച് വരുന്ന മീലാദ് ക്യാമ്പനയിന്റെ ഭാഗമായി അൽ മദ്റസത്തുസ്സുന്നിയ്യ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ലുബാൻ പാലസിൽ വെച്ച് നടന്നു

  
Web Desk
September 22 2024 | 13:09 PM

Prophet PBUH Nature and Influence

പ്രവാചകൻ (സ) പ്രകൃതവും പ്രഭാവവും എന്ന പ്രമേയത്തിൽ SIC സലാല സംഘടിപ്പിച്ച് വരുന്ന മീലാദ് ക്യാമ്പനയിന്റെ ഭാഗമായി അൽ മദ്റസത്തുസ്സുന്നിയ്യ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ലുബാൻ പാലസിൽ വെച്ച് നടന്നു.

പ്രസിഡണ്ട് അബ്ദുൽ അസീസ് ഹാജി മണിമല അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്ലത്തിഫ് ഫൈസി തിരുവള്ളൂർ ഉൽഘാടനം ചെയ്തു. കെ എം സി സി സെക്രട്ടരി ശബീർ കാലടി  അബ്ദുല്ല അൻവരി എന്നിവർ ആശംസ പ്രസംഗം നടത്തി.

കഴിഞ്ഞ വർഷത്തെ സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും അവരെ പ്രാപ്തരാക്കിയ ഉസ്താദുമാർക്കുമുള്ള സർട്ടിഫിക്കറ്റുകളും മുമൻ്റോകളും അറബ് പ്രമുഖരായ ശൈഖ് ബഖീത് ഹാമിദ് അൽ ഫാളിൽ  ,ശൈഖ് സാലം ബിൻ അബ്ദുല്ല അൽ കാഫ്, ശൈഖ് അസാം മുഹമ്മദ് അബ്ദുല്ല എന്നിവർ വിതരണം ചെയ്തു.

വിദ്യാർഫികളുടെ വിവിധ ഭാഷകളിലുള്ള പ്രഭാഷണങ്ങൾ, ഗാനങ്ങൾ, ദഫ് പ്രദർശനം ഫ്ലവർ ഷോ, ബുർദ ആലാപനം എന്നിവ പരിപാടിക്ക് മാറ്റ് നൽകി.വി പി അബ്ദുസ്സലാം ഹാജി, അലി ഹാജി എളേറ്റിൽ ഹമീദ് ഫൈസി, റഈസ് ശിവപുരം ,ഹാശിം കോട്ടക്കൽ, ശുഐബ് മാസ്റ്റർ അശ്റഫ് മംഗലാപുരം അബ്ബാസ് മുസ്ല്യാർ , ശമീർ ഫൈസി,അമീർ മുസ്‌ല്യാർ,  സിദ്ധീഖ് മുസ്ല്യാർ, ഹംസ മുസ്ല്യാർ, എന്നിവർ നേതൃത്വം നൽകി .
നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത പരിപാടി SKSSF വിഖായ പ്രവർത്തകന്മാർ നിയന്ത്രിച്ചു.അബ്ദുൽ ഫത്താഹ് സ്വാഗതവും ഷനീസ് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  3 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  3 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  3 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  3 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  3 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  3 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  3 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  3 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  3 days ago