പൗരത്വ ഭേദഗതി ചട്ടം: പി. സന്തോഷ് കുമാര് എംപിയുടെ ഹരജിയില് കേന്ദ്ര സര്ക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി
ന്യൂഡല്ഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന് കേന്ദ്ര സര്ക്കാര് പുറത്തിറക്കിയ ചട്ടങ്ങളുടെ നിയമ സാധുത ചോദ്യം ചെയ്ത് രാജ്യസഭാംഗം പി. സന്തോഷ് കുമാര് നല്കിയ ഹര്ജിയില് നോട്ടീസ് പുറപ്പെടുവിച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്ര സര്ക്കാരിന് നോട്ടീസ് അയച്ചത്. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള മറ്റ് ഹരജികള്ക്ക് ഒപ്പം എംപിയുടെ ഈ ഹരജിയും പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
പാര്ലമെന്റ് പാസാക്കിയ 2019ലെ പൗരത്വ ഭേദഗതി നിയമം മതേതരം ആക്കാന് രാജ്യസഭയില് സ്വകാര്യ ബില്ല് അവതരിപ്പിച്ച സന്തോഷ് കുമാര്, ബില്ലിലെ നിര്ദേശങ്ങള് കൂടി ഉള്പ്പെടുത്തിയാണ് സുപ്രീം കോടതിയില് റിട്ട് ഹരജി ഫയല് ചെയ്തിരിക്കുന്നത്. പൗരത്വം അനുവദിക്കുന്നതിലുള്ള മതപരമായ വേര്തിരിവ് ഭരണഘടനയുടെ 14ാം അനുച്ഛേദം ഉറപ്പ് നല്കുന്ന തുല്യതയുടെ ലംഘനമാണെന്ന് ഹരജിയില് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പി. സന്തോഷ് കുമാറിനിനെ കൂടാതെ സാമൂഹിക പ്രവര്ത്തകരായ അശ്വിനി ജിതേന്ദ്ര കാംബ്ലെ, വൈഭവ് വി. കാംബ്ലെ, അനികേത് കുട്ടര്മാരെ തുടങ്ങിയവരും ഹരജി ഫയല് ചെയ്തിട്ടുണ്ട്.
The Supreme Court has issued a notice to the Central Government regarding the Citizenship Amendment Act petition filed by MP P. Santhosh Kumar, sparking a significant development in the ongoing debate surrounding the legislation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
മരണകാരണം തലയ്ക്കും ഇടുപ്പിനും തുടയ്ക്കുമുണ്ടായ പരുക്കുകള്; അമ്മു സജീവിന്റെ പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് പുറത്ത്
Kerala
• 24 days agoതുടർച്ചയായ സംഘർഷം: കാലിക്കറ്റ് യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് പിരിച്ചുവിട്ടേക്കും ; ഗവർണർ റിപ്പോർട്ട് തേടി
Kerala
• 24 days agoറോഡരികില് നിര്ത്തിയിട്ടിരുന്ന കാറിന് പിന്നില് മറ്റൊരു കാറിടിച്ചു; 54 കാരിക്ക് ദാരുണാന്ത്യം
Kerala
• 24 days agoഇന്ത്യന് മുട്ടകള്ക്ക് ഒമാനില് നിരോധനം; വിഷയം പാര്ലമെന്റിലും ചര്ച്ചയായി
oman
• 24 days agoപി.എസ്.സി വിവരച്ചോർച്ച: മാധ്യമപ്രവർത്തകനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം
Kerala
• 24 days ago'വാ തുറന്നാല് വര്ഗീയത പറയുന്ന വര്ഗീയ രാഘവന്, കാക്കി ട്രൗസറിട്ട് വടിയും പിടിച്ച് ആര്.എസ്.എസ് ശാഖയില് പോയി നില്ക്കുന്നതാണ് മോഹനന് നല്ലത്'- തുറന്നടിച്ച് കെ.എം ഷാജി
Kerala
• 24 days agoഇന്നത്തെ രൂപ- UAE ദിര്ഹം വ്യത്യാസം | UAE സ്വര്ണ നിരക്കും അറിയാം
uae
• 24 days agoഅനധികൃത സ്വത്ത് സമ്പാദനം കണ്ടെത്താന് സാധിച്ചില്ലെന്ന്; എ.ഡി.ജി.പി അജിത് കുമാറിന് വിജിലന്സിന്റെ ക്ലീന്ചിറ്റ്
Kerala
• 24 days agoസ്ഥിരം ടോള് അനുവദിക്കില്ലെന്ന് സുപ്രിംകോടതി
National
• 24 days agoതിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ ബിഎംഡബ്ല്യു കാറിന് തീ പിടിച്ചു; നാട്ടുകാർ ഇടപ്പെട്ടത്തിനാൽ വലിയോരു അപകടം ഒഴിവായി
Kerala
• 24 days agoമത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
National
• 25 days agoഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
Kerala
• 25 days agoയുഎഇ ജോലികള്; ശമ്പളം കൂടാതെ ലഭിക്കുന്ന പ്രധാനപ്പെട്ട 7 കമ്പനി ആനുകൂല്യങ്ങള്
uae
• 25 days agoതിരുവനന്തപുരം;15 കാരൻ ഓടിച്ച ബുള്ളറ്റ് ഇടിച്ച് ജവാന് ഗുരുതര പരിക്ക്
Kerala
• 25 days agoടാക്സി ഡ്രൈവർമാർ അൽഷിമേഴ്സ് രോഗം ബാധിച്ച് മരണപ്പെടാനുള്ള സാധ്യത കുറവെന്ന് പഠനം
Health
• 25 days agoക്രിസ്മസ് അവധിക്കാല യാത്രാ ദുരിതം പരിഗണിച്ചു; കേരളത്തിന് 10 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു
Kerala
• 25 days agoനടിയെ അക്രമിച്ച കേസിൽ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന നടിയുടെ ആവശ്യം തള്ളി; പ്രിൻസിപ്പൽ സെഷൻസ് കോടതി
Kerala
• 25 days agoമുണ്ടക്കൈ പുനരധിവാസം: പുറത്തുവിട്ട ലിസ്റ്റ് അന്തിമമല്ല, ആരെയും ഒഴിവാക്കില്ലെന്ന് മന്ത്രി കെ.രാജന്
Kerala
• 25 days agoജർമൻ ക്രിസ്മസ് മാർക്കറ്റ് ആക്രമണം: അപലപിച്ച് സഊദി അറേബ്യ, പ്രതി സഊദി വിമതൻ, നേരത്തെ കൈമാറാൻ ആവശ്യപ്പെട്ടപ്പോൾ ജർമനി നിരാകരിച്ചു
ജര്മനിയിലുണ്ടായത് ഭ്രാന്താണെന്നും അക്രമിയെ സഊദി അറേബ്യക്ക് കൈമാറാന് വിസമ്മതിച്ചവര് കടുത്ത ശിക്ഷ അര്ഹിക്കുന്നതായും ഇലോണ് മസ്ക്