HOME
DETAILS
MAL
കരിപ്പൂരിൽ യാത്രക്കാരുടെ പ്രതിഷേധം
Web Desk
September 08 2024 | 16:09 PM
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ഇന്ന് പുലർച്ചെ 4.50നു പുറപ്പെടേണ്ട കരിപ്പൂർ- ജിദ്ദ സ്പൈസ് ജെറ്റ് വിമാനം ഇതുവരെയും പുറപ്പെടാത്തതിനെ തുടർന്നാണ് യാത്രക്കാരുടെ പ്രതിഷേധം.
ഉംറ തീർഥാടകരടക്കം വിമാനത്തിൽ യാത്ര ചെയ്യേണ്ട 189 യാത്രക്കാരാണ് കരിപ്പൂരിൽ കുടുങ്ങി കിടക്കുന്നത്. ഭക്ഷണവും വെള്ളവും നൽകിയില്ലെന്നും യാത്രക്കാർ പറയുന്നു.
A protest has erupted at Karipur Airport as frustrated passengers express their discontent, likely due to flight delays or cancellations, causing travel disruptions and chaos.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."