HOME
DETAILS

'എല്ലാം തുറന്നെഴും'; ആത്മകഥയെഴുതാനൊരുങ്ങി ഇ.പി ജയരാജന്‍

  
September 01 2024 | 06:09 AM

EP Jayarajan Set to Write His Autobiography

എല്ലാം തുറന്നെഴുതാനൊരുങ്ങി ഇ.പി ജയരാജന്‍. ആത്മകഥ എഴുതുന്ന തിരക്കിലാണ് നേതാവ് ഇപ്പോള്‍. പ്രതികരണങ്ങള്‍ എല്ലാം ആത്മകഥയില്‍ ഉണ്ടാകുമെന്നും ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും എല്ലാം പിന്നീട് പറയാമെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. 

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം ഇപി ജയരജനെ പാര്‍ട്ടി നീക്കിയിരുന്നു. സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ കടുത്ത വിമര്‍ശനമുണ്ടായതിന് പിന്നാലെയാണ് നടപടി. ടി.പി രാമകൃഷ്ണനാണ് ഇനി ഇടതുമുന്നണി കണ്‍വീനര്‍. സംഘടനാ നടപടിയല്ലെന്ന് പറയുമ്പോഴും മുന്നണിയെ നയിക്കുന്നതില്‍ ഇ.പി ജയരാജന് പരിമിതികളുണ്ടായെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു.

ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച വിവാദത്തിലാണ് ഇപി ജയരാജനെ സ്ഥാനത്ത് നിന്നും നീക്കിയത്. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായാണ് നടപടി.

E.P. Jayarajan Set to Write His Autobiography



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോല്‍വിയെ കുറിച്ച് ചിന്തിക്കാൻ വരട്ടെ! സമനില ആയാല്‍, ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ ഇങ്ങനെ

Cricket
  •  4 days ago
No Image

സന്തോഷത്തോടെ സന്തോഷ് ട്രോഫി ഫൈനലിൽ കേരളം; സെമിയിൽ മണിപ്പൂർ വല നിറച്ച് കേരളം

Football
  •  4 days ago
No Image

തോൽവി തന്നെ; ജംഷഡ്‌പുരിനെതിരെയും ബ്ലാസ്റ്റേഴ്സിന് തോൽവി

Football
  •  4 days ago
No Image

വാണിജ്യാവശ്യത്തിനുള്ള ബൈക്കുകൾക്ക് അബൂദബിയിൽ ഇനി മഞ്ഞ നമ്പർ പ്ലേറ്റ്

uae
  •  4 days ago
No Image

ജനുവരി ഒന്നു മുതൽ പരിശോധന ശക്തമാക്കും, നിയമലംഘകർക്ക് വിലക്കിനും നാടുകടത്തലിനുമടക്കം സാധ്യത, മുന്നറിയിപ്പുമായി യുഎഇ

uae
  •  4 days ago
No Image

റാസൽഖൈമയിൽ നിന്ന് മോസ്കോയിലേക്ക് പുതിയ സർവിസ് ആരംഭിച്ച് എയർ അറേബ്യ

uae
  •  4 days ago
No Image

തിരുവനന്തപുരത്തെ മദ്യവിൽപ്പനശാലയിൽ വൻ കവർച്ച; ഒരു ലക്ഷം രൂപയുടെ മദ്യവും പണവും മോഷണം പോയി

Kerala
  •  4 days ago
No Image

സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മുൻ ഏരിയ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ കേസ്

Kerala
  •  4 days ago
No Image

മെഡിക്കൽ ഉൽപന്നങ്ങൾ, ഫാർമസികൾ, ഫാർമസ്യൂട്ടിക്കൽ ബിസിനസുകൾ തുടങ്ങിയവ നിയന്ത്രിക്കാൻ പുതിയ നിയമം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: ഒൻപത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ

Kerala
  •  4 days ago