HOME
DETAILS

ഗംഗാവാലിയില്‍ 12ാം നാള്‍: ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു

ADVERTISEMENT
  
Web Desk
July 27 2024 | 14:07 PM

12th-day-of-arjun-rescue-operation-ends-for-today-latest

ഷിരൂര്‍:  ഷിരൂര്‍ മണ്ണിടിച്ചില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ 12ാം ദിവസവും ഫലം കണ്ടില്ല. ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. രക്ഷാ ദൗത്യത്തിന് ഇരുട്ട് പ്രതിസന്ധി. അര്‍ജുന്റേതെന്ന് കരുതുന്ന ട്രക്ക് ഉണ്ടെന്ന് ഉറപ്പിച്ച പോയിന്റ് നമ്പര്‍ ഫോറിലാണ് പരിശോധനകള്‍ ഇന്ന് നടന്നത്. ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലുള്ള മുങ്ങല്‍ വിദഗ്ധരാണ് ഇന്ന് പരിശോധന നടത്തിയിരുന്നത്.

ഇന്നത്തെ തെരച്ചില്‍ വിഫലമെന്ന് കാര്‍വാര്‍ കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. ഈശ്വര്‍ മാല്‍പെ നാളെയും തുടരുമോയെന്ന് കൂടിയാലോചിച്ച് തീരുമാനിക്കും. ചെളിയും മണ്ണും മരവും പ്രശ്‌നമാകുന്നുണ്ടെന്ന് എംഎല്‍എ പറഞ്ഞു. ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് തെരച്ചില്‍ നടത്തിയതെന്നും ഒഴുക്ക് ശക്തമാണെന്നും എംഎല്‍എ പറഞ്ഞു.മാര്‍ക്ക് ചെയ്ത മുഴുവന്‍ സ്ഥലവും ഇന്ന് പരിശോധിച്ചെന്ന് സതീഷ് കൃഷ്ണ സെയില്‍ വ്യക്തമാക്കി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

വയനാട് രക്ഷാപ്രവര്‍ത്തനം സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ ശ്രമിച്ചു; അജിത് കുമാറിനെതിരെ സിപിഐ വയനാട് ജില്ലാ സെക്രട്ടറിയുടെ രൂക്ഷ വിമര്‍ശനം

Kerala
  •  5 days ago
No Image

പാപ്പനംകോട് തീപിടിത്തം: രാവിലെ സ്ഥാപനത്തിലെത്തി ഒരാള്‍ ബഹളം ഉണ്ടാക്കിയിരുന്നു, ദുരൂഹത സംശയിച്ച് പൊലിസ്

Kerala
  •  5 days ago
No Image

നടിയ്ക്ക് അവസരം ലഭിക്കാത്തതിലുള്ള അമര്‍ഷം; തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട്; മുന്‍കൂര്‍ ജാമ്യം തേടി രഞ്ജിത്

Kerala
  •  5 days ago
No Image

ബലാത്സംഗ പ്രതികള്‍ക്ക് വധശിക്ഷ: മമത സര്‍ക്കാറിന്റെ ബില്‍ ഇന്ന് സഭയില്‍ 

National
  •  5 days ago
No Image

സുപ്രഭാതം പത്താണ്ടിന്റെ സമ്മാനോത്സവം; ബംബര്‍ സമ്മാന വിജയികളെ പ്രഖ്യാപിച്ചു

Kerala
  •  5 days ago
No Image

പാപ്പനംകോട് ഇന്‍ഷുറന്‍സ് കമ്പനി ഓഫിസില്‍ തീപിടിത്തം; രണ്ട് മരണം

Kerala
  •  5 days ago
No Image

എന്റെ ഉത്തരവാദിത്തം തീര്‍ന്നു, ഇനിയെല്ലാം മുഖ്യമന്ത്രിയും പാര്‍ട്ടിയും തീരുമാനിക്കും; മുഖ്യമന്ത്രിക്ക് മുന്നില്‍ വഴങ്ങി അന്‍വര്‍

Kerala
  •  5 days ago
No Image

'മുഖ്യമന്ത്രിക്കും ഓഫിസിനും സ്വര്‍ണത്തോട് എന്താണിത്ര ഭ്രമം' രൂക്ഷ വിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  5 days ago
No Image

'വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍ ശേഷിക്കുന്ന ബന്ദികളും തിരിച്ചെത്തുന്നത് കഫന്‍ പുടവകളിലായിരിക്കും' നെതന്യാഹുവിന് ഹമാസിന്റെ മുന്നറിയിപ്പ്

International
  •  5 days ago
No Image

രക്ഷാദൗത്യത്തിനിടെ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അറബിക്കടലില്‍ ഇടിച്ചിറക്കി; 3 കോസ്റ്റ്ഗാര്‍ഡ് അംഗങ്ങളെ കാണാതായി

Kerala
  •  5 days ago