HOME
DETAILS

അര്‍ജുനായി പുഴയിലിറങ്ങി ' മാല്‍പെ സംഘം' നാലാമത്തെ സ്‌പോട്ടില്‍ തെരച്ചില്‍, അടിയൊഴുക്ക് വെല്ലുവിളി തന്നെ

ADVERTISEMENT
  
Web Desk
July 27 2024 | 09:07 AM

shirur-landslide-missing-arjun-day

അങ്കോല: അര്‍ജുനെ കണ്ടെത്താന്‍ ഷിരൂരില്‍ എത്തിയ പ്രാദേശിക മുങ്ങല്‍ വിദഗ്ധരുടെ സംഘത്തില്‍ നിന്നുള്ളവര്‍ നദിയിലിറങ്ങി പരിശോധന നടത്തുന്നു. സിഗ്നല്‍ കിട്ടിയ നാലാമത്തെ സ്‌പോട്ടിലാണ് ഇപ്പോള്‍ തെരച്ചില്‍ നടക്കുന്നത്. 

തെരച്ചില്‍ സംഘത്തിലെ തലവന്‍ ഈശ്വര്‍ മല്‍പെ നദിയില്‍ മുങ്ങിയെങ്കിലും പുഴയിലെ അടിയൊഴുക്ക് കാരണം തിരിച്ചുകയറുകയായിരുന്നു. പല തവണ മുങ്ങിയെങ്കിലും ഈശ്വര്‍ മല്‍പെ അതിവേഗം തിരിച്ചുകയറിയെന്നാണ് വിവരം. സംഘത്തില്‍ എട്ടുപേരാണുള്ളത്. ഈശ്വര്‍ മല്‍പെ അടക്കം രണ്ടു പേരാണ് നദിയില്‍ ഇറങ്ങി പരിശോധന നടത്തിയത്. 

മത്സ്യത്തൊഴിലാളികളുടെ ബോട്ട് എത്തിച്ചാണ് ഇവര്‍ നദിയിലെ മണ്‍കൂനയ്ക്ക് മുകളിലെത്തിയത്. നാവികസേനയും മത്സ്യത്തൊഴിലാളികളും ഇവരുടെ കൂടെയുണ്ട്. 

അതേസമയം, ഐബോര്‍ഡ് പരിശോധനയില്‍ അര്‍ജുന്റെ ലോറി കരയില്‍ നിന്ന് 132 മീറ്റര്‍ അകലെയാണെന്ന് കണ്ടെത്തിയിരുന്നു. അതേസമയം മനുഷ്യസാന്നിധ്യം ഉറപ്പാക്കാനായിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. സി.പി. നാല് ലോറി കണ്ടെത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള സ്ഥലമാണെങ്കിലും മറ്റ് മൂന്നിടത്തേയും സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ദുബൈ: മഷ്‌റഖ് മെട്രോ സ്‌റ്റേഷൻ്റെ പേര് ഇനി ഇൻഷുറൻസ് മാർക്കറ്റ് എന്നാക്കി മാറ്റും

uae
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-05-09-2024

PSC/UPSC
  •  3 days ago
No Image

നിലവാരമില്ല; ദുബൈയിൽ മൂന്ന് സ്‌കൂളുകൾ പൂട്ടിച്ചു.

uae
  •  3 days ago
No Image

ദേശീയ ദിനാഘോഷം; സഊദി അറേബ്യയിൽ വമ്പൻ ഡിസ്കൗണ്ട്, 50 ശതമാനം വിലക്കിഴിവ് നൽകാൻ കച്ചവട സ്ഥാപനങ്ങൾക്ക് അനുമതി

Saudi-arabia
  •  3 days ago
No Image

കണ്ണൂര്‍ ചക്കരക്കല്ലില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നു

Kerala
  •  3 days ago
No Image

യുവതി പീഡിപ്പിച്ചെന്ന് പറയുന്ന ദിവസം നിവിന്‍ കൊച്ചിയില്‍ എന്റെ കൂടെ; തെളിവുണ്ട്, പരാതി വ്യാജമെന്ന് വിനീത് ശ്രീനിവാസന്‍

Kerala
  •  3 days ago
No Image

അധ്യാപകദിനത്തില്‍ അധ്യാപകന് വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദ്ദനം

Kerala
  •  3 days ago
No Image

'സംസ്ഥാനത്തെ ആധുനിക ഹെല്‍ത്ത് കെയര്‍ ഹബ്ബാക്കി മാറ്റും'; മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ നീക്കി

Kerala
  •  3 days ago
No Image

നടിയെ സ്വാധീനിക്കാന്‍ ശ്രമം; വി എസ് ചന്ദ്രശേഖരനെതിരെ വീണ്ടും കേസ്

Kerala
  •  3 days ago

No Image

'മുഖ്യമന്ത്രി രാജിവയ്ക്കണം'; തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം,അബിന്‍ വര്‍ക്കിക്ക് പരുക്ക്

Kerala
  •  3 days ago
No Image

'എന്നാണ് ചെന്നൈയില്‍ ഒന്നിച്ചൊരു റൈഡിന് പോകുന്നതെന്ന് രാഹുല്‍, റൈഡ് മാത്രമല്ല ഊണും മധുരവും ആകാമെന്ന് സ്റ്റാലിന്‍' വൈറലായി പോസ്റ്റ്

National
  •  3 days ago
No Image

'ഇന്നോളം ഒരു ബാറ്റ് കൈകൊണ്ട് തൊട്ടിട്ടില്ല ജെയ്ഷാ, എന്നിട്ടും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചുമതലക്കാരന്‍; ആറോ ഏഴോ പേര്‍ ചേര്‍ന്നാണ് രാജ്യം നിയന്ത്രിക്കുന്നതെന്നും രാഹുല്‍

National
  •  3 days ago
No Image

അഭയാര്‍ഥി ക്യാംപില്‍ 16 കാരനെ വെടിവെച്ചു കൊന്നു, ബുല്‍ഡോസര്‍ ഉപയോഗിച്ച് മൃതശരീരം വലിച്ചിഴച്ചു; ക്രൂരതകള്‍ അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍

International
  •  3 days ago