HOME
DETAILS

സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവക്കുന്നര്‍ സൂക്ഷിക്കുക, സ്‌കാമര്‍മാര്‍ നിങ്ങളോടൊപ്പമുണ്ട്.

ADVERTISEMENT
  
July 27 2024 | 05:07 AM

Beware of social media image sharers scammers are with you

 

യു.എ.ഇ: ഓണ്‍ലൈനില്‍ ചിത്രങ്ങള്‍ പങ്കുവക്കുന്നവര്‍ രണ്ടു തവണ ആലോചിക്കുക. ഇല്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും. ഇന്ന് ആധുനിക സാങ്കേതിക വിദ്യകളുടെ കാലത്ത് നിങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവക്കുന്ന ചിത്രങ്ങള്‍ ഉപയോഗിച്ച് സ്‌കാമര്‍മാര്‍ നിങ്ങളുടെ വ്യക്തിഗതവിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നു. ഒരു വീഡിയോയോ, ചിത്രമോ, സോഷ്യല്‍ മീഡിയയില്‍ പങ്കുവക്കുന്നതിന് മുന്‍പ് രണ്ടാമതൊന്നാലോചിക്കണമെന്ന് യു.എ.ഇയുടെ സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.

ഫോട്ടോകളില്‍ നിന്ന് ഹാക്കര്‍മാര്‍ ശേഖരിക്കുന്ന വിവരങ്ങള്‍   

1. പ്രായം 
2. ലിംഗഭേദം
3. സ്ഥലം
4. ബയോമെട്രിക് വിവരങ്ങള്‍
5. ജോലി സംബന്ധമായ വിവരങ്ങള്‍
6. ആരോഗ്യപരമായ വിവരങ്ങള്‍ 
7. ഐഡന്റിറ്റി കാര്‍ഡ് തുടങ്ങിയ വിവരങ്ങള്‍ 

വിവരങ്ങള്‍ സംരക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ 

ഒരു ചിത്രം ഓണ്‍ലൈനില്‍ പോസ്റ്റു ചെയ്യുമ്പോള്‍ പോലും സൂക്ഷിക്കണമെന്ന വസ്തുത ഭയപ്പെടുത്തുന്നതാണ്. എന്നിരുന്നാല്‍ തന്നെ അനധികൃത ആക്‌സസ്, മോഷണം, ദുരുപയോഗം എന്നിവയില്‍ നിന്ന് സ്വയം സംരക്ഷിക്കാനുള്ള വഴികളും സമൂഹമാധ്യമങ്ങള്‍ പ്രദാനം ചെയ്യുന്നു. ഓണ്‍ലൈനില്‍ ചിത്രങ്ങളും, വീഡിയോകളും പങ്കുവക്കുന്നവര്‍ ചെയ്യേണ്ടതായ കാര്യങ്ങളാണ് ഇവ:

1. നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ആര്‍ക്കെല്ലാം ആക്‌സസ് ചെയ്യാം എന്നുള്ള വിവരം നിങ്ങളുടെ പ്രൈവസി സെറ്റിങ്ങ്‌സില്‍ ഉണ്ടാകും അത് ക്രമീകരിക്കുക.
2. ഫോട്ടോകളിലോ, വിഡിയോകളിലോ ചേര്‍ക്കാവുന്ന  പ്രധാന വിവരങ്ങള്‍ ഒഴിവാക്കി ചിത്രങ്ങള്‍ എഡിറ്റ് ചെയ്യുക.
3. ശക്തമായ പാസ്‌വേര്‍ഡുകളും എന്‍ക്രിപ്ഷന്‍ ആപ്ലിക്കേഷനുകളും ഉപയോഗിക്കുക.
4. സെന്‍സിറ്റിവ് വീഡിയോകളും, ചിത്രങ്ങളും ഓണ്‍ലൈനില്‍ പങ്കുവെക്കാതിരിക്കുക. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റം

National
  •  4 days ago
No Image

4.08 കോടിയുടെ തട്ടിപ്പിനിരയായി ഡോക്ടർ; രാജസ്ഥാൻ സ്വദേശിക്കെതിരെ അന്വേഷണം

Kerala
  •  4 days ago
No Image

രക്ഷാപ്രവ‍ർത്തനത്തിലെ അടിയന്തര ലാൻഡിങിനിടെ ഹെലികോപ്ടർ കടലിൽ വീണു; മലയാളി ഉദ്യോഗസ്ഥനടക്കമുള്ളവരുടെ ജീവൻ നഷ്ടമായി

National
  •  4 days ago
No Image

ത്രിരാഷ്ട്ര ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ്; ഇന്ത്യക്ക് സമനില

Football
  •  4 days ago
No Image

ഗള്‍ഫ് സുപ്രഭാതം 'തിരുപ്രഭ' ക്വിസ് മത്സരം നാളെ മുതല്‍

uae
  •  4 days ago
No Image

തിരുവോണ നാളിലെ എയിംസ് പരീക്ഷ മാറ്റിവക്കണം; കത്ത് നല്‍കി കെ.സി വേണുഗോപാല്‍ എം.പി

Kerala
  •  4 days ago
No Image

തട്ടുകടയുടെ മറവില്‍ കഞ്ചാവ് വില്‍പന; പ്രതി പിടിയില്‍

Kerala
  •  4 days ago
No Image

ഒമാനിൽ നബിദിനം സെപ്റ്റംബർ 16 ന്

oman
  •  4 days ago
No Image

തിരുവസന്തം പിറന്നു; യുഎഇയിൽ റബീഉൽ അവ്വൽ ഒന്ന് നാളെ ( ബുധൻ ); നബിദിനം 2024 സെപ്റ്റംബർ 15

uae
  •  4 days ago
No Image

കുവൈത്തിൽ ഒട്ടക പരിപാലനത്തിൽ വീഴ്ച; മൂന്ന് പേർ അറസ്റ്റിൽ

Kuwait
  •  4 days ago