HOME
DETAILS

ദുബൈയിൽ റോബോട്ടുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങളുടെ പരീക്ഷണം ആരംഭിച്ചു

ADVERTISEMENT
  
July 26 2024 | 17:07 PM

Dubai begins trial of delivery services using robots

ദുബൈ:എമിറേറ്റിലെ സസ്‌റ്റൈനബിൾ സിറ്റിയിൽ റോബോട്ടുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങളുടെ പരീക്ഷണം ആരംഭിച്ചു. 2024 ജൂലൈ 25-നാണ് ദുബൈ മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ദുബൈ ഫ്യൂച്ചർ ലാബ്സ്, ലൈവ് ഗ്ലോബൽ എന്നിവരുമായി സഹകരിച്ചാണ് ഈ പരീക്ഷണം. ഇതിന്റെ ഭാഗമായി സസ്‌റ്റൈനബിൾ സിറ്റിയിൽ മൂന്ന് സ്വയം പ്രവർത്തിക്കുന്ന ഓൺ-ഡിമാൻഡ് റോബോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഡെലിവറി സേവനങ്ങൾ നൽകുന്നതാണ്.'

ഇവ സസ്‌റ്റൈനബിൾ സിറ്റിയിലെ പ്ലാസ മേഖലയിലെ നിവാസികൾക്ക് പ്രദേശത്തുള്ള റെസ്ടാറന്റുകൾ, കടകൾ തുടങ്ങിയവയിൽ നിന്ന് ഡെലിവറി സേവനങ്ങൾ നൽകുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

4.08 കോടിയുടെ തട്ടിപ്പിനിരയായി ഡോക്ടർ; രാജസ്ഥാൻ സ്വദേശിക്കെതിരെ അന്വേഷണം

Kerala
  •  4 days ago
No Image

രക്ഷാപ്രവ‍ർത്തനത്തിലെ അടിയന്തര ലാൻഡിങിനിടെ ഹെലികോപ്ടർ കടലിൽ വീണു; മലയാളി ഉദ്യോഗസ്ഥനടക്കമുള്ളവരുടെ ജീവൻ നഷ്ടമായി

National
  •  4 days ago
No Image

ത്രിരാഷ്ട്ര ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ്; ഇന്ത്യക്ക് സമനില

Football
  •  4 days ago
No Image

ഗള്‍ഫ് സുപ്രഭാതം 'തിരുപ്രഭ' ക്വിസ് മത്സരം നാളെ മുതല്‍

uae
  •  4 days ago
No Image

തിരുവോണ നാളിലെ എയിംസ് പരീക്ഷ മാറ്റിവക്കണം; കത്ത് നല്‍കി കെ.സി വേണുഗോപാല്‍ എം.പി

Kerala
  •  4 days ago
No Image

തട്ടുകടയുടെ മറവില്‍ കഞ്ചാവ് വില്‍പന; പ്രതി പിടിയില്‍

Kerala
  •  4 days ago
No Image

ഒമാനിൽ നബിദിനം സെപ്റ്റംബർ 16 ന്

oman
  •  4 days ago
No Image

തിരുവസന്തം പിറന്നു; യുഎഇയിൽ റബീഉൽ അവ്വൽ ഒന്ന് നാളെ ( ബുധൻ ); നബിദിനം 2024 സെപ്റ്റംബർ 15

uae
  •  4 days ago
No Image

കുവൈത്തിൽ ഒട്ടക പരിപാലനത്തിൽ വീഴ്ച; മൂന്ന് പേർ അറസ്റ്റിൽ

Kuwait
  •  4 days ago
No Image

ലൈംഗികാതിക്രമ പരാതി; നടന്‍ അലന്‍സിയര്‍ക്കെതിരെ കേസ് 

Kerala
  •  4 days ago