HOME
DETAILS

പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: പ്രവേശനം ഇന്ന് തുടങ്ങും

ADVERTISEMENT
  
Web Desk
July 26 2024 | 05:07 AM

Plus One 2nd Supplementary Allotment Admission starts today

തിരുവനന്തപുരം: പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടികള്‍ ഇന്നാരംഭിക്കും. അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് ഇന്നും നാളെയും തിങ്കളാഴ്ചയും സ്‌കൂളുകളില്‍ പ്രവേശനം നേടാം. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു.

തിങ്കളാഴ്ച പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുന്നതിനു പിന്നാലെ ജില്ലാന്തര സ്‌കൂള്‍, കോമ്പിനേഷന്‍ വിഷയങ്ങളിലുള്ള മാറ്റങ്ങള്‍ക്ക് അപേക്ഷിക്കാനുള്ള അവസരം ലഭിക്കും. സ്‌കൂള്‍ മാറ്റത്തിന് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷം മിച്ചം വരുന്ന സീറ്റുകളാണ് പരിഗണിക്കുക.

രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷമുള്ള വേക്കന്‍സിയും മറ്റ് വിശദാംശങ്ങളും ജില്ല-ജില്ലാന്തര സ്‌കൂള്‍-കോമ്പിനേഷന്‍ ട്രാന്‍സ്ഫറിനായി ഈ മാസം 30ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

4.08 കോടിയുടെ തട്ടിപ്പിനിരയായി ഡോക്ടർ; രാജസ്ഥാൻ സ്വദേശിക്കെതിരെ അന്വേഷണം

Kerala
  •  4 days ago
No Image

രക്ഷാപ്രവ‍ർത്തനത്തിലെ അടിയന്തര ലാൻഡിങിനിടെ ഹെലികോപ്ടർ കടലിൽ വീണു; മലയാളി ഉദ്യോഗസ്ഥനടക്കമുള്ളവരുടെ ജീവൻ നഷ്ടമായി

National
  •  4 days ago
No Image

ത്രിരാഷ്ട്ര ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ്; ഇന്ത്യക്ക് സമനില

Football
  •  4 days ago
No Image

ഗള്‍ഫ് സുപ്രഭാതം 'തിരുപ്രഭ' ക്വിസ് മത്സരം നാളെ മുതല്‍

uae
  •  4 days ago
No Image

തിരുവോണ നാളിലെ എയിംസ് പരീക്ഷ മാറ്റിവക്കണം; കത്ത് നല്‍കി കെ.സി വേണുഗോപാല്‍ എം.പി

Kerala
  •  4 days ago
No Image

തട്ടുകടയുടെ മറവില്‍ കഞ്ചാവ് വില്‍പന; പ്രതി പിടിയില്‍

Kerala
  •  4 days ago
No Image

ഒമാനിൽ നബിദിനം സെപ്റ്റംബർ 16 ന്

oman
  •  4 days ago
No Image

തിരുവസന്തം പിറന്നു; യുഎഇയിൽ റബീഉൽ അവ്വൽ ഒന്ന് നാളെ ( ബുധൻ ); നബിദിനം 2024 സെപ്റ്റംബർ 15

uae
  •  4 days ago
No Image

കുവൈത്തിൽ ഒട്ടക പരിപാലനത്തിൽ വീഴ്ച; മൂന്ന് പേർ അറസ്റ്റിൽ

Kuwait
  •  4 days ago
No Image

ലൈംഗികാതിക്രമ പരാതി; നടന്‍ അലന്‍സിയര്‍ക്കെതിരെ കേസ് 

Kerala
  •  4 days ago