HOME
DETAILS

പിറന്നുവീണ കുഞ്ഞിന്റെ വായിൽ 32 പല്ലുകൾ; അറിയാം "നാറ്റൽ ടീത്ത്" അവസ്ഥയെക്കുറിച്ച്

ADVERTISEMENT
  
July 25 2024 | 15:07 PM

32 teeth in the mouth of the born baby Be aware of the Natal teeth condition

കുഞ്ഞുവാവകളുടെ മോണകാട്ടിയുള്ള കുഞ്ഞുപുഞ്ചിരി ഇഷ്ടമില്ലാത്തവരുണ്ടോ കാണുന്നവരുടെ മനസ്സിനെ സന്തോഷം നിറയ്ക്കുന്ന കുഞ്ഞാവ ചിരികള്‍ നാമെത്രയെത്ര കണ്ടിട്ടുണ്ട്. എന്നാല്‍ നിങ്ങൾ വായില്‍ നിറയെ പല്ലുകളുമായി നവജാതശിശു ചിരിക്കുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ സോഷ്യല്‍ മീഡിയയില്‍ ദശലക്ഷക്കണക്കിന് കാഴ്ചക്കാരുള്ള ഈ വീഡിയോ കണ്ടാല്‍ മതി.

സാധാരണയായി കുഞ്ഞുങ്ങള്‍ പിറന്നുവീഴുമ്പോൾ പല്ലുകള്‍ ഉണ്ടാകാറില്ല. പതിയെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പാല്‍പ്പല്ലുകള്‍ മുളയ്ക്കുകയും അവ കൊഴിഞ്ഞ് പുതിയവ വരികയും 21 വയസ്സ് പൂര്‍ത്തിയാകുന്നതോടെ 32  സ്ഥിരമായുള്ള പല്ലുകള്‍ ഉണ്ടാകുന്നതുമാണ് പതിവ്. എന്നാല്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരമ്മ പങ്കുവെച്ച കുഞ്ഞിന്‍റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയെ അത്ഭുതപ്പെടുത്തുന്നത്. തന്‍റെ കുഞ്ഞിന് ജനിച്ചപ്പോള്‍ തന്നെ 32 പല്ലുകളും ഉണ്ടെന്ന് അമ്മ പറയുന്നു.

കുഞ്ഞുങ്ങൾ സാധാരണയായി പിറന്നുവീഴുമ്പോൾ   പല്ലുകളില്ലെങ്കിലും ചില പ്രത്യേക അവസ്ഥകളിൽ കുഞ്ഞുങ്ങൾ പല്ലുകളുമായി ജനിക്കാം. ഇതിന് "നാറ്റൽ ടീത്ത്" (Natal Teeth) എന്നാണ് പറയുന്നത്.നാറ്റൽ ടീത്തിന് കാരണങ്ങൾ:

ജനിതക കാരണങ്ങൾ: ചിലപ്പോഴത് ജനിതക കാരണങ്ങളാൽ ഉണ്ടാകാം.
മെഡിക്കൽ അവസ്ഥകൾ: ചില മെഡിക്കൽ അവസ്ഥകൾ കാരണം ഇത് ഉണ്ടാകാം. ഉദാഹരണത്തിന്:
എലിസ്-വാൻ ക്രേവെൽഡ് സിന്‍ഡ്രോം (Ellis-van Creveld syndrome)
സോട്ടോസ് സിന്‍ഡ്രോം (Sotos syndrome)
പച്യോനിചിയ കൺജെനിറ്റ(Pachyonychia congenita)
പിയറി-റോബിൻ സിന്‍ഡ്രോം (Pierre Robin syndrome)

അപൂര്‍വ്വമായ ഈ അവസ്ഥയെ കുറിച്ച് ബോധവത്കരിക്കാനാണ് താന്‍ ഈ വീഡിയോ ചെയ്യുന്നതെന്നും അമ്മ പറയുന്നു. നേറ്റല്‍ ടീത്ത് എന്നാണ് ഈ അപൂര്‍വ്വ അവസ്ഥയെ വിളിക്കുന്നത്. കുഞ്ഞ് പല്ലുകളോടെ ജനിക്കുന്ന അവസ്ഥയാണിത്. ഇതിനെ കുറിച്ച് അറിയാത്തവരെ ബോധവത്കരിക്കുകയാണ് യുവതി തന്‍റെ വീഡിയോയിലൂടെ. ഈ അവസ്ഥ കുഞ്ഞിന് പ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെങ്കിലും മുലപ്പാല്‍ കൊടുക്കുന്ന സമയത്ത് അമ്മയ്ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. മാത്രമല്ല ഏതെങ്കിലും കാരണം കൊണ്ട് പല്ല് പൊട്ടിയാല്‍ കുഞ്ഞിന്‍റെ വായില്‍ പോകാനുള്ള സാധ്യതയുമുണ്ട്. മൂന്നു മില്യനിലധികം പേരാണ് ഈ വീഡിയോ കണ്ടത്. ഈ അവസ്ഥയെ കുറിച്ചുള്ള അറിവ് പങ്കുവെച്ചതിന് പലരും യുവതിയോട് നന്ദിയും അറിയിക്കുന്നുണ്ട്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

പാപ്പനംകോട് തീപിടുത്തം; വൈഷ്ണക്കൊപ്പം മരിച്ചത് രണ്ടാം ഭര്‍ത്താവ് വിനുവെന്ന് പൊലിസ്; ഡിഎന്‍എ പരിശോധന നടത്തും

Kerala
  •  3 days ago
No Image

രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ പരാതി: മുന്‍കൂര്‍ജാമ്യാപേക്ഷ തീര്‍പ്പാക്കി ഹൈക്കോടതി

Kerala
  •  3 days ago
No Image

വമ്പന്‍ ഓഫറുകളൊരുക്കി സപ്ലൈകോ ഓണം ഫെയറുകള്‍ നാളെ ആരംഭിക്കും

Kerala
  •  3 days ago
No Image

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി സിംഗപ്പൂരിലെത്തി

National
  •  3 days ago
No Image

തൃശൂരില്‍ എച്ച്1 എന്‍1 ബാധിച്ച് സ്ത്രീ മരിച്ചു

Kerala
  •  3 days ago
No Image

അഭിഭാഷകനോട് മോശമായി പെരുമാറി: എസ്‌ഐക്ക് രണ്ടുമാസം തടവുശിക്ഷ

Kerala
  •  3 days ago
No Image

പ്രളയത്തിലും മണ്ണിടിച്ചിലിലുമായി ആയിരങ്ങള്‍ മരിച്ചു; 30 ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ച് ഉത്തരകൊറിയ

International
  •  4 days ago
No Image

'ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് അജിത്തിനെയും സുജിത്തിനേയും പേടി'; വിമര്‍ശിച്ച് ഷാഫി പറമ്പില്‍

Kerala
  •  4 days ago
No Image

ഇനി പോരാട്ടം രാഷ്ട്രീയക്കളത്തില്‍; വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോണ്‍ഗ്രസില്‍, ഹരിയാന തെരഞ്ഞെടുപ്പില്‍ മാറ്റുരക്കും

National
  •  4 days ago
No Image

'ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ കാണാന്‍ എ.ഡി.ജി.പിയെ വിട്ടത് മുഖ്യമന്ത്രി, പൂരം കലക്കി ബി.ജെ.പിയെ ജയിപ്പിച്ചു' ഗുരുതര ആരോപണവുമായി വി.ഡി സതീശന്‍

Kerala
  •  4 days ago