HOME
DETAILS

കെ.എസ്.ആർ.ടി.സിയിൽ സ്റ്റുഡന്റ്സ് കൺസെഷൻ ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം: അറിയാം

  
Web Desk
June 07 2024 | 06:06 AM

student concession in KSRTC

സ്റ്റുഡന്റ്സ് കൺസെഷൻ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാക്കി കെ.എസ്.ആർ.ടി.സി. വിദ്യാർത്ഥികൾക്ക് ഈ അധ്യയന വർഷം തന്നെ സേവനം പ്രയോജനപ്പെടുത്താം. പ്ലേ സ്റ്റോറിൽ കെ.എസ്.ആർ.ടി.സി കൺസെഷൻ എന്ന് സെർച്ച് ചെയ്താൽ ആപ്ലിക്കേഷൻ ലഭിക്കും.

ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയത് രജിസ്റ്റർ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് നിർദേശങ്ങൾക്ക് അനുസരിച്ച് രേഖകൾ നൽകിയാൽ സ്റ്റുഡൻസ് കൺസെഷനുള്ള അപേക്ഷാ നടപടി പൂർത്തിയാക്കാനാകും. പിന്നീട് ഇതിന് സ്കൂൾ അധികാരികൾ അംഗീകാരം നൽകണം. അതിനു ശേഷം കെ.എസ്.ആർ.ടി.സി കൂടി അംഗീകാരം നൽകിയാൽ ആപ്ലിക്കേഷൻ മുഖേന പണമടയ്ക്കാം. യൂസർ നെയിമും പാസ്വേഡും നൽകി ലോഗിൻ ചെയ്ത് പരിശോധിച്ചാൽ അപേക്ഷയുടെ തൽസ്ഥിതി അറിയാനാകും.

പണമടച്ചു കഴിഞ്ഞാൽ കൺസഷൻ വാങ്ങുന്നതിനുള്ള തീയതിയും സമയവും ആപ്ലിക്കേഷൻ മുഖേന അറിയിക്കും. ആ ദിവസം വിദ്യാർഥിക്ക് ഫോട്ടോയുമായി ഡിപ്പോയിലെത്തി കൺസെഷൻ കൈപ്പറ്റാവുന്നതാണെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാംഖഡെയില്‍ ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യൻസ്; വിജയം നാല് വിക്കറ്റിന്

Cricket
  •  8 days ago
No Image

അടിച്ചെടുത്തത് സെഞ്ച്വറി നേട്ടം; വാംഖഡെയുടെ ചരിത്ര പുരുഷനായി ഹിറ്റ്മാൻ

Cricket
  •  8 days ago
No Image

ഐഫോണിനു വരെ വ്യാജൻ; തിരുവനന്തപുരത്ത് വ്യാജ മൊബൈല്‍ ഫോണ്‍ വില്‍പന; മൂന്നുപേർ പിടിയിൽ

Kerala
  •  8 days ago
No Image

ആലപ്പുഴയിൽ ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോയ സംഭവം; കീഴ്ശാന്തി പിടിയിൽ

Kerala
  •  8 days ago
No Image

ഹെൽമെറ്റും സീറ്റ് ബെൽറ്റും ഇടാൻ മറക്കണ്ട; ട്രാഫിക് പരിശോധനയിൽ ഒരാഴ്ചക്കിടെ 32.49 ലക്ഷം രൂപ പിഴ

Kerala
  •  8 days ago
No Image

കളിച്ചത് ടെസ്റ്റാണെങ്കിലും, റാഞ്ചിയത് വമ്പൻ നേട്ടം; ഹൈദരാബാദിന്റെ വെടിക്കെട്ട് വീരന് ചരിത്രനേട്ടം

Cricket
  •  8 days ago
No Image

എൽഎൽബി പുനർമൂല്യനിർണയ വിവാദം; അധ്യാപികയുടെ വീട്ടിൽ നിന്നും ഉത്തരക്കടലാസുകൾ ഏറ്റെടുത്ത് കേരള സർവകലാശാല

National
  •  8 days ago
No Image

ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരം അദ്ദേഹമാണ്: തെരഞ്ഞെടുപ്പുമായി ഡെമ്പലെ

Football
  •  8 days ago
No Image

സിപിഒ റാങ്ക് ലിസ്റ്റ് അവസാനിക്കാൻ 2 ദിവസം മാത്രം; നിയമനത്തിനായി ഉദ്യോഗാർത്ഥികൾ വെള്ള പുതച്ച് റീത്ത് വച്ച് പ്രതിഷേധം

Kerala
  •  8 days ago
No Image

ജനാലിലൂടെ ചാടി രക്ഷപ്പെട്ടതിന് വിശദീകരണം തേടി പൊലീസ്; ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യും

Kerala
  •  8 days ago