HOME
DETAILS
MAL
ഏത് മുന്നണിയില്‍ പോകണമെന്ന് താന്‍ തീരുമാനിക്കുമെന്ന് കെ.എം മാണി
ADVERTISEMENT
backup
May 14 2017 | 10:05 AM
കോട്ടയം: താന്‍ ഏത് മുന്നണിയിലേക്ക് പോകണമെന്ന് തീരുമാനിക്കുന്നത് താനാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിലപാട് ശരിയാണ്. ഇപ്പോള്‍ സ്വന്തം കാലിലാണ് നില്‍ക്കുന്നതെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."