HOME
DETAILS

MAL
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നവരത്നങ്ങള്‍ പതിച്ച പതക്കം കാണാതായി
backup
April 20 2017 | 08:04 AM
ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ തിരുവാഭരണത്തില്‍ സൂക്ഷിച്ചിരുന്ന നവരത്‌നങ്ങള്‍ പതിച്ച പതക്കം കാണാതായി. വിഷുദിനത്തിലാണ് ഇതിന്റെ ചുമതലക്കാരനായ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വിഷുവിന് തിരുവാഭരണം ചാര്‍ത്താനായി നവരത്‌നങ്ങള്‍ പതിച്ച മുഖം, മാറ്, മാല എന്നിവ ക്ഷേത്രം മേല്‍ശാന്തിയെ ഏല്‍പ്പിച്ചത്.
ചടങ്ങിനുശേഷം ഇവ തിരികെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ ഏല്‍പ്പിച്ചില്ലെന്നാണ് പറയുന്നത്. പതക്കം കാണാത്തതിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇതേതുടര്‍ന്ന് ഇന്നലെ ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്ക് ഭക്തര്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ ഇന്ന് ക്ഷേത്രത്തിലെത്തി പരിശോധന നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

Hajj 2025: മക്കയിലെ ഹോട്ടലുകളിൽ സ്റ്റേ ചെയ്യാൻ നിയന്ത്രണം, താമസിക്കാൻ ഈ രണ്ടിൽ ഒരു പെർമിറ്റ് നിർബന്ധം
latest
• 11 days ago
ആഴ്ചയിൽ മൂന്ന് സർവിസ്; റിയാദ് - അബൂദബി സെക്ടറിൽ നേരിട്ടുള്ള സർവിസ് ആരംഭിച്ച് ഫ്‌ലൈനാസ്
uae
• 11 days ago
യാത്രാവിലക്ക് നീക്കാൻ ഇതാ ഒരു സുവർണാവസരം, പിഴ അടച്ച് നിയമലംഘനം നീക്കാനുള്ള സംവിധാനം അവതരിപ്പിച്ച് കുവൈത്ത്
Kuwait
• 11 days ago
12 നോബൽ സമാധാന സമ്മാന ജേതാക്കളുടെ അപൂർവ സംഗമമൊരുക്കി ലോകത്തിലെ ഏറ്റവും വലിയ സമാധാന ഉച്ചകോടി ദുബൈയിൽ; ഞായറാഴ്ച സമാപനം
uae
• 12 days ago
സർക്കാറിന് ഒരു ലക്ഷം ഒപ്പുകൾ
Kerala
• 12 days ago
സാമൂഹികതിന്മക്കെതിരേ നന്മയുടെ സന്ദേശം പകർന്ന ലഹരിവിരുദ്ധയാത്രക്ക് ഉജ്ജ്വല സമാപ്തി
Kerala
• 12 days ago
കണ്ണൂര്‍ കൊയ്യത്ത് സ്‌കൂൾ ബസ് തലകീഴായി മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 20 ഓളം പേര്‍ക്ക് പരുക്ക്
Kerala
• 12 days ago
വിദ്യാഭ്യാസ മുന്നേറ്റത്തിന് കരുത്തേകി ട്രെന്‍ഡ് ഫ്യൂചര്‍ ഫെസ്റ്റിന് തുടക്കം
Kerala
• 12 days ago
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി സപ്ലൈകോ; അറിഞ്ഞില്ലേ നാളെ സപ്ലൈകോ അവധിയില്ല
Kerala
• 12 days ago
ബിഹാറില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഇടിമിന്നലേറ്റ് മരിച്ചത് 80 പേര്‍; കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ മാത്രം 66 പേർ മരിച്ചു
National
• 12 days ago
അടുത്ത മൂന്ന് മണിക്കൂറില്‍ ഈ ജില്ലകളില്‍ ഇടിവെട്ടി മഴപെയ്യും; രണ്ട് ദിവസത്തേക്ക് ജാഗ്രത നിര്‍ദേശം; മുന്നറിയിപ്പ് നല്കി കാലാവസ്ഥ വകുപ്പ്
Kerala
• 12 days ago
എന്നാലും ഇത് ഒരു വല്ലാത്ത തമാശ ആയിപ്പോയി; പെണ്‍സുഹൃത്തിനെ സ്യൂട്ട്കേസില്‍ ഒളിപ്പിച്ച് ബോയ്സ് ഹോസ്റ്റലില്‍ കയറ്റാൻ ശ്രമം; സംഭവം ഹരിയാനയിൽ, വൈറൽ വീഡിയോ
National
• 12 days ago
വഖഫ് ഭേദഗതി നിയമം; പ്രതിഷേധ പ്രകടനത്തിനിടെ ബംഗാളില്‍ സംഘര്‍ഷം; രണ്ടുപേര്‍ കൊല്ലപ്പെട്ടു
National
• 12 days ago
കോഴിക്കോട് കടമശേരിയിൽ കാറിൽ നിന്ന് എംഡിഎംഎ വേട്ട; മൂന്ന് പേർ പിടിയിൽ
Kerala
• 12 days ago
മലപ്പുറം സ്വദേശി ഖത്തറിൽ മരണപ്പെട്ടു
qatar
• 12 days ago
എസ്ദാൻ ഓയാസിസിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിച്ചു
qatar
• 12 days ago
പൊലീസ് സ്റ്റേഷനിൽ ആദിവാസി യുവാവ് മരിച്ച സംഭവം; സിബിഐ അന്വേഷണത്തിന് അമ്മ ഹൈക്കോടതിയെ സമീപിച്ചു
Kerala
• 12 days ago
എല്‍കെജി മുതല്‍ പിഎച്ച്ഡി വരെ ഒരുമിച്ചു പഠിച്ച ഇരട്ട സഹോദരിമാര്‍ക്ക് ഒരേ സ്ഥാപനത്തില്‍ ജോലിയും
Kerala
• 12 days ago
യുഡിഎഫിനൊപ്പം അൻവർ; പാലക്കാട്ടെ തോൽവിയിൽ നിന്ന് സിപിഎം പഠിച്ചില്ലെന്ന് സതീശൻ
Kerala
• 12 days ago
ഇത് പുതുചരിത്രം; സുപ്രീകോടതി വിധിക്ക് പിന്നാലെ തമിഴ്നാട്ടില്‍ ഗവര്‍ണറുടെ അനുമതിയില്ലാതെ 12 ബില്ലുകള്‍ നിയമമാക്കി ഡിഎംകെ സര്‍ക്കാര്‍
National
• 12 days ago
'ഇൻസ്റ്റന്റ് ലോൺ' വാഗ്ദാനങ്ങളിലൂടെ പൊതു ജനങ്ങളെ തട്ടിക്കുന്ന സംഘം; കേരള പൊലീസ് മുന്നറിയിപ്പുമായി രംഗത്ത്
Kerala
• 12 days ago