HOME
DETAILS

മതനിരപേക്ഷ മനസ് ഉയര്‍ത്തിപ്പിടിക്കാന്‍ വിദ്യാര്‍ഥികള്‍ക്കാവണം: എം മുകുന്ദന്‍

  
backup
July 09 2016 | 07:07 AM

%e0%b4%ae%e0%b4%a4%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%aa%e0%b5%87%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%8d-%e0%b4%89%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4


ഇരിക്കൂര്‍: കേരളത്തിന്റെ മതനിരപേക്ഷ മനസ് ഉയര്‍ത്തിപ്പിടിക്കാന്‍ വിദ്യാര്‍ഥികള്‍ക്കാവണമെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. കൊളോളം പഞ്ചായത്ത് ഹാളില്‍ നടന്ന കൂടാളി പഞ്ചായത്ത് വായനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എസ്.എല്‍.സി നൂറ് ശതമാനം വിജയം നേടിയ പട്ടാന്നൂര്‍ കെ.പി.സി ഹയര്‍ സെക്കന്‍ഡറി, കൂടാളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളെയും എസ്.എസ്.എല്‍.സി പ്ലസ്ടു ഉന്നത വിജയം നേടിയവരെയും ചടങ്ങില്‍ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഫല്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗങ്ങളായ കെ നാണു, മഹിജ, മോഹനന്‍, പ്രേമരാജന്‍, കെ.കെ കുഞ്ഞിക്കണ്ണന്‍, ഇ പ്രദീപന്‍, കെ ഗോപാലന്‍, രതീശന്‍, കൃഷ്ണന്‍, കെ.എം വിജയന്‍, ഇബ്രാഹീം സംസാരിച്ചു.

.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'48 മണിക്കൂറിനകം വിളവെടുക്കണം'; ഇന്ത്യ-പാക് അതിര്‍ത്തിയിലെ കര്‍ഷകര്‍ക്ക് ബി.എസ്.എഫിന്റെ നിര്‍ദ്ദേശം, കൂടുതല്‍ സുരക്ഷ ഏര്‍പെടുത്താനെന്ന് വിശദീകരണം

National
  •  2 days ago
No Image

ഹാട്രിക് വിജയം! സ്പെയ്നിൽ ബാഴ്സലോണ വീണ്ടും ചുവന്നപ്പോൾ പിറന്നത് മറ്റൊരു ചരിത്രം

Football
  •  2 days ago
No Image

അമിനി ഖാളിയും സമസ്ത മുശാവറ മെമ്പറുമായ സയ്യിദ് ഫത്ഹുല്ല മുത്തുക്കോയ തങ്ങൾ അന്തരിച്ചു

Kerala
  •  2 days ago
No Image

അവനില്ലാത്തതാണ് രാജസ്ഥാൻ റോയൽസിനെ തളർത്തുന്നത്: സന്ദീപ് ശർമ്മ 

Cricket
  •  2 days ago
No Image

കഞ്ചാവ് പിടികൂടിയ സംഭവം: ഖാലിദ് റഹ്‌മാനേയും അഷ്‌റഫ് ഹംസയേയും സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക

Kerala
  •  2 days ago
No Image

ഇരിക്കൂറിൽ വൻ കഞ്ചാവ് വേട്ട; 2.700 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

Kerala
  •  2 days ago
No Image

ഇറാന്‍  തുറമുഖത്തെ സ്‌ഫോടനം: മരണം 18 ആയി, 750ലേറെ പേര്‍ക്ക് പരുക്ക്

International
  •  2 days ago
No Image

ഒറ്റ ഗോളിൽ പിറന്നത് പുതു ചരിത്രം; വീണ്ടും അമ്പരിപ്പിച്ച് റൊണാൾഡോയുടെ കുതിപ്പ്

Football
  •  2 days ago
No Image

മൂന്ന് ഭീകരരുടെ വീടുകള്‍ കൂടി തകര്‍ത്തു; നടപടികള്‍ ശക്തമാക്കി കശ്മീര്‍ ഭരണകൂടം

National
  •  2 days ago
No Image

കപ്പ് കിട്ടിയില്ല, പക്ഷെ റൊണാൾഡോയെ കടത്തിവെട്ടി; കണ്ണുനീരിലും റെക്കോർഡിട്ട് റയൽ താരം

Football
  •  2 days ago