HOME
DETAILS

നാറാണത്ത് ബ്ലോക്കില്‍ നെല്‍കൃഷിക്കൊരുങ്ങി കര്‍ഷകര്‍

ADVERTISEMENT
  
backup
April 14 2018 | 04:04 AM

%e0%b4%a8%e0%b4%be%e0%b4%b1%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8

 

വൈക്കം: നഗരസഭയുടെ എട്ടാം വാര്‍ഡിലെ നാറാണത്ത് ബ്ലോക്കില്‍ നെല്‍കൃഷിക്കൊരുങ്ങി കര്‍ഷകര്‍. ഇതിന്റെ ആദ്യപടി എന്നോണം നഗരസഭ പെട്ടിയും പറയും നല്‍കിയതോടെ കര്‍ഷകരുടെ കൂട്ടായ്മ സജീവമായിരിക്കുകയാണ്.
45 ഓളം കര്‍ഷകരാണ് ഇതിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. 36 ഏക്കര്‍ പാടശേഖരം 18 വര്‍ഷമായി തരിശായി കിടക്കുകയായിരുന്നു. കൃഷി നടത്തിപ്പിനായി പൊതുതോടുകള്‍ വൃത്തിയാക്കി. ചാലുകീറി വെള്ളം കയറ്റിയിറക്കാനുള്ള സംവിധാനവും എത്തിയതോടെ കര്‍ഷകര്‍ ശുഭപ്രതീക്ഷയിലാണ്. പാടശേഖരം ശുചീകരിച്ച് വിളനിലമാക്കാന്‍ 13 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് പാടശേഖരസമിതി പ്രസിഡന്റ് ജോസഫ് മറ്റപ്പള്ളിയും സെക്രട്ടറി എന്‍.കെ രാമചന്ദ്രനും പറഞ്ഞു.
പാടമൊരുക്കുന്ന ജോലികള്‍ക്ക് ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി സഹായങ്ങള്‍ നല്‍കുമെന്ന് അസി. കൃഷി ഓഫിസര്‍ മെയ്‌സണ്‍ മുരളി പറഞ്ഞു. വര്‍ഷകൃഷിക്ക് ജൂണ്‍ ആദ്യവാരം വിത്ത് പാകും. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കര്‍ഷകര്‍ പറഞ്ഞു. പെട്ടിയുടെയും പറയുടെയും ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മല ഗോപി അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ പി. ശശിധരന്‍, എസ്. ഹരിദാസന്‍ നായര്‍, ഷിബി സന്തോഷ്, കൃഷി ഓഫിസര്‍ അനില്‍കുമാര്‍, മെയ്‌സണ്‍ മുരളി, ജോസഫ് മറ്റപ്പള്ളി, എന്‍.കെ രാമചന്ദ്രന്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  5 days ago
No Image

എഡിഎമ്മിന്റെ മരണം; ടിവി പ്രശാന്തനെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  5 days ago
No Image

ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായം, പുസതകത്തിലെ പരാമര്‍ശങ്ങളെല്ലാം പാര്‍ട്ടി നിലപാടല്ല; വിയോജിപ്പ് വ്യക്തമാക്കി മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

'വികസന പ്രവര്‍ത്തനം അട്ടിമറിക്കാന്‍ റിയാസ് കൂട്ടുനിന്നു': രൂക്ഷവിമര്‍ശനവുമായി കാരാട്ട് റസാഖ്

Kerala
  •  5 days ago
No Image

ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ 

International
  •  5 days ago
No Image

റേഷന്‍കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 5വരെ നീട്ടി

Tech
  •  5 days ago
No Image

പ്രശ്‌ന പരിഹാരത്തിന് ഒരാഴ്ച സമയം തരും, ഇല്ലെങ്കില്‍ ഇടതു ബന്ധം അവസാനിപ്പിക്കും; അന്‍വറിനൊപ്പം ചേരുന്നത് പരിഗണിക്കുമെന്നും കാരാട്ട് റസാഖ്

Kerala
  •  5 days ago
No Image

വിവാഹത്തിന് നിര്‍ബന്ധിച്ചു; ഗര്‍ഭിണിയായ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി 

National
  •  5 days ago
No Image

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം

Kerala
  •  5 days ago
No Image

തേങ്കുറുശ്ശി ദുരഭിമാനക്കൊല:  ശിക്ഷാ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി 

Kerala
  •  5 days ago