HOME
DETAILS
MAL
റോഡ് ഉദ്ഘാടനം ചെയ്തു
ADVERTISEMENT
backup
March 22 2018 | 05:03 AM
മാവൂര്‍: ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡ് തെന്നഞ്ചേരിപറമ്പില് റോഡ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.എസ് ബീന നിര്‍വഹിച്ചു.
വാര്‍ഡ് മെമ്പര്‍ എം.കെ നദീറ അധ്യക്ഷയായി. കെ.എ ഖാദര്‍ മാസറ്റര്‍, കെ വീരാന്‍ക്കുട്ടി ഹാജി, എന്‍.എം ഹുസയിന്‍, എം.കെ അബദുള്ള മാസ്റ്റര്‍ പ്രസംഗിച്ചു. വി.എ മജീദ്, എ അസയിന്‍ ഹാജി, വി അബുബക്കര്‍ മാസ്റ്റര്‍, സി.എച്ച് അഹമ്മദ് കുട്ടി, കെ റസാഖ്, കെ.സി സാദിഖ്, ഇ.എം അലവി, പി എ റഹീം, ഇ നവാസ് ,ടി.വി ഷാഫി ,എ നവാസ് ,കെ ഫസലുറഹ്മാന് ,കെ.എം ജംഷീദ് എ നിയാസ്, ഇ റോസിക്ക് ,കെ.എം ബശീര്‍, കെ. മുജീബ് കെ റഫീഖ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."