HOME
DETAILS
MAL
പനീര്‍ശെല്‍വവും ദീപയും ജയയുടെ ശവകുടീരത്തില്‍
ADVERTISEMENT
backup
February 14 2017 | 16:02 PM
ചെന്നൈ: രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വവും ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറും മറീനാ ബീച്ചില്‍ ജയയുടെ ശവകുടീരത്തിനരികെ. രാഷ്ട്രീയത്തിലേക്കുള്ള ഔദ്യോഗികമായ പ്രവേശനം ഇതെന്ന് ദീപ പറഞ്ഞു. അണ്ണാ ഡിഎംകെയുടെ നല്ല ഭാവിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇരുവരും വ്യക്തമാക്കി.
രാത്രി ഒന്‍പതു മണിയോടെയാണ് മറീനാ ബീച്ചില്‍ എത്തിയത്.
അതിനിടെ കൂവത്തൂര്‍ റിസോര്‍ട്ടില്‍നിന്ന് തിരിച്ച ശശികല പൊയസ് ഗാര്‍ഡനില്‍ എത്തി. ഇന്നു തന്നെ ബംഗളൂരുവിലേക്ക് പുറപ്പെട്ടേക്കും.
എം.എല്‍.എമാരോട് റിസോര്‍ട്ട് വിടണം എന്നു പൊലിസ്. സമാധാനപരമായി സമരത്തിലാണെന്നും റിസോര്‍ട്ട് വിടുപോകാനാകില്ലെന്നെും എം.എല്‍.എമാര്‍.
പനീര്‍ശെല്‍വം ക്യാംപിലുള്ള വി മൈത്രേയനും പിഎച്ച് പാണ്ഡ്യനും ഗവര്‍ണറെ കണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."