HOME
DETAILS

കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ ജോലി നേടാം; 28,000 മാസ ശമ്പളം; ഇപ്പോള്‍ അപേക്ഷിക്കാം

  
April 27 2025 | 06:04 AM

KSRTC SWIFT Assistant Service Engineer temporary recruitment

കെഎസ്ആര്‍ടിസി സ്വിഫ്റ്റിലേക്ക് അസിസ്റ്റന്റ് സര്‍വീസ് എഞ്ചിനീയര്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റാണ് വിളിച്ചിട്ടുള്ളത്. കേരള സര്‍ക്കാര്‍ സിഎംഡി മുഖേനയാണ് നിയമനം. താല്‍പര്യമുള്ളവര്‍ക്ക് മെയ് 7ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

തസ്തിക & ഒഴിവ്

കെഎസ്ആര്‍ടിസി- സ്വിഫ്റ്റ് ലിമിറ്റഡില്‍ അസിസ്റ്റന്റ് സര്‍വീസ് എഞ്ചിനീയര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01. കരാര്‍ അടിസ്ഥാനത്തില്‍ നടക്കുന്ന താല്‍ക്കാലിക നിയമനം. 

പ്രായപരിധി

32 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 28,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും. 

യോഗ്യത

മെക്കാനിക്കല്‍ അല്ലെങ്കില്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്ങില്‍ ബിഇ/ ബിടെക്. 

ഏതെങ്കിലും ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് ഹെവി വാഹനങ്ങളുടെ റിപ്പയര്‍ സൂപ്പര്‍വൈസറായി ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

അപേക്ഷ

താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് വിന്‍ഡോ തുറന്ന് സ്വിഫ്റ്റ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷന്‍ വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. ശേഷം നേരിട്ട് Apply Now ലിങ്കില്‍ കയറി അപേക്ഷിക്കാം. 

അപേക്ഷ നല്‍കുന്നതിന് മുന്‍പായി ചുവടെ നല്‍കിയ വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കണം. അവസാന തീയതി മെയ് 07.

അപേക്ഷ: click 

വിജ്ഞാപനം: click

KSRTC SWIFT is inviting applications for the post of Assistant Service Engineer. This is a temporary recruitment on a contract basis. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ കൂടി, അന്താരാഷ്ട്ര വിപണിയില്‍ കുറഞ്ഞു; പിടിതരാതെ പൊന്ന്, ഇന്നത്തെ വില അറിയാം

Business
  •  2 hours ago
No Image

വൈദ്യുതിയില്ല, സ്പെയിനും പോർച്ചുഗലും ഇരുട്ടിൽ: ജനജീവിതം സ്തംഭിച്ചു, അടിയന്തരാവസ്ഥ 

International
  •  3 hours ago
No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ നിരക്ക് വ്യത്യാസം; യുഎഇയിലെ സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

latest
  •  3 hours ago
No Image

പുലിപ്പല്ല് പ്രവാസിയായ രഞ്ജിത്ത് കുമ്പിടി സമ്മാനിച്ചതെന്ന് വേടന്‍; കോടതിയില്‍ തെളിയിക്കട്ടെയെന്ന് എ.കെ ശശീന്ദ്രന്‍, നിയമനടപടികളുമായി മുന്നോട്ടുപോവുമെന്നും മന്ത്രി 

Kerala
  •  3 hours ago
No Image

49°-C..! കുവൈത്തില്‍ രേഖപ്പെടുത്തിയത് ലോകത്തെ ഏറ്റവും ഉയര്‍ന്ന താപനില | Temperature in Kuwait

Kuwait
  •  4 hours ago
No Image

പഹല്‍ഗാം ഭീകരരുടെ ഒളിത്താവളത്തിനടുത്ത് സുരക്ഷാസേന; തെരച്ചിലിന് പൂര്‍ണപിന്തുണയുമായി പ്രദേശവാസികള്‍;  ഭീകരര്‍ ഒന്നരവര്‍ഷം മുമ്പ് കശ്മീരിലെത്തിയെന്ന്

National
  •  4 hours ago
No Image

കാനഡ തെരഞ്ഞെടുപ്പ് 2025: കാർണിക്ക് സാധ്യതയോ? നിലവിലെ പ്രവചനങ്ങൾ 

National
  •  4 hours ago
No Image

'രക്ഷിക്കണേ.. ഇതെന്റെ അവസാന വിഡിയോ ആകും, എന്റെ മരണത്തിന് ഉത്തരവാദി അവര്‍': കുവൈത്തില്‍ തൊഴില്‍തട്ടിപ്പിനിരയായ പാലക്കാട് സ്വദേശിനിയുടെ വിഡിയോ സന്ദേശം

latest
  •  5 hours ago
No Image

മുംബൈയിലെ ഇഡി ഓഫീസിലെ തീപ്പിടിത്തം: പ്രമുഖ കേസുകളുടെ ഫയലുകൾ നഷ്ടപ്പെടാൻ സാധ്യത

National
  •  5 hours ago
No Image

പോത്തന്‍കോട് സുധീഷ് കൊലക്കേസിലെ വിധി പറയല്‍ ഇന്ന് 

Kerala
  •  5 hours ago