HOME
DETAILS

കേരള മിനറല്‍സില്‍ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്; 40,000 രൂപ ശമ്പളം വാങ്ങാം; അപേക്ഷ 30 വരെ

  
Web Desk
April 21 2025 | 09:04 AM

Kerala Minerals and Metals Limited KMML  temporary positions in various engineering stream recruitment 2025

കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് (KMML) ല്‍ ജോലി നേടാന്‍ അവസരം. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, സിവില്‍, ഇന്‍സ്ട്രുമെന്റേഷന്‍, കെമിക്കല്‍ സ്ട്രീമുകളില്‍ എഞ്ചിനീയര്‍ തസ്തികയിലാണ് നിയമനം. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക ജോലിക്കാരെയാണ് ആവശ്യമുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഏപ്രില്‍ 30 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

തസ്തിക & ഒഴിവ്

കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡില്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, സിവില്‍ എഞ്ചിനീയര്‍, ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയര്‍, കെമിക്കല്‍ എഞ്ചിനീയര്‍ റിക്രൂട്ട്‌മെന്റ്. 

ആകെ ഒഴിവുകള്‍ 05. രണ്ട് വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ് നടക്കുക. 

മെക്കാനിക്കല്‍ എഞ്ചിനീയര്‍ = 01

ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ = 01

സിവില്‍ എഞ്ചിനീയര്‍ = 01

ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയര്‍ = 001

കെമിക്കല്‍ എഞ്ചിനീയര്‍ = 01

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ശമ്പളമായി 40,000 രൂപ ലഭിക്കും. 

പ്രായപരിധി

ഉദ്യോഗാര്‍ഥികള്‍ 41 വയസ് കവിയരുത്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

മെക്കാനിക്കല്‍ എഞ്ചിനീയര്‍ 

മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രിയും, മൂന്ന് വര്‍ഷത്തെ ജോലി പരിചയവും. 

ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ 

ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രിയും, മൂന്ന് വര്‍ഷത്തെ ജോലി പരിചയവും. 

സിവില്‍ എഞ്ചിനീയര്‍ 

സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രിയും, മൂന്ന് വര്‍ഷത്തെ ജോലി പരിചയവും. 

ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയര്‍ 

ഇലക്ട്രോണിക്‌സ് അല്ലെങ്കില്‍ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രിയും, മൂന്ന് വര്‍ഷത്തെ ജോലി പരിചയവും. 

കെമിക്കല്‍ എഞ്ചിനീയര്‍ 

കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രിയും, മൂന്ന് വര്‍ഷത്തെ ജോലി പരിചയവും. 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം വായിക്കുക. 

അപേക്ഷ: click 

വിജ്ഞാപനം: click 

Kerala Minerals and Metals Limited (KMML) is inviting applications for temporary positions on a contract basis in various engineering streams. The openings are available in the fields of Mechanical, Electrical, Civil, Instrumentation, and Chemical Engineering.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം; 'എന്റെ കേരളം' പരിപാടിക്ക് വിവിധ ജില്ലകളില്‍ തുടക്കം

Kerala
  •  17 hours ago
No Image

വേണ്ടത് വെറും ഒറ്റ വിക്കറ്റ്; റോയൽസ് പോരിൽ ചരിത്രം കുറിക്കാൻ രാജസ്ഥാൻ താരം

Cricket
  •  17 hours ago
No Image

കേരളത്തിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  18 hours ago
No Image

ലോകത്തിലെ ഏറ്റവും മികച്ച ടി-20 ബാറ്റർ അവനാണ്: അമ്പാട്ടി റായ്ഡു

Cricket
  •  19 hours ago
No Image

പഹല്‍ഗാം ഭീകരാക്രമണം; കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷ വീഴ്ച്ചയെ കുറിച്ച് ചോദിച്ചു; മാധ്യമപ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച് ബിജെപി പ്രവര്‍ത്തകര്‍

National
  •  19 hours ago
No Image

ഫുട്ബോൾ കളിക്കാൻ എന്നെ പ്രചോദിപ്പിച്ചത് ആ രണ്ട് താരങ്ങളാണ്: ലാമിൻ യമാൽ 

Football
  •  19 hours ago
No Image

ഉള്ളാൾ ഉറൂസ് ഇന്ന് ആരംഭിക്കും; സമസ്‌ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും 

organization
  •  19 hours ago
No Image

കൊല്ലം, പാലക്കാട്, കോട്ടയം ജില്ല കളക്ടറേറ്റുകളിൽ ബോംബ് ഭീഷണി; പൊലിസ് പരിശോധന തുടങ്ങി

Kerala
  •  20 hours ago
No Image

കോഴിക്കോട് ലഹരി സംഘത്തില്‍ നിന്ന് പിന്‍മാറിയതിന് യുവതിക്ക് വധഭീഷണി;  പരാതി നല്‍കിയതിനു പിന്നാലെ  ആക്രമണവും

Kerala
  •  20 hours ago
No Image

ഗൗതം ഗംഭീറിന് വധഭീഷണി; സംഭവം പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ചതിന് പിന്നാലെ

Others
  •  21 hours ago