
പഹല്‍ഗാം ഭീകരാക്രമണം; കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷ വീഴ്ച്ചയെ കുറിച്ച് ചോദിച്ചു; മാധ്യമപ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച് ബിജെപി പ്രവര്‍ത്തകര്‍

കത്വ: പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷ വീഴ്ച്ചയെ കുറിച്ച് ചോദിച്ച ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ടറെ മര്‍ദ്ദിച്ച് ബിജെപി പ്രവര്‍ത്തകര്‍. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനായി കശ്മീരിലെ കത്വയിലെത്തിയപ്പോഴാണ് മാധ്യമപ്രവര്ത്തകന് രാകേശ് ശര്‍മ്മക്ക് നേരെ ബിജെപി പ്രവൃത്തകരുടെ ആക്രമണമുണ്ടായത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭീകരാക്രമണത്തിന് പിന്നാലെ ബിജെപി എംഎല്‍എ ദേവീന്ദര്‍ മന്യാല്‍, രാജീവ് ജസ്രോതിയ, ഭരത് ഭൂഷണ് എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രതിഷേധ ജാഥ സംഘടിപ്പിച്ചിരുന്നു. ഇതിനിടെ റിപ്പോര്‍ട്ടര്‍ എംഎല്‍എമാരോട് സുരക്ഷ വീഴ്ച്ചയെ കുറിച്ച് ചോദിച്ചു. ഇതില്‍ പ്രകോപിതരായ പാര്‍ട്ടി അണികള്‍ റിപ്പോര്‍ട്ടര്‍ക്ക് നേരെ തിരിയുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. റിപ്പോര്‍ട്ടര്‍ വിഘടനവാദത്തിന്റെ ഭാഷയില്‍ സംസാരിക്കുകയാണെന്ന് ആരോപിച്ചാണ് ബിജെപി അംഗങ്ങളുടെ ക്രൂരത.
മര്‍ദ്ദനത്തില്‍ നിന്ന് പൊലിസാണ് മാധ്യമപ്രവര്‍ത്തകനെ രക്ഷിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇദ്ദേഹം ചികിത്സയിലാണ്.
അതേസമയം സംഭവവത്തില്‍ ജമ്മുവിലെ മാധ്യമ പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തില്‍ ബിജെപി അണികള്‍ക്കെതിരെ കേസെടുക്കണമെന്ന് കത്വ സീനിയര്‍ പൊലിസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല പ്രതികള്‍ക്കെതിരെ ബിജെപി നടപടി എടുക്കുന്നത് വരെ പാര്‍ട്ടിയുടെ എല്ലാ പരിപാടികളും ബഹിഷ്കരിക്കുമെന്നും മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Rakesh Sharma, a journalist from Dainik Jagran, was reportedly attacked by BJP workers in Kathua, Jammu and Kashmir. The attack happened while he was reporting on the recent terror attack in Pahalgam and asked questions about security issues.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വേണ്ടത് വെറും ഒറ്റ വിക്കറ്റ്; റോയൽസ് പോരിൽ ചരിത്രം കുറിക്കാൻ രാജസ്ഥാൻ താരം
Cricket
• 3 hours ago
കേരളത്തിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 4 hours ago
ലോകത്തിലെ ഏറ്റവും മികച്ച ടി-20 ബാറ്റർ അവനാണ്: അമ്പാട്ടി റായ്ഡു
Cricket
• 4 hours ago
ഫുട്ബോൾ കളിക്കാൻ എന്നെ പ്രചോദിപ്പിച്ചത് ആ രണ്ട് താരങ്ങളാണ്: ലാമിൻ യമാൽ
Football
• 5 hours ago
ഉള്ളാൾ ഉറൂസ് ഇന്ന് ആരംഭിക്കും; സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും
organization
• 5 hours ago
കൊല്ലം, പാലക്കാട്, കോട്ടയം ജില്ല കളക്ടറേറ്റുകളിൽ ബോംബ് ഭീഷണി; പൊലിസ് പരിശോധന തുടങ്ങി
Kerala
• 6 hours ago
കോഴിക്കോട് ലഹരി സംഘത്തില്‍ നിന്ന് പിന്മാറിയതിന് യുവതിക്ക് വധഭീഷണി; പരാതി നല്‍കിയതിനു പിന്നാലെ ആക്രമണവും
Kerala
• 6 hours ago
ഗൗതം ഗംഭീറിന് വധഭീഷണി; സംഭവം പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ചതിന് പിന്നാലെ
Others
• 7 hours ago
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ അര്‍ധനഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച വ്ളോഗര്‍ മുകേഷ് നായര്‍ക്കെതിരേ പോക്സോ കേസ്
Kerala
• 7 hours ago
100 ദിർഹത്തിൽ താഴെ ചെലവിൽ യുഎഇയിൽ നിന്ന് ഒമാനിലേക്ക് ഒരു ബസ് യാത്ര പോയാലോ? അബൂദബിയിൽ നിന്നും ഷാർജയിൽ നിന്നും ദിവസേന സർവിസുകൾ
uae
• 7 hours ago
യുഎഇയിൽ നിന്ന് മറ്റ് ജിസിസി രാജ്യങ്ങളിലെ ട്രാഫിക് പിഴകൾ ഓൺലൈനായി അടച്ചാലോ? കൂടുതലറിയാം
uae
• 8 hours ago
ഇരിഞ്ഞാലക്കുടയിൽ സഹോദരങ്ങൾ തമ്മിൽ തർക്കം; ജ്യേഷ്ഠൻ അനിയനെ കൊലപ്പെടുത്തി
Kerala
• 8 hours ago
അവൻ കളംനിറഞ്ഞാടിയാൽ സച്ചിൻ വീഴും; വമ്പൻ നേട്ടത്തിനരികെ സഞ്ജുവിന്റെ വിശ്വസ്തൻ
Cricket
• 9 hours ago
കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ ; ഒരു സൈനികന് വീരമൃത്യു; ഭീകരരെ വളഞ്ഞ് സൈന്യം
National
• 9 hours ago
ഇന്ത്യക്കാരിൽ രണ്ടാമൻ; തകർത്തടിച്ച് ഹിറ്റ്മാൻ നടന്നുകയറിയത് ടി-20യുടെ ചരിത്രത്തിലേക്ക്
Cricket
• 9 hours ago
ഹജ്ജ് 2025: തൊഴിലാളികൾക്കുള്ള ആരോഗ്യ നിയമങ്ങൾ വിശദീകരിച്ച് സഊദി
Saudi-arabia
• 10 hours ago
ഇന്ത്യന്‍ രൂപയും ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളും തമ്മിലെ ഇന്നത്തെ നിലവാരം | SAR, AED, QAR, KWD, BHD, OMR, vs Indian Rupee
latest
• 10 hours ago
വിന്‍സി പറഞ്ഞത് 100 ശതമാനം ശരിയെന്നും ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും പുതുമുഖ നടി അപര്‍ണ
Kerala
• 10 hours ago
വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• 9 hours ago
2000 രൂപ മതി ; ഉടമ പോലും അറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റിത്തരും; സംസ്ഥാനത്ത് സജീവമായി തട്ടിപ്പ് സംഘം
Kerala
• 9 hours ago
2015 മുതല്‍ ലാന്‍ഡ് റവന്യൂ വകുപ്പില്‍ വന്‍ സംവരണ അട്ടിമറി ; ഗസറ്റഡ് തസ്തികകളുടെ എണ്ണം പകുതിയാക്കി
Kerala
• 9 hours ago