HOME
DETAILS

UAE Weather Updates: യുഎഇയില്‍ ഇന്ന് പുറത്തിറങ്ങുന്നത് പ്രയാസമാകും, പൊടിക്കാറ്റിന് സാധ്യത; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

  
Web Desk
April 17 2025 | 03:04 AM

UAE weather alert Dusty weather yellow alert issued

അബൂദബി: യുഎഇയിലെ ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്ത് ദേശീയ കാലാവസ്ഥാ കേന്ദ്രമായ എന്‍സിഎം. കിഴക്കുനിന്ന് ഉപരിതല ന്യൂനമര്‍ദ്ദവും പടിഞ്ഞാറ് നിന്ന് ഉയര്‍ന്ന മര്‍ദ്ദവും രാജ്യത്ത് തുടരുമെന്നും ഒപ്പം ശക്തമായ പൊടിക്കാറ്റ് അടിക്കുമെന്നുമാണ് പ്രധാന പ്രവചനം. കാലാവസ്ഥാ പ്രവചനത്തിലെ ഹൈലൈറ്റ്‌സുകള്‍ ഇവയാണ്:

* പൊടിക്കാറ്റ്, കാറ്റ്, കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത എന്നിവ കാരണം രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ യെല്ലോ അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചു.

* കാറ്റിനും പ്രക്ഷുബ്ധമായ അവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ഒമാന്‍ കടലില്‍ തീരത്ത് ഇന്ന് രാത്രി 8.30 വരെ യെല്ലോ അലേര്‍ട്ട് തുടരും.

* റോഡില്‍ ദൃശ്യപരത കുറയ്ക്കുന്ന പൊടിപടലങ്ങള്‍ ഉണ്ടാകും.  ചിലപ്പോള്‍ ദൃശ്യപരത 3000 മീറ്ററില്‍ താഴെയായി കുറയാം.

* ഇന്നത്തെ ദിവസം മൊത്തത്തില്‍ പൊടിപടലമുള്ളതും ചിലപ്പോള്‍ ഭാഗികമായി മേഘാവൃതവുമാകും. 

* കടലില്‍ മിതമായ കാറ്റ് വീശും, പിന്നീട് ശക്തി പ്രാപിക്കും. 

* ദുബായിലും അബുദാബിയിലും 32 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. 

* അബുദാബിയില്‍ 40 മുതല്‍ 65 ശതമാനം വരെയും ദുബായില്‍ 40 മുതല്‍ 70 ശതമാനം വരെയും ഹുമിഡിറ്റി അനുഭവപ്പെടും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരി ഉപയോഗം മൂലം കണ്ണ് തടിച്ചു, ഷൂട്ടിങ് മുടക്കി, ലൈംഗിക ചുവയോടെ സംസാരം: ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ വിൻസി നൽകിയ പരാതി പുറത്ത്

Kerala
  •  a day ago
No Image

ജാഗ്രത: തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a day ago
No Image

കെ.എ.എസ് പരീക്ഷയിൽ അപേക്ഷകർ കുറഞ്ഞു: പ്രായപരിധിയും വിജ്ഞാപന കാലതാമസവും പ്രതിസന്ധിയിൽ

Kerala
  •  a day ago
No Image

ശാരദാ മുരളീധരൻ 30ന് പടിയിറങ്ങും മനോജ് ജോഷിയെ മടക്കിവിളിക്കാൻ മുഖ്യമന്ത്രി; എ. ജയതിലകിന് വെല്ലുവിളി

Kerala
  •  a day ago
No Image

ഗുരുതരാവസ്ഥയിലായ രോഗിയെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകാന്‍ 108 ആംബുലന്‍സില്‍ വിളിച്ചിട്ടും വിട്ടു നല്‍കിയില്ല; രോഗി മരിച്ചു

Kerala
  •  a day ago
No Image

ഗവർണറെ തടഞ്ഞ എസ്.എഫ്.ഐ നേതാവിന് ഓപൺ സർവകലാശാല സിൻഡിക്കേറ്റ് പദവി ; വിദേശ വിദ്യാർഥി ഏജൻസി ഡയറക്ടർക്കും നിയമനം

Kerala
  •  a day ago
No Image

മലപ്പുറത്തും പത്തനംതിട്ടയിലുമുണ്ടായ വാഹനാപകടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു

Kerala
  •  a day ago
No Image

കൊല്ലത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍

Kerala
  •  a day ago
No Image

നവീൻ ബാബു മരണകേസിൽ കേസിൽ സി.ബി.ഐ അന്വേഷണം വേണ്ട; സുപ്രിംകോടതി വിധി

Kerala
  •  a day ago
No Image

ജ്യോതിഷവും വേദവും ഉണ്ട്, ഇസ്‌ലാമിക് സ്റ്റഡീസും ക്രിസ്ത്യൻ സ്റ്റഡീസും ഇല്ല; ന്യൂനപക്ഷ പാഠ്യവിഷയങ്ങളെ അവഗണിച്ച് ഇഗ്നോ

Kerala
  •  a day ago