
ഷൈൻ ടോം ചാക്കോ പ്രതിയായ കൊക്കെയ്ൻ കേസ്; പൊലീസ് അന്വേഷണത്തിൽ ഗുരുതര പിഴവുകൾ; കടുത്ത വിമർശനവുമായി കോടതി

എറണാകുളം: നടൻ ഷൈൻ ടോം ചാക്കോ പ്രതിയായ കൊക്കെയ്ൻ കേസിൽ പൊലീസ് അന്വേഷണത്തിലെ ഗുരുതര പിഴവുകൾക്ക് കടുത്ത വിമർശനവുമായി കോടതി. കേസിൽ അന്വേഷണ നടപടികളിൽ അസാധാരണമായ വീഴ്ചകളുണ്ടായതായി എറണാകുളം വിജിലൻസ് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം നടപടിക്രമങ്ങളിൽ കൃത്യത പാലിക്കേണ്ടത് അത്യാവശ്യമായിട്ടും അതിൽ പൊലീസ് പരാജയപ്പെട്ടുവെന്നാണ് വിധിയിലെ പ്രധാന ചൂണ്ടിക്കാട്ടല്‍.
പൊലീസിന്റെ പ്രധാന വീഴ്ചകള്‍:
- പിടിച്ചെടുത്ത കൊക്കെയ്ൻ ഹൈഡ്രോക്ലോറൈഡ് ആണെങ്കിലും ഫോറൻസിക് പരിശോധനയ്ക്ക് നൽകിയ സാംപിളുകളില്‍ ക്ളോറൈഡ് ഘടകം കൃത്യമായി വേർതിരിച്ച് പരിശോധിച്ചില്ല.
- രഹസ്യ വിവരം ലഭിച്ചതായുള്ള പൊലീസ് വാദം അവരുടെ സ്വന്തം പട്രോളിങ് സംഘത്താൽ തന്നെ തള്ളപ്പെട്ടതായി കോടതി വ്യക്തമാക്കി.
- സേര്‍ച്ച് മെമ്മോയില്‍ കണ്ടെടുത്ത വസ്തുക്കള്‍ രേഖപ്പെടുത്തിയിരുന്നില്ല.
- പ്രതികളെ പരിശോധിച്ചത് ഡ്യൂട്ടിയിലായിരുന്ന ഗസറ്റഡ് ഓഫീസറല്ല.
- വനിതാ പ്രതികളെ പരിശോധിച്ചത് വനിതാ പൊലീസല്ലെന്നും നിയമപ്രകാരം ഇത് അനുസരിക്കേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
-ഷൈന്‍ ടോം ചാക്കോ ഉണ്ടായിരുന്ന ഫ്‌ളാറ്റ് ആരാണ് തുറന്നതെന്നും ആദ്യം അകത്തേക്ക് കടന്നത് ആരാണെന്നതും ഉദ്യോഗസ്ഥന് ഓര്‍മ്മയില്ല.
അന്വേഷണത്തില്‍ ഇത്രയധികം പിഴവുകള്‍ ഉണ്ടായിട്ടും അത് തിരുത്താന്‍ ശ്രമം നടത്തപ്പെട്ടില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇത്തരം അന്വേഷണങ്ങൾ നിയമപ്രക്രിയയുടെ വിശ്വസ്തയെ ബാധിക്കപ്പെടുമെന്ന് കോടതി വ്യക്തമാക്കി
ഈ കേസിൽ ഷൈൻ ടോം ചാക്കോയും മറ്റ് പ്രതികളും 2024 ഫെബ്രുവരിലാണ് കുറ്റവിമുക്തരായത്. കോടതിയുടെ ഈ നിരീക്ഷണങ്ങള്‍ പോലീസിന്റെ അന്വേഷണ മികവിനെച്ചൊല്ലിയുള്ള പൊതുചർച്ചകള്‍ക്ക് പുതിയ വികം നൽകുമെന്നാണ് കരുതുന്നത്.
Ernakulam court has strongly criticized the police over serious lapses in the investigation of the cocaine case involving actor Shine Tom Chacko. The court pointed out failures in following proper procedures, including improper forensic analysis, absence of proper documentation, and unauthorized personnel handling searches. The police also failed to test if the accused had consumed the drug. These flaws led to Shine Tom Chacko’s acquittal in February 2024.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സമൂഹമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധ പ്രചാരണം: അതിഥി തൊഴിലാളി അറസ്റ്റിൽ
Kerala
• 2 days ago
107 പാകിസ്താനികൾ ഒളിവിൽ? ഇന്ത്യയിൽ വൻ തിരച്ചിൽ
National
• 2 days ago
ഒരാഴ്ചയ്ക്കുള്ളില്‍ പന്ത്രണ്ടായിരത്തിലധികം അനധികൃത താമസക്കാരെ നാടുകടത്തി സഊദി അറേബ്യ
latest
• 2 days ago.png?w=200&q=75)
പഹൽഗാം ഭീകരാക്രമണം: ശശി തരൂരിന്റെ 'ദേശാഭിമാനപരമായ' നിലപാടിനെ പുകഴ്ത്തി ബിജെപി
Kerala
• 2 days ago
തമിഴ്‌നാട് മന്ത്രിസഭയില്‍ അഴിച്ചുപണി; വൈദ്യുതി എക്‌സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയും വനം വകുപ്പ് മന്ത്രി കെ. പൊന്‍മുടിയും രാജിവച്ചു
National
• 2 days ago
പഹൽഗാം ഭീകരാക്രമണം: ഇന്ത്യ-പാക് സംഘർഷത്തിൽ പാകിസ്താന് പിന്തുണയുമായി ചൈന
National
• 2 days ago
പാഠപുസ്തകത്തില്‍ നിന്ന് മുഗളന്മാരേയും മുസ്‌ലിം ഭരണാധികാരികളേയും ഒഴിവാക്കി എന്‍സിഇആര്‍ടി; പകരം പഠിക്കാനുള്ളത് മഹാകുംഭമേളയെക്കുറിച്ചും മൗര്യ മഗധ ശതവാഹന രാജവംശങ്ങളെക്കുറിച്ചും
National
• 2 days ago.png?w=200&q=75)
പണയ സ്വർണം കവർച്ചയിൽ നഷ്ടപ്പെട്ടു: നഷ്ടപരിഹാരം നിഷേധിച്ച ബാങ്കിന് തിരിച്ചടി, പണയ സ്വർണം നഷ്ടപ്പെട്ടവർക്ക് വിപണി വിലയിൽ തിരികെ ലഭിക്കും
Kerala
• 2 days ago
എല്ലാ ക്യുആര്‍ കോഡും സുരക്ഷിതമല്ല; സുരക്ഷാ മുന്നറിയിപ്പുമായി യുഎഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍
uae
• 2 days ago
കൊടുവള്ളിയിൽ കല്യാണസംഘം യാത്ര ചെയ്ത ബസിന് നേരെ പന്നിപ്പടക്കം എറിഞ്ഞ സംഭവം; പൊലീസ് പിടിയിലായത് കുപ്രസിദ്ധ ഗുണ്ട 'ആട് ഷമീറും സംഘവും
Kerala
• 2 days ago
ലോകബാങ്കിലെ സിറിയയുടെ 15 മില്ല്യണ്‍ ഡോളര്‍ കുടിശ്ശിക തീര്‍ക്കാന്‍ സഊദിയും ഖത്തറും
Saudi-arabia
• 2 days ago
ഇഡി ഓഫീസിലെ തീപിടുത്തം; പ്രധാന രേഖകള്‍ കത്തിനശിച്ചു
National
• 2 days ago
കോഴിക്കോട് വിവാഹ സംഘത്തിനു നേരെ ആക്രമണം; രണ്ടു പേര് പൊലിസ് പിടിയില്‍
Kerala
• 2 days ago
ഡല്‍ഹിയില്‍ വന്‍തീപിടിത്തം; രണ്ടു മരണം, നിരവധി പേര്‍ക്ക് പൊള്ളലേറ്റു
National
• 2 days ago
വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ചെറിയ തര്‍ക്കം, 'തീര്‍ക്കാന്‍' എത്തിയത് പുറത്തു നിന്നുള്ള സംഘം, ഒടുവില്‍ അടിച്ചു കൊന്നു; കോഴിക്കോട്ടെ ആള്‍ക്കൂട്ടക്കൊലയില്‍ അറസ്റ്റിലായത് അച്ഛനും മക്കളും
Kerala
• 2 days ago
വില മുന്നോട്ട് തന്നെ കുതിക്കും; പവന് 30,000ത്തിന്റെ വരെ വര്‍ധന, കാണം വിറ്റ് സ്വര്‍ണം വാങ്ങണോ?
Business
• 2 days ago
തിരുവനന്തപുരം വിമാനത്താവളത്തിലും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി
Kerala
• 2 days ago
ലോകം മുഴുവനുമെത്തി..എന്നാല്‍...; ഗസ്സക്കൊപ്പം നിന്ന മാര്‍പാപ്പയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാതെ ഇസ്റാഈല്‍ 'ഉന്നതനേതൃത്വം'
International
• 2 days ago
'ഇനിയും കാത്തിരിക്കാനാകില്ല, എന്റെ ഭര്‍ത്താവ് എപ്പോള്‍ തിരിച്ചുവരുമെന്ന് എനിക്കറിയില്ല'; പാക് പിടിയിലായ ജവാന്റെ ഭാര്യ പഞ്ചാബിലേക്ക്
National
• 2 days ago
ഇന്ത്യ വിടാന്‍ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും; കേരളത്തില്‍ നിന്നും മടങ്ങിയത് 6 പാക് പൗരന്മാര്
National
• 2 days ago
അധികാരം കിട്ടി നൂറ് ദിവസം; 'വെറുപ്പിച്ച് ട്രംപ്'; ജനപിന്തുണയില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്
International
• 2 days ago