
സംസ്ഥാനത്ത് വേനൽമഴക്കൊപ്പം ശക്തമായ കാറ്റ്; വ്യാപക നാശനഷ്ടം

ഇടുക്കി: ഇടുക്കിയിലെ പന്നിയാർകുട്ടിയിൽ ശക്തമായ കാറ്റും മഴയും വ്യാപക നാശനഷ്ടങ്ങൾക്ക് കാരണമായി. കൊള്ളിമല സെന്റ് മേരീസ് യു.പി. സ്കൂളിന്റെ 400 ഓളം ഓടുകൾ കാറ്റിൽ പറന്നു പോയി. ഉച്ചഭക്ഷണത്തിന് പിരിഞ്ഞ സമയത്താണ് സംഭവം ഉണ്ടായത്,ക്ലാസ് നടന്നിരുന്ന കെട്ടിടത്തിന് സമീപത്തെ മുറിയുടെ ഓടുകളാണ് കാറ്റിൽ പറന്നു പോയത്.വരാന്തയിലിട്ടിരുന്ന കസേരകളും ബെഞ്ചുകളും കാറ്റിൽ പറന്നു പോയി. അദ്ധ്യാപകർ കുട്ടികളെ തൊട്ടടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റി അതിനാൽ ആളപായം ഒഴിവായി.
പാലക്കാട് മുതുതല പുത്തൻകവലയിൽ വൈദ്യുത പോസ്റ്റ് കടപുഴകി വീണു, വൈകീട്ട് നാല് മണിയോടെ ആരംഭിച്ച ശക്തമായ മഴയെയും കാറ്റിനെയും തുടർന്നാണ് വൈദ്യുത പോസ്റ്റ് കടപുഴകി വീണത്.
അതേസമയം, മലപ്പുറം മേൽമുറി മുട്ടിപ്പടി ജി.എം.എൽ.പി. സ്കൂളിന് മുകളിലേക്ക് തെങ്ങ് വീണെങ്കിലും അവധി ആയതിനാൽ വലിയോരു അപകടം ഒഴിവാക്കുകയായിരുന്നു. മരം വീണതിനെ തുടർന്ന് സമീപത്തെ ഇലക്ട്രിക് പോസ്റ്റും പൊട്ടി വീണു.
തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയിൽ ഒരു പള്ളിയുടെ മേൽക്കൂര ശക്തമായ കാറ്റിൽ പറന്നുപോയി.കൊറ്റാമത്തിന് സമീപത്തുള്ള ചാവല്ലൂർ പൊറ്റ ദേവസഹായം പള്ളിയുടെ മേൽക്കൂരയാണ് ശക്തമായ കാറ്റത്ത് പറന്നു പോയത്.
Heavy summer rains accompanied by strong winds caused extensive damage across Kerala. In Idukki, over 400 roof tiles of a school were blown away. Trees were uprooted in several places, damaging houses and vehicles. In Palakkad, an electric pole collapsed, while in Thiruvananthapuram, strong winds blew away a church roof. No casualties were reported.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇലക്ട്രോണിക്സിലും ഓട്ടോമൊബൈലിലും പിഎൽഐ പദ്ധതികൾ തമിഴ്നാട് മുന്നിൽ - ധനമന്ത്രി നിർമ്മല സീതാരാമൻ
auto-mobile
• 19 hours ago
കെഎസ്ആർടിസി സ്കാനിയ ബസിൽ അനധികൃതമായി പാമ്പിനെ കടത്തിയ കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ
Kerala
• 20 hours ago
ഇസ്റാഈല് ആക്രമണത്തില് ഹമാസിന്റെ പൊളിറ്റിക്കല് ബ്യൂറോ അംഗം സലാഹ് അല് ബര്ദാവീലും ഭാര്യയും കൊല്ലപ്പെട്ടു; ആക്രമണം രാത്രി നിസ്ക്കാരത്തിനിടെ
International
• 20 hours ago
ഹൈദരാബാദിൽ പോയി എല്ലാ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുന്നവർ ഒന്ന് ശ്രദ്ധിക്കുക
National
• 20 hours ago
27 ദിവസം ജയിലിൽ; ക്രൂരമായ ആക്രമണങ്ങൾ നേരിട്ടിട്ടും നിശ്ബ്ദത; ഒടുവിൽ നന്ദി പറഞ്ഞ് റിയ
National
• 20 hours ago
രാജീവ് ചന്ദ്രശേഖര് ബി.ജെ.പി സംസ്ഥാന അധ്യക്ഷനാകും
Kerala
• 20 hours ago
വീട്ടുകാർക്കും കുട്ടികൾക്കും പണി തരാമെന്ന് ലഹരി സംഘം: പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ആബിദക്ക് നേരെ ഭീഷണി
Kerala
• 21 hours ago
മെസിയുടെ സന്ദർശനം കേരളത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരില്ല; പത്ത് ദിവസത്തിനകം ആളുകൾ ഈ ആവേശം മറക്കും: പിടി ഉഷ
Kerala
• 21 hours ago
13,500 കോടി തട്ടിപ്പ് കേസ്; മെഹുൽ ചോക്സി ബെൽജിയത്തിൽ താമസിക്കുന്നുണ്ടെന്ന് റിപ്പോർട്ട്, ഇന്ത്യ കൈമാറ്റത്തിന് ശ്രമിക്കുമെന്ന് സൂചന
National
• 21 hours ago
മുസ്കാന് മോര്ഫിന് ഇഞ്ചക്ഷന്, സാഹിലിന് കഞ്ചാവ്; മീററ്റില് ഭര്ത്താവിനെ കൊലപ്പെടുത്തിയ ഭാര്യക്കും കാമുകനും ഭക്ഷണം വേണ്ടെന്ന്, പകരം ലഹരി മതി
National
• 21 hours ago
ഏപ്രിൽ ഒന്നിന് മുമ്പ് പുതിയ ടോൾ നയം നടപ്പാക്കും; കേന്ദ്ര ഗതാഗത, മന്ത്രി നിതിൻ ഗഡ്കരി
National
• 21 hours ago
വെക്കേഷന് ഇനി ട്രെയിനില് പോവാം... അവധിക്കാല പ്രത്യേക തീവണ്ടിയുമായി ഇന്ത്യന് റെയില്വേ
Kerala
• a day ago
അമ്മക്ക് എങ്ങനെ തോന്നി; കുറുപ്പംപടി സഹോദരിമാരെ പീഡിപ്പിച്ച കേസിൽ നിർണ്ണായക മൊഴി
Kerala
• a day ago
മഴയോട് മഴ, ചൂടോട് ചൂട്, ശൈത്യം അകലുന്നു; കേരളത്തിൽ അതിവേഗ കാലാവസ്ഥാ വ്യതിയാനം
Kerala
• a day ago
വെറും ആറു മണിക്കൂര് കൊണ്ട് ഒരു റെയില്വേ സ്റ്റേഷന്...! വിശ്വാസം വരുന്നില്ലേ, എന്നാല് ഈ റെയില്വേ സ്റ്റേഷന് നിര്മിക്കാന് ഒരുങ്ങുകയാണ് ജപ്പാന്; ലോകത്തിലെ ആദ്യത്തെ 3ഡി പ്രിന്റഡ് സ്റ്റേഷന്
Kerala
• a day ago
കൊന്നൊടുക്കുന്നു....ഗസ്സക്കൊപ്പം ലബനാനിലും കൂട്ടക്കുരുതി തുടര്ന്ന് ഇസ്റാഈല്; നിരവധി മരണം; യമനില് യു.എസ് ആക്രമണം
International
• a day ago
പൊതുനിരത്തില് തള്ളിയ മാലിന്യം വിലാസം നോക്കി തിരിച്ചെത്തിച്ച് ശുചീകരണ തൊഴിലാളികള്
Kerala
• a day ago
നാലു ചാക്കുകളില് നിറയെ നോട്ടുകള്, ഭൂരിഭാഗവും കത്തിക്കരിഞ്ഞ നിലയില്, ഡല്ഹി ജഡ്ജിയുടെ നില പരുങ്ങലില്; രാജിവയ്ക്കാന് ആവശ്യപ്പെട്ടേക്കും | Video
National
• a day ago
ഒടുവിൽ ആശ്വാസം; ക്ഷേമനിധി പെൻഷൻ വ്യാഴാഴ്ച മുതൽ വീടുകളിലേക്ക്!
Kerala
• a day ago
നട്ടെല്ല് വേണമെന്ന് മന്ത്രി ബിന്ദു; ചുട്ട മറുപടിയായി ആശമാർ, വീണ്ടും പോര്
Kerala
• a day ago
കുരുക്കിട്ട് പൂട്ടാൻ എക്സൈസും: പിടിവീണത് കോടികളുടെ ലഹരികൾക്ക്
Kerala
• a day ago