HOME
DETAILS

എന്‍.സി.പി സംസ്ഥാന അധ്യക്ഷനായി തോമസ് കെ തോമസ് ചുമതലയേറ്റു

  
Web Desk
March 13 2025 | 09:03 AM

newthomas k thomas-ncp-state-president-latestnews

തിരുവനന്തപുരം: എന്‍.സി.പി സംസ്ഥാന അധ്യക്ഷനായി കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് കെ ചുമതലയേറ്റു. എന്‍സിപിയെ ഒറ്റകെട്ടായി മുന്നോട്ട് നയിക്കുമെന്നും. പാര്‍ട്ടിയില്‍ നിന്ന് ഒന്നും എടുക്കാന്‍ അല്ല കൊടുക്കാനാണ് പ്രവര്‍ത്തകര്‍ ശ്രമിക്കേണ്ടതെന്നുമാണ് പുതിയ അധ്യക്ഷന്റെ ഉപദേശം. 

എന്‍സിപിയില്‍ ചില വിഷയങ്ങള്‍ ഉണ്ട്. പക്ഷേ അത് പരിഹരിക്കപ്പെടും. മന്ത്രിയുമായും മറ്റ് പ്രശ്‌നങ്ങള്‍ ഇല്ല. പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാന്‍ ഉണ്ടെന്നും അത് ഉടന്‍ പ്രഖ്യാപിക്കുമെന്നും തോമസ് കെ തോമസ് പറഞ്ഞു. 

അതേസമയം ആശാവര്‍ക്കര്‍മാരുടെ സമരത്തിലും സര്‍ക്കാര്‍ ഇടപെടണമെന്നും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആകുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 പാര്‍ട്ടിയിലെ പടല പിണക്കങ്ങള്‍ക്ക് പിന്നാലെയാണ് പി സി ചാക്കോ അധ്യക്ഷ സ്ഥാനം രാജിവെച്ചത്.  തോമസ് കെ തോമസ് അധ്യക്ഷനായി സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങ് പൂര്‍ത്തിയാകുന്നതിനു മുന്‍പെ ചാക്കോ ഓഫീസ് വിട്ടിരുന്നു. വ്യക്തിപരമായ ആവശ്യങ്ങള്‍ ഉണ്ടെന്നായിരുന്നു വിശദീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോ​ഗത്തിന് പൂട്ടിടാൻ ഒരുങ്ങി ജിസിസി രാജ്യങ്ങൾ

uae
  •  9 hours ago
No Image

വർക്കലയിൽ ഗൃഹനാഥനെ വെട്ടി കൊലപ്പെടുത്തി; ആക്രമണം നടത്തിയത് സഹോദരി ഭർത്താവും സുഹൃത്തുക്കളും

Kerala
  •  9 hours ago
No Image

ലഹരിക്കടത്തിനായി ബൈക്ക് മോഷണം; വടകരയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ പിടിയിൽ

Kerala
  •  9 hours ago
No Image

മതവിശ്വാസവും, വിദ്യാഭ്യാസം പോലെ പ്രധാനപ്പെട്ടത്; റമദാനിന്റെ അവസാന പത്ത് ദിനം ബഹ്റൈനിൽ സ്കൂളുകൾക്ക് അവധി

bahrain
  •  10 hours ago
No Image

അവന് വലിയ ആത്മവിശ്വാസമുണ്ട്, വൈകാതെ അവൻ ഇന്ത്യക്കായി കളിക്കും: സഞ്ജു സാംസൺ

Cricket
  •  10 hours ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ചോദ്യം ചെയ്യലിന് എത്തണം,കെ.രാധാകൃഷ്ണന്‍ എംപിക്ക് സമന്‍സ് അയച്ച് ഇഡി

Kerala
  •  10 hours ago
No Image

ആ മൂന്ന് കാരണങ്ങൾ കൊണ്ടാണ് റൊണാൾഡോയെ ഇപ്പോഴും നാഷണൽ ടീമിലെടുക്കുന്നത്: പോർച്ചുഗൽ കോച്ച്

Football
  •  11 hours ago
No Image

നെയ്യാറ്റിന്‍കരയില്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവം; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു 

Kerala
  •  11 hours ago
No Image

അനധികൃത ഫ്ലക്സ് ബോര്‍ഡ്; നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണം, അന്തിമ ഉത്തരവിറക്കി ഹൈക്കോടതി

Kerala
  •  12 hours ago
No Image

ബജറ്റില്‍ നിന്ന് രൂപയുടെ ചിഹ്നം ഒഴിവാക്കി തമിഴ്‌നാട്; പകരം തമിഴ് അക്ഷരം

Kerala
  •  13 hours ago