
ചാമ്പ്യന്‍സ് ട്രോഫി ജയത്തിന് പിന്നാലെ കാവിക്കൊടിയും ദേശീയ പതാകയുമേന്തി പള്ളിക്കു മുന്നില്‍ ഹിന്ദുത്വരുടെ ആഹ്ലാദ പ്രകടനം; വിശ്വാസികള്‍ക്ക് നേരെ കല്ലേറ്, സംഘര്‍ഷം

ഭോപ്പാല്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചാംപ്യന്‍സ് ട്രോഫി നേടിയതിന് പിന്നാലെ കാവിക്കൊടിയും ദേശീയ പതാകയുമേന്തി പള്ളിക്കു മുന്നില്‍ ഹിന്ദുത്വരുടെ ആഹ്ലാദ പ്രകടനം. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മോവിലെ ജുമാ മസ്ജിദിന് മുന്നിലായിരുന്നു ആഹ്ലാദപ്രകടനമെന്ന പേരിലുള്ള ഹിന്ദുത്വരുടെ അഴിഞ്ഞാട്ടം.
വിജയാഘോഷ റാലി പള്ളിക്ക് സമീപമെത്തിയപ്പോള്‍ ഇസ്ലാമിനും മുസ്ലിംകള്ക്കും എതിരായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ബഹളം സൃഷ്ടിക്കുകയുമായിരുന്നു. വിശ്വാസികള്‍ പള്ളിക്കുള്ളില്‍ തറാവീഹ് നിസകരിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു. പള്ളിക്ക് സമീപത്തുവച്ചുള്ള അമിത് ശബ്ദവും വിദ്വേഷ മുദ്രാവാക്യങ്ങളും അവര്‍ ചോദ്യം ചെയ്തു. പിന്നാലെ ഹിന്ദുത്വര്‍ പള്ളിക്ക് നേരെ കല്ലേറ് നടത്താന്‍ തുടങ്ങിയെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ഇതിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു.
പള്ളിയിലേക്ക് പടക്കം എറിഞ്ഞെന്നും ഇമാം മുഹമ്മദ് ജവാദ്. അതാണ് പ്രദേശത്ത് സംഘര്‍ഷത്തിന് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.
Unrest in Indore's Mhow after a victory rally for India's win in the Champions Trophy spiralled into clashes outside a mosque. According to reports, fans in the rally allegedly provoked Taraweeh worshippers by chanting derogatory slogans and bursting firecrackers, leading to a… pic.twitter.com/Kg10L7Ag8R
— Maktoob (@MaktoobMedia) March 9, 2025
ഇതിന് ശേഷം ഹിന്ദുത്വര്‍ പാട്ടിബസാറിലും മാര്‍ക്കറ്റ് ചൗക്കിലും ജുമാമസ്ജിദ് പരിസരത്തും ബതാക് മൊഹല്ല പ്രദേശത്തും ധാന്‍മാണ്ഡിയിലുമായി 12 ബൈക്കുകളും രണ്ടു കാറുകളും അഗ്നിക്കിരയാക്കിയതാും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബതാക്ക് മൊഹല്ലയില്‍ ഒരു കടയ്ക്ക് തീയിട്ടു. മാര്‍ക്കറ്റ് ചൗക്കില്‍ രണ്ടു കടകള്‍ക്കും തീയിട്ടു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ പൊലിസിനെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചൂടോട് ചൂട്.... അതീവ ജാഗ്രതാമുന്നറിയിപ്പ് ശ്രദ്ധിക്കണേ
Weather
• 3 hours ago
കക്കട്ടില്‍ വയോധികനെ വെട്ടി പരിക്കേല്പിച്ചയാള് പിടിയില്‍; മഴക്കോട്ട് ധരിച്ചു, മാസ്ക് കൊണ്ട് മുഖം മറച്ചു, കൊടുവാളുമായി ജനമധ്യത്തില്‍ ആക്രമണം
Kerala
• 3 hours ago
ഇന്റർനെറ്റ് വിപ്ലവത്തിന്റെ പുതിയ അധ്യായം; മസ്കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിൽ, എയർടെലിന് പിന്നാലെ ജിയോയുമായി കരാർ
Business
• 3 hours ago
തടികൂടുമോ എന്ന ആശങ്ക,ഡയറ്റുകള്‍ക്ക് പിന്നാലെ....; 18കാരിയുടെ ജീവനെടുത്ത മാനസികാവസ്ഥ ആര്‍ക്കും വരാം, അറിയാം 'അനോറെക്സിയ നെര്‍വോസ'യെ
Health
• 3 hours ago
ശസ്ത്രക്രിയക്കിടെ കുടല് മുറിഞ്ഞ് അണുബാധ; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവ് മൂലം വീട്ടമ്മ മരിച്ചെന്ന് ആരോപണം
Kerala
• 4 hours ago
'ഗസ്സയില്‍ വീണ്ടും മരണ മഴ' ആക്രമണം ശക്തമാക്കി ഇസ്റാഈല്‍; ഒരു കുഞ്ഞടക്കം എട്ടു മരണം
International
• 5 hours ago
പിടി തരാതെ പൊന്ന്; ഇന്നലെ വില കുറഞ്ഞു...ഇന്ന് കൂടി
Business
• 6 hours ago
എവിടുന്ന് വരുന്നു എം.ഡി.എം.എ ? ഉറവിടം ഇന്നും അജ്ഞാതം
Kerala
• 7 hours ago
തൃശൂരിൽ നിർത്തിയിട്ട ലോറിക്കു മേൽ മറ്റൊരു ലോറി ഇടിച്ച് ക്ലീനർക്ക് ദാരുണാന്ത്യം; പാലക്കാട് പനയംപാടത്ത് ലോറി നിയന്ത്രണം വിട്ട് ഡൈവർ മരിച്ചു
Kerala
• 7 hours ago
യുവതിയായി നടിച്ച് വിവാഹ വാഗ്ദാനം നൽകി 33 ലക്ഷം രൂപ തട്ടിയെടുത്ത മധ്യവയസ്കൻ പിടിയിൽ
Kerala
• 8 hours ago
കവര്‍ കാണണോ... വന്നോളൂ കൊച്ചിക്ക്- ഇടകൊച്ചി, ചെല്ലാനം, കുമ്പളങ്ങി, പെരുമ്പടപ്പ് എന്നിവിടങ്ങളിൽ ബയോലൂമിനസെൻസ് പ്രതിഭാസം കാണാം
Kerala
• 8 hours ago
ഏഴാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് ഏഴു വയസ്സുകാരന് മരിച്ചു; അപകടം കളിക്കുന്നതിനിടെ
Kerala
• 9 hours ago
പാകിസ്ഥാനില്‍ തട്ടിയെടുത്ത ട്രയിനിലെ 80 പേരെ മോചിപ്പിച്ചു; 30 സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്നു, ഏറ്റുമുട്ടലില്‍ 13 ഭീകരര്‍ കൊല്ലപ്പെട്ടതായി സൂചന
International
• 10 hours ago
റഷ്യ-യുക്രൈൻ യുദ്ധം: 30 ദിവസത്തെ വെടിനിർത്തലിന് സാധ്യത, യുഎസ് നിർദേശിച്ച കരാർ യുക്രൈൻ അംഗീകരിച്ചു
International
• 16 hours ago
അമിത വേഗത അപകട സാധ്യത വർധിപ്പിക്കുന്നു; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലിസ്
oman
• 18 hours ago
'ടീം കേരള'ക്ക് ഗവർണറിന്റെ പിന്തുണ; കേരളത്തിന്റെ ആവശ്യങ്ങൾക്കായി ഒറ്റക്കെട്ടായി മുന്നോട്ട്
Kerala
• 18 hours ago
വയനാട് പുനരധിവാസം; ദുരന്തബാധിതർ സമ്മതപത്രം ഒപ്പ് ഇടില്ല, ഇന്ന് കൈമാറിയത് 8 പേർ മാത്രം
Kerala
• 19 hours ago
യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് വിഷയത്തിൽ വിവാദം; ആശവർക്കർമാരെ പിന്തുണച്ച് സുരേഷ് ഗോപി സമരപ്പന്തലിൽ
Kerala
• 19 hours ago
തൃശൂരിൽ വിവാഹ വാഗ്ദാനം നൽകി പീഡനം; യുവതി പ്രസവിച്ചു, പ്രതി അറസ്റ്റിൽ
Kerala
• 17 hours ago
കറന്റ് അഫയേഴ്സ്-11-03-2025
PSC/UPSC
• 17 hours ago
സംസ്ഥാനത്ത് വൻ ലഹരിവേട്ട; എട്ട് പേർ അറസ്റ്റിൽ, പരിശോധന ശക്തമാക്കി പൊലീസും എക്സൈസും
Kerala
• 17 hours ago