
ചെറുതായി ഒന്ന് പണിപാളി; സ്വന്തം രാജ്യത്ത് ബോംബ് വീണു, 15 പേർക്ക് പരിക്ക്

സോൾ: യുഎസ് സൈന്യവുമായി ചേർന്ന് ദക്ഷിണ കൊറിയ നടത്തിയ ലൈവ്-ഫയർ അഭ്യാസത്തിനിടെ, ദക്ഷിണ കൊറിയൻ KF-16 യുദ്ധവിമാനങ്ങൾ അബദ്ധത്തിൽ സ്വന്തം രാജ്യത്ത് എട്ട് ബോംബുകൾ വർഷിച്ചു. ഉത്തരകൊറിയൻ അതിർത്തിയോട് ചേർന്ന പോച്ചിയോൺ നഗരത്തിലാണ് സംഭവം. സംഭവത്തിൽ 15 പേർക്ക് പരിക്കേറ്റതായി അധികൃതർ സ്ഥിരീകരിച്ചു.
വ്യോമസേനയുടെ വിശദീകരണം
ദക്ഷിണ കൊറിയൻ വ്യോമസേനയുടെ പ്രസ്താവന പ്രകാരം,KF-16 യുദ്ധവിമാനങ്ങൾ വിക്ഷേപിച്ച MK-82 ബോംബുകൾ ലക്ഷ്യസ്ഥാനത്തിന് പുറത്തേക്ക് പതിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. സാധാരണക്കാർക്ക് നാശനഷ്ടമുണ്ടാക്കിയതായി അധികൃതർ അറിയിച്ചു.
അന്വേഷണത്തിന് കമ്മിറ്റിയൊരുങ്ങുന്നു
അപകടത്തിന് കാരണമായ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും നാശനഷ്ടങ്ങളുടെ വ്യാപ്തി പരിശോധിക്കുന്നതിനും പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
തെറ്റായ കോർഡിനേറ്റ് കാരണമെന്ന് സൂചന
KF-16 വിമാനങ്ങളിലൊന്നിലെ പൈലറ്റ് തെറ്റായ കോർഡിനേറ്റ് നൽകിയതായി അജ്ഞാത വ്യോമസേന ഉദ്യോഗസ്ഥൻ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാമത്തെ KF-16 യുദ്ധവിമാനം സാധാരണ പ്രദേശത്ത് ബോംബുകൾ വർഷിച്ചതിന്റെ കാരണം കണ്ടെത്തുന്നതിനായി കൂടുതൽ അന്വേഷണം ആവശ്യമാണ് എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

താനൂരില്‍ നിന്ന് കാണാതായ കുട്ടികള്‍ നാട്ടിലേക്ക്; ഇവരെ പൂണെയിലെത്തിച്ചു
Kerala
• 2 days ago
മിഡിൽ ഈസ്റ്റിലെ AI സാങ്കേതികവിദ്യ പിന്തുണയ്ക്കുന്ന ആദ്യ ഡാറ്റാ സെൻ്റർ കുവൈത്തിന് സ്വന്തം
Kuwait
• 2 days ago
ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ യാത്രയ്ക്ക് ഒരുങ്ങുന്നു ; മാർച്ച് 31നകം ട്രാക്കിലേക്ക്
National
• 2 days ago
ഗുജറാത്തിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഇസ്ലാമിക പണ്ഡിതന് ഹിന്ദുത്വ സംഘത്തിന്റെ അതിക്രൂര ആക്രമണം; മര്‍ദ്ദനം പാകിസ്താനി എന്ന് വിളിച്ച്
National
• 2 days ago
നിയമവിരുദ്ധമായി കുടിയിറക്കി; മുട്ടന്‍ പണി കിട്ടിയത് വീട്ടുടമസ്ഥന്, വാടകക്കാരന് 700,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനും ഉത്തരവ്
uae
• 2 days ago
'ഇസ്റാഈല്‍ വിട്ടയച്ച ഫലസ്തീന് തടവുകാരെ കൂടി ഒന്ന് നേരില്‍ കാണൂ' ഇസ്റാഈല്‍ ബന്ദികളെ നേരില്‍ കണ്ടെന്ന വാദമുന്നയിച്ച ട്രംപിനോട് ഹമാസ്
International
• 2 days ago
വഴിയില്‍ കേടാകുന്ന ബസുകള്‍ നന്നാക്കാന്‍ ഇനി കെ.എസ്.ആര്.ടി.സിയുടെ റാപ്പിഡ് ടീം
Kerala
• 2 days ago
പി.ആർ.എസ് വായ്പ പണം സർക്കാർ അടച്ചില്ല, വീണ്ടും വായ്പ എടുക്കാനാകാതെ നെൽകർഷകർ
Kerala
• 2 days ago
ജയിലിലെ ശുചിമുറിയില്‍ കുഴഞ്ഞു വീണു; വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് ആശുപത്രിയില്‍
Kerala
• 2 days ago
വിഴിഞ്ഞത്തേക്ക് ലോകത്തെ വലിയ മദർഷിപ്പുകൾ; മൂന്നുമാസത്തിനകം എത്തുന്നത് 23 കൂറ്റൻ കപ്പലുകൾ
Kerala
• 2 days ago
സലൂണില്‍ പോയി മുടിവെട്ടി, മൊബൈലില്‍ പുതിയ സിം,കയ്യില്‍ ധാരാളം പണമെന്നും സൂചന; താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ ഏറ്റുവാങ്ങാന്‍ കേരള പൊലിസ് മുംബൈക്ക്
Kerala
• 2 days ago
UAE Weather Updates: ഇന്ന് മഴയില്ല, യുഎഇയില്‍ ഈയാഴ്ച താപനില ഉയരും
uae
• 2 days ago
ഛത്തീസ്ഗഡിൽ അജ്ഞാത രോഗം; ചുമയും നെഞ്ച് വേദനയും അനുഭവപ്പെട്ട് ഒരു മാസത്തിനിടെ 13 പേർ മരിച്ചു
National
• 2 days ago
താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ; യുവാവും ഒപ്പം
Kerala
• 2 days ago
മലപ്പുറത്ത് ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച് ബസ് ജീവനക്കാർ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
latest
• 2 days ago
നടി രന്യയുടെ അറസ്റ്റോടെ പുറത്തുവന്നത് ഏറ്റവും വലിയ സ്വർണവേട്ട; ഡിആർഐ അന്വേഷണം ഊർജിതമാക്കുന്നു
National
• 2 days ago
നിലമ്പൂരിൽ മുൻ നൃത്താധ്യാപികയായ വയോധികക്ക് ക്രൂരമർദനം; മന്ത്രി അടിയന്തിര റിപ്പോർട്ട് തേടി
Kerala
• 2 days ago
ഗോൾ വേട്ടയിൽ ഒന്നാമൻ, ചാമ്പ്യൻസ് ലീഗിൽ ചരിത്രം കുറിച്ച് മെസിയുടെ വിശ്വസ്തൻ
Football
• 2 days ago
കറന്റ് അഫയേഴ്സ്-06-03-2025
latest
• 2 days ago
2025 മുതൽ ഇന്ത്യൻ പാസ്പോർട്ട് നിയമങ്ങളിൽ മാറ്റം; ആവശ്യമായ പുതിയ രേഖകൾ അറിയാം
National
• 2 days ago
'വര്‍ഷത്തില്‍ 52 ദിവസവും ജുമുഅ ഉണ്ട്, എന്നാല്‍ ഹോളി ഒരുദിവസം മാത്രം'; ഹോളിദിനത്തില്‍ ജുമുഅ വേണ്ട, വിവാദ ഉത്തരവുമായി സംഭല്‍ പൊലിസ്
latest
• 2 days ago