
വില വര്‍ധനവ് തടയല്‍ ലക്ഷ്യം; മിന്നല്‍ പരിശോധനയ്ക്ക് നേരിട്ടിറങ്ങി കുവൈത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി

കുവൈത്ത് സിറ്റി: റമദാനോടനുബന്ധിച്ച് വിപണിയിലെ ഓഫറുകളും വിലവര്‍ധനവും പരിശോധിക്കാന്‍ നേരിട്ട് ഇറങ്ങി കുവൈത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി. കുവൈത്തിലെ കോഓപ്പറേറ്റീവ് സൊസൈറ്റികളില്‍ ഒന്നിലാണ് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായ ഡോ അംതാല്‍ അല്‍ ഹുവൈലാണ് നേരിട്ട് പരിശോധനക്ക് ഇറങ്ങിയത്. വില വര്‍ധനവിനെക്കുറിച്ച് വിപണിയില്‍ നിന്ന് നേരിട്ട് മനസ്സിലാക്കുന്നതിനായാണ് മന്ത്രി ഇത്തരമൊരു നീക്കം നടത്തിയത്.
കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവരുടെ പരാതികളും നിര്‍ദേശങ്ങളും മന്ത്രി കേട്ടു. വിലവര്‍ധിപ്പിച്ച് കൊള്ളലാഭം ഉണ്ടാക്കുന്നത് തടയുന്നതിനും പൊതുജനത്തെ മണ്ടന്‍മാരാക്കുന്നതും തടയുന്നതിനായി മിന്നല്‍പരിശോധനകള്‍ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.
സഹകരണ സംഘങ്ങളുടെ പ്രതിബദ്ധത മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പുണ്യമാസത്തില്‍ ഉപഭോക്തൃ ആവശ്യങ്ങള്‍ക്ക് അനുസൃതമായ രീതിയില്‍ സാധനങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. വിപണി സ്ഥിരത ഉറപ്പാക്കുന്നതിനും ഉടമകളുടെയും ഉപഭോക്താക്കളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള നിയന്ത്രണങ്ങളോടുള്ള അവരുടെ പ്രതിബദ്ധതയുടെ പ്രാധാന്യം ഹുവൈല്‍ ഊന്നിപ്പറഞ്ഞു.
പുണ്യമാസത്തില്‍ ഭക്ഷ്യസുരക്ഷയും ഉപഭോക്തൃ സ്ഥിരതയും കൈവരിക്കുന്നതില്‍ സഹകരണ സംഘങ്ങളുടെ പങ്ക് വര്‍ധിപ്പിക്കുന്നതിനും മികച്ച സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും മന്ത്രാലയം സഹകരണ സംഘങ്ങളുടെ മേല്‍നോട്ടം തുടരുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് അല്‍ ഹുവൈല്‍ തന്റെ പര്യടനം അവസാനിപ്പിച്ചത്.
Aim to prevent price gouging; The Minister of Social Welfare Department of Kuwait came to inspect the lightning
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ
Kerala
• 9 hours ago
പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ
International
• 9 hours ago
വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം
uae
• 10 hours ago
കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു
Kerala
• 10 hours ago
അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ
Football
• 10 hours ago
ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്
Kerala
• 10 hours ago
ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി
Football
• 10 hours ago
റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്
International
• 10 hours ago
വിടപറയുകയാണോ, മൈക്രോസോഫ്റ്റിന്റെ ബില്യൺ ഡോളർ സ്വപ്നം സ്കൈപ്പ് ഓർമയാകുന്നു
Business
• 10 hours ago
ന്യൂസിലാൻഡിനെ കറക്കി വീഴ്ത്തി ചരിത്രനേട്ടത്തിലേക്ക്; സ്പിന്നർമാരിൽ മൂന്നാമനായി ചക്രവർത്തി
Cricket
• 11 hours ago
ഹൈദരാബാദിൽ എടിഎം കവർച്ച: നാല് മിനിറ്റിനകം 30 ലക്ഷം രൂപ കവർന്നു, പൊലീസ് അന്വേഷണം തുടരുന്നു
National
• 11 hours ago
കിവികളുടെ ചിറകരിഞ്ഞ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ; സെമിയിൽ എതിരാളികൾ ഓസ്ട്രേലിയ
Cricket
• 11 hours ago
ഷഹബാസ് കൊലക്കേസ്: ‘എന്റെ ദുരവസ്ഥ മറ്റൊരു മാതാപിതാക്കളും നേരിടരുത് ; കുറ്റക്കാർക്ക് പരമാവധി ശിക്ഷ വേണം’ ; ഷഹബാസിന്റെ പിതാവ്
Kerala
• 11 hours ago
യുഎഇ-കൊച്ചി റൂട്ടിൽ പുതിയ നേരിട്ടുള്ള പ്രതിദിന സര്‍വിസ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ
uae
• 11 hours ago
മെസിയടക്കമുള്ള ആ രണ്ട് താരങ്ങൾ ആ ടീം വിട്ടപ്പോൾ അവിടെ വലിയ മാറ്റങ്ങളുണ്ടായി: സ്പാനിഷ് താരം
Football
• 13 hours ago
റഷ്യ-ഉക്രൈൻ യുദ്ധം; യൂറോപ്യൻ നേതാക്കളെ കേന്ദ്രീകരിച്ച് സമാധാന ചർച്ചകൾ ശക്തമാക്കുന്നു
International
• 13 hours ago
കിവീസ് നമ്പർ വൺ, ഇന്ത്യയെ എറിഞ്ഞുവീഴ്ത്തി തകർത്തത് ഇന്ത്യയുടെ തന്നെ റെക്കോർഡ്
Cricket
• 13 hours ago
'അമ്മമാർക്ക് സ്നേഹപൂർവം'; ജീവനക്കാരുടെ അമ്മമാർക്ക് സഹായ പദ്ധതിയുമായി ദുബൈയിലെ പ്രശസ്ത ഭക്ഷ്യോൽപാദന കമ്പനി
uae
• 13 hours ago
ദുബൈ ജിഡിആർഎഫ്എയുടെ റമദാനിലെ പ്രവർത്തന സമയം അറിയാം
uae
• 12 hours ago
ഉത്തരാഖണ്ഡിലെ ഹിമപാതം: അവസാന തൊഴിലാളിയുടെയും മൃതദേഹം കണ്ടെത്തി, മരണസംഖ്യ എട്ടായി; രക്ഷാപ്രവർത്തനം അവസാനിച്ചു
National
• 12 hours ago
റമദാനിൽ തിരക്ക് വർധിക്കുന്നു; മക്ക-മദീന ഹറമൈൻ എക്സ്പ്രസ് ട്രെയിനുകളിൽ 18 ശതമാനം സീറ്റുകൾ വർധിപ്പിച്ചു
Saudi-arabia
• 13 hours ago