
യുകെ വിസ അപേക്ഷകരെ സഹായിക്കുന്നതിനായി എഐ ചാറ്റ്ബോട്ട് വികസിപ്പിച്ച് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി

ദുബൈ: യുകെ വിസയ്ക്കായി അപേക്ഷിക്കുന്നവരെ സഹായിക്കാനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ചാറ്റബോട്ട് വികസിപ്പിച്ച് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിഎഫ്എസ് ഗ്ലോബലിന്റെ എഐ ടീമാണ് ഈ ചാറ്റ്ബോട്ട് വികസിപ്പിച്ചെടുത്തത്. യുകെ വിസ അപേക്ഷകര്‍ക്ക് അപേക്ഷാ പ്രക്രിയ എളുപ്പത്തില്‍ നാവിഗേറ്റ് ചെയ്യുന്നതിന് ആവശ്യമായ വിവരങ്ങള്‍ എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ ചാറ്റബോട്ട് സഹായിക്കും. മുംബൈയിലെയും ബെര്‍ലിനിലെയും വിഎഫ്എസ് ഗ്ലോബലിന്റെ ഡാറ്റാ സയന്റിസ്റ്റുകളുമായും എഐ സ്പെഷ്യലിസ്റ്റുകളുമായും സഹകരിച്ചാണ് ചാറ്റ്ബോട്ട് വികസിപ്പിച്ചത്.
വോയ്സ്, ടെക്സ്റ്റ് കമാന്‍ഡുകള്‍ വഴി പ്രവര്‍ത്തിപ്പിക്കാവുന്ന ചാറ്റ്ബോട്ടില്‍ നൂതന എഐ ജനറേറ്റീവ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. യുകെയിലേക്ക് യാത്ര ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് തല്‍ക്ഷണവും കൃത്യവും ആക്സസ് ചെയ്യാവുന്നതുമായ വിവരങ്ങള്‍ ഈ സേവനം നല്‍കുമെന്നാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍ പറയുന്നത്.
മനുഷ്യസമാന ഇടപെടലുകള്‍, രാജ്യാധിഷ്ഠിത വിവരങ്ങള്‍, ഡാറ്റ മാസ്കിംഗ്, എത്തിക്കല്‍ എഐ രീതികള്‍ പിന്തുടര്ന്ന് വ്യക്തിപരമായി തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങള്‍ കണ്ടെത്തല്‍ എന്നിവയാണ് ചാറ്റ്ബോട്ടിന്റെ ചില പ്രധാന സവിശേഷതകള്‍. ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ക്കായുള്ള വിസ, കോണ്‍സുലാര്‍ അപേക്ഷാ പ്രോസസ്സിംഗ് ഢഎട ഗ്ലോബല്‍ കാര്യക്ഷമമാക്കുന്നു.
'വിഎഫ്എസ് ഗ്ലോബലിന്റെ എഐ പവേര്‍ഡ് ചാറ്റ്ബോട്ടിന്റെ അവതരണം ഞങ്ങളുടെ വിസ സേവനങ്ങള്‍ ആക്സസ് ചെയ്യാവുന്നതും കാര്യക്ഷമവും എല്ലാ ഉപഭോക്താക്കളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതുമാണ്', യുകെ വിസ ആന്‍ഡ് ഇമിഗ്രേഷനിലെ (യുകെവിഐ) കസ്റ്റമര്‍ സര്‍വീസസ് ഗ്രൂപ്പിലെ ക്രോസ്കട്ടിംഗ് സര്‍വീസ് ഓപ്പറേഷന്‍സ്, വിസ, സ്റ്റാറ്റസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെന്‍ വിഡ്ലര് പറഞ്ഞു,
യുകെയിലേക്കുള്ള അവരുടെ വിഎഫ്എസ് ഗ്ലോബലിന്റെ വെബ്സൈറ്റുകളില്‍ നിന്നുള്ള പൊതുവായി ലഭ്യമായ ഡാറ്റ ഉപയോഗിച്ചാണ് എഐയില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ്ബോട്ട് വികസിപ്പിച്ചത്.
'ലോകമെമ്പാടുമുള്ള യുകെയിലേക്ക് യാത്ര ചെയ്യുന്ന അപേക്ഷകര്‍ക്ക് വിസ അപേക്ഷാ അനുഭവം മെച്ചപ്പെടുത്താന്‍ എഐ അധിഷ്ഠിത പരിഹാരം സഹായിക്കുമെന്ന് വിഎഫ്എസ് ഗ്ലോബലിന്റെ സ്ഥാപകനും സിഇഒയുമായ സുബിന് കര്ക്കറിയ പറഞ്ഞു. വിസ, കോണ്‍സുലാര്‍ സേവനങ്ങളിലെ അടുത്ത പരിവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിനായി എഐ, ഡിജിറ്റല്‍ സാങ്കേതികവിദ്യ അധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെ ഒരു ശ്രേണിയും കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് കര്ക്കറിയ പറഞ്ഞു.
Dubai-based company develops AI chatbot to assist UK visa applicants
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡ്രൈവിങ് ടെസ്റ്റ്: കാഴ ്ചയില്ലാതെ വളയം പിടിക്കേണ്ട; കണ്ണുപരിശോധനാ ഫലം ഇനി അപ്ലോഡ് ചെയ്യുക ഡോക്ടര്‍
Kerala
• 26 minutes ago
മികച്ച സഹനടന്‍ കീറന്‍ കള്ക്കിന്, സഹനടി സോയി സല്‍ദാന; ഓസ്കര് പ്രഖ്യാനം തുടരുന്നു
International
• 32 minutes ago
രാഷ്ട്രീയ നിയമനം അവസാനിച്ചു; സഹകരണ ആർബിട്രേഷൻ കോടതികളിൽ ഇനി സിവിൽ ജഡ്ജ്
Kerala
• 34 minutes ago
ഷഹബാസ് വധക്കേസ് പ്രതികൾ ഇന്ന് പരീക്ഷയെഴുതും; പ്രതിഷേധം ശക്തം , സെന്റർ മാറ്റുന്നു
Kerala
• an hour ago
കത്തുന്ന ചൂടിനൊപ്പം പരീക്ഷാ ചൂടും; എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് തുടങ്ങും, കൃത്യസമയം , ഹാൾടിക്കറ്റ്...മറക്കല്ലേ
Kerala
• an hour ago
ഭാര്യയെ വെട്ടി, തടയാന്‍ ചെന്ന സുഹൃത്തിനേയും; കൊടുംക്രൂരതക്ക് കാരണം സംശയം
Kerala
• 2 hours ago
പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍
Kerala
• 3 hours ago
താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്
Kerala
• 9 hours ago
ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ
Kerala
• 9 hours ago
പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്എക്സ് കാർഗോ
International
• 9 hours ago
കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു
Kerala
• 10 hours ago
അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ
Football
• 10 hours ago
ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്
Kerala
• 10 hours ago
ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി
Football
• 10 hours ago
ഹൈദരാബാദിൽ എടിഎം കവർച്ച: നാല് മിനിറ്റിനകം 30 ലക്ഷം രൂപ കവർന്നു, പൊലീസ് അന്വേഷണം തുടരുന്നു
National
• 11 hours ago
കിവികളുടെ ചിറകരിഞ്ഞ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ; സെമിയിൽ എതിരാളികൾ ഓസ്ട്രേലിയ
Cricket
• 11 hours ago
ഷഹബാസ് കൊലക്കേസ്: ‘എന്റെ ദുരവസ്ഥ മറ്റൊരു മാതാപിതാക്കളും നേരിടരുത് ; കുറ്റക്കാർക്ക് പരമാവധി ശിക്ഷ വേണം’ ; ഷഹബാസിന്റെ പിതാവ്
Kerala
• 11 hours ago
യുഎഇ-കൊച്ചി റൂട്ടിൽ പുതിയ നേരിട്ടുള്ള പ്രതിദിന സര്‍വിസ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ
uae
• 11 hours ago
റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്
International
• 10 hours ago
വിടപറയുകയാണോ, മൈക്രോസോഫ്റ്റിന്റെ ബില്യൺ ഡോളർ സ്വപ്നം സ്കൈപ്പ് ഓർമയാകുന്നു
Business
• 10 hours ago
ന്യൂസിലാൻഡിനെ കറക്കി വീഴ്ത്തി ചരിത്രനേട്ടത്തിലേക്ക്; സ്പിന്നർമാരിൽ മൂന്നാമനായി ചക്രവർത്തി
Cricket
• 11 hours ago