HOME
DETAILS

ആകെ 12 പേർ; അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരുമായി നാലാമത്തെ യുഎസ് വിമാനം ഡൽഹിയിലെത്തി

  
Web Desk
February 23 2025 | 15:02 PM

US Deports 12 Indians Fourth Flight Lands in Delhi

ഡൽഹി: യുഎസ് നാടുകടത്തിയ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള നാലാമത്തെ ബാച്ച് വിമാനം ഇന്ന് ഡൽഹിയിലെത്തി. അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ നാലാമത്തെ സംഘം ഇന്ത്യയിൽ എത്തിയായി അധികൃതർ അറിയിച്ചു. അമേരിക്കയിൽ നിന്നുള്ള 12  ഇന്ത്യൻ കുടിയേറ്റക്കാരാണ് ഡൽഹിലെത്തിയത്. അമേരിക്കയിൽ നിന്ന് പനാമയിലേക്ക് നാടുകടത്തപ്പെട്ട ഇന്ത്യക്കാരാണ് തിരിച്ചെയെത്തിയതെന്നാണ് റിപ്പോർട്ടുകൾ. തിരിച്ചെത്തിയവരിൽ നാല് പേർ പഞ്ചാബ് സ്വദേശികളാണ്.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ പ്രകാരം നാടുകടത്തിയ 300 ഓളം അനധികൃത കുടിയേറ്റക്കാരെ പനാമയിലെ ഒരു ഹോട്ടലിൽ തടവിലാക്കിയിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇവരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കാനുള്ള നടപടികളാണ് യുഎസ് ഇപ്പോൾ നടത്തുന്നത്. 17-ാം തീയതിയായിരുന്നു 112 ഇന്ത്യൻ കുടിയേറ്റക്കാരുമായി മൂന്നാമത്തെ വിമാനം യുഎസിൽ നിന്നും ഇന്ത്യയിലെത്തിയത്. 

നാല് തവണയായി ആകെ 347 പേരെയാണ് അമേരിക്ക ഇതുവരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. 104 പേരുമായി അമേരിക്കയിൽ നിന്നുള്ള ആദ്യ സി-17 സൈനിക വിമാനം അമൃത്‍സറിലെത്തിയത് ഫെബ്രുവരി അഞ്ചിനായിരുന്നു. തീർത്തും മനുഷ്യത്വരഹിതമായ രീതിയിൽ കൈവിലങ്ങും കാൽച്ചങ്ങലയും അണിയിച്ചാണ് ഇവരെ കൊണ്ടുവന്നത്. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

A fourth US flight carrying 12 Indian nationals, who were deported from the United States, has landed in Delhi, marking another batch of deportations in recent months.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവിങ് ടെസ്റ്റ്: കാഴ ്ചയില്ലാതെ വളയം പിടിക്കേണ്ട; കണ്ണുപരിശോധനാ ഫലം ഇനി അപ്‌ലോഡ് ചെയ്യുക ഡോക്ടര്‍

Kerala
  •  36 minutes ago
No Image

മികച്ച സഹനടന്‍ കീറന്‍ കള്‍ക്കിന്‍, സഹനടി സോയി സല്‍ദാന; ഓസ്‌കര്‍ പ്രഖ്യാനം തുടരുന്നു 

International
  •  42 minutes ago
No Image

രാഷ്ട്രീയ നിയമനം അവസാനിച്ചു; സഹകരണ ആർബിട്രേഷൻ കോടതികളിൽ ഇനി സിവിൽ ജഡ്ജ്

Kerala
  •  43 minutes ago
No Image

ഷഹബാസ് വധക്കേസ് പ്രതികൾ ഇന്ന് പരീക്ഷയെഴുതും; പ്രതിഷേധം ശക്തം , സെന്റർ മാറ്റുന്നു 

Kerala
  •  an hour ago
No Image

കത്തുന്ന ചൂടിനൊപ്പം പരീക്ഷാ ചൂടും; എസ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പരീക്ഷകൾ ഇന്ന് തുടങ്ങും, കൃത്യസമയം , ഹാൾടിക്കറ്റ്...മറക്കല്ലേ

Kerala
  •  an hour ago
No Image

ഭാര്യയെ വെട്ടി, തടയാന്‍ ചെന്ന സുഹൃത്തിനേയും; കൊടുംക്രൂരതക്ക് കാരണം സംശയം

Kerala
  •  2 hours ago
No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  3 hours ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  9 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  9 hours ago