HOME
DETAILS

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് യുഎഇ

  
February 23 2025 | 11:02 AM

UAE announces working hours for government employees during Ramadan

അബൂദബി: ആസന്നമായ റമദാനിലെ ഫെഡറല്‍ അതോറിറ്റികളിലെ ജീവനക്കാര്‍ക്കുള്ള ഔദ്യോഗിക പ്രവൃത്തി സമയം നിശ്ചയിച്ച് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് (എഫ്എഎച്ച്ആര്‍). സര്‍ക്കുലറിലൂടെയാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.

സര്‍ക്കുലര്‍ പ്രകാരം, മന്ത്രാലയങ്ങളുടെയും ഫെഡറല്‍ അതോറിറ്റികളുടെയും ഔദ്യോഗിക പ്രവൃത്തി സമയം തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2:30 വരെയും വെള്ളിയാഴ്ച രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും ആയിരിക്കും.

റമദാനില്‍ മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ അധികാരികള്‍ക്കും അവരുടെ നിര്‍ദ്ദിഷ്ട ആവശ്യകതകള്‍ക്കനുസൃതമായും പ്രതിദിന പ്രവൃത്തി സമയത്തിന്റെ പരിധിക്കുള്ളിലായി കൊണ്ടും വിദൂര ജോലി ഷെഡ്യൂളുകള്‍ നടപ്പിലാക്കാമെന്ന് FAHR പറഞ്ഞു. വിശുദ്ധ റമദാന്‍ മാസത്തില്‍ യുഎഇ നേതൃത്വത്തിനും പൗരന്മാര്‍ക്കും താമസക്കാര്‍ക്കും FAHR ആശംസകള്‍ അറിയിച്ചു.

UAE announces working hours for government employees during Ramadan


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  4 hours ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  9 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  10 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  10 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  10 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  10 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  10 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  11 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  11 hours ago