HOME
DETAILS

വയനാട്ടിലേക്ക് വിനോദയാത്ര പോകുന്നതിനിടെ യുവാവ് കൊക്കയിൽ വീണു മരിച്ചു; മൂത്രമൊഴിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം

  
Web Desk
February 23 2025 | 04:02 AM

Youth Dies After Falling from Cliff in Thamarassery Kozhikode

കോഴിക്കോട്: താമരശ്ശേരി ചുത്തിൽ യുവാവ് കൊക്കയിൽ വീണ് മരിച്ചു. വയനാട്ടിലേക്ക് വിനോദയാത്ര പോവുകയായിരുന്ന വടകര വളയം തോടന്നൂർ വരക്കൂർ സ്വദേശി അമലാണ് (23) മരിച്ചത്. ഒൻപതാം വളവിൽ മൂത്രമൊഴിക്കാനായി ഇറങ്ങിയതായിരുന്നു ഇയാൾ. 

പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. കാൽ തെന്നി കൊക്കയിലേക്ക്  വീഴുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി നോക്കുകയാണ് അമൽ.  സഹപ്രവർത്തകർക്കൊപ്പമാണ് വയനാട്ടിലേക്ക് വിനോദയാത്ര പുറപ്പെട്ടത്.

അമൽ അടക്കം 13 പേരാണ് ട്രാവലറിൽ ഉണ്ടായിരുന്നത്. കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് സംഘമെത്തിയാണ് മൃതദേഹം കൊക്കയിൽ നിന്നും പുറത്തെടുത്തത്.

 

A 23-year-old youth, Amal from Vatakara, fell from a cliff in Thamarassery while on a trip to Wayanad. The tragic incident occurred early in the morning as Amal stepped out to relieve himself at the ninth curve. Amal, a driver at a private firm in Kozhikode, was traveling with 13 others when the fatal accident took place.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

UAE Weather Updates | യുഎഇയില്‍ ഇന്നത്തെ നോമ്പ് മഴയ്‌ക്കൊപ്പമാകാന്‍ സാധ്യത; ശക്തമായ കാറ്റും

uae
  •  a day ago
No Image

രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 38.85 ലക്ഷം രൂപ ആർപിഎഫ് പിടികൂടി

Kerala
  •  a day ago
No Image

സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി അംശം; കോട്ടയത്ത് 4 വയസുകാരൻ ആശുപത്രിയിൽ

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-01-03-2025

PSC/UPSC
  •  a day ago
No Image

വില വര്‍ധനവ് തടയല്‍ ലക്ഷ്യം; മിന്നല്‍ പരിശോധനയ്ക്ക് നേരിട്ടിറങ്ങി കുവൈത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി 

latest
  •  a day ago
No Image

2026 ലോകകപ്പല്ല, ഇപ്പോൾ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: മെസി

Football
  •  a day ago
No Image

അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടിവരുന്നത് വേദനാജനകം; ആശാവർക്കർമാരുടെ സമരത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി

latest
  •  a day ago
No Image

കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാടുകാരി അർച്ചന തങ്കച്ചൻ പിടിയിൽ

Kerala
  •  a day ago
No Image

ബാഴ്സക്ക് പകരം ഞാൻ ആ ടീമിലേക്ക് പോയിരുന്നെങ്കിൽ മൂന്നിരട്ടി പണം കിട്ടുമായിരുന്നു: നെയ്മർ

Football
  •  a day ago
No Image

ബംഗാളില്‍ വീട്ടില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന ക്രിസ്ത്യാനികള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം, യേശുവിന്റെ രൂപത്തിന് മുകളില്‍ തുളസിച്ചെടി നട്ടു

Trending
  •  a day ago