HOME
DETAILS

UAE weather Today | യു.എ.ഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത, താപനില കുറയും

  
February 14 2025 | 01:02 AM

UAE weather today Light rainfall over some areas

അബൂദബി: യു.എ.ഇയിലെ ഇന്നത്തെ കാലാവസ്ഥാ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്ത് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM). പൊതുവേ ചൂട് കുറയുമെന്നും ചില ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും എന്‍.സി.എം പ്രവചിച്ചു. ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിലെ ഹൈലൈറ്റ്‌സുകള്‍ ഇവയാണ്: 

  • * ആകാശം ഭാഗികമായി മേഘാവൃതമായിരിക്കു.
    * ചില തീരദേശ, വടക്കന്‍, കിഴക്കന്‍ പ്രദേശങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
    * തീരദേശ പ്രദേശങ്ങളില്‍ താപനില കുറയാന്‍ സാധ്യതയുണ്ട്. 
    *ചില ഉള്‍പ്രദേശങ്ങളില്‍ ഇന്ന് രാത്രിയിലും നാളെ (ശനിയാഴ്ച) രാവിലെയും ഈര്‍പ്പമുള്ളതായിരിക്കും.
    * മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്.
    * വടക്കുകിഴക്ക് മുതല്‍ വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് നേരിയതോ മിതമായതോ ആയ കാറ്റ് ഉണ്ടാകും
    * മണിക്കൂറില്‍ 15 കിലോമീറ്റര്‍ മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗതയിലായിരിക്കും കാറ്റ് വീശുക. പൊടിയും മണലും കലര്‍ന്ന കാറ്റായിരിക്കും.
    * അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത. ഒമാന്‍ കടലില്‍ പൊതുവേ ശാന്തമായിരിക്കും.
    * അബുദാബിയില്‍ പകല്‍ സമയത്ത് 31°-C ഉം രാത്രി 19°-C ഉം താപനില അനുഭവപ്പെടും. 
    * ദുബൈയില്‍ പകല്‍ സമയത്ത് 31°-C ഉം രാത്രി 21°-C ഉം ആയിരിക്കും താപനില.
    * ഷാര്‍ജയില്‍ ഉയര്‍ന്ന താപനില 31°-C ഉം കുറഞ്ഞത് 18°-C ഉം ആയിരിക്കും.

UAE weather today: Light rainfall over some areas; temperatures likely to decrease



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവിങ് ടെസ്റ്റ്: കാഴ ്ചയില്ലാതെ വളയം പിടിക്കേണ്ട; കണ്ണുപരിശോധനാ ഫലം ഇനി അപ്‌ലോഡ് ചെയ്യുക ഡോക്ടര്‍

Kerala
  •  41 minutes ago
No Image

മികച്ച സഹനടന്‍ കീറന്‍ കള്‍ക്കിന്‍, സഹനടി സോയി സല്‍ദാന; ഓസ്‌കര്‍ പ്രഖ്യാനം തുടരുന്നു 

International
  •  an hour ago
No Image

രാഷ്ട്രീയ നിയമനം അവസാനിച്ചു; സഹകരണ ആർബിട്രേഷൻ കോടതികളിൽ ഇനി സിവിൽ ജഡ്ജ്

Kerala
  •  an hour ago
No Image

ഷഹബാസ് വധക്കേസ് പ്രതികൾ ഇന്ന് പരീക്ഷയെഴുതും; പ്രതിഷേധം ശക്തം , സെന്റർ മാറ്റുന്നു 

Kerala
  •  an hour ago
No Image

കത്തുന്ന ചൂടിനൊപ്പം പരീക്ഷാ ചൂടും; എസ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പരീക്ഷകൾ ഇന്ന് തുടങ്ങും, കൃത്യസമയം , ഹാൾടിക്കറ്റ്...മറക്കല്ലേ

Kerala
  •  an hour ago
No Image

ഭാര്യയെ വെട്ടി, തടയാന്‍ ചെന്ന സുഹൃത്തിനേയും; കൊടുംക്രൂരതക്ക് കാരണം സംശയം

Kerala
  •  2 hours ago
No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  3 hours ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  9 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  9 hours ago