HOME
DETAILS

കറന്റ് അഫയേഴ്സ്-21-01-2025

  
January 21 2025 | 18:01 PM

Current Affairs-21-01-2025

1.ഇന്ത്യയിലും വിദേശത്തുമുള്ള ഗവേഷകർക്ക് ജീനോം ഡാറ്റ ലഭ്യമാക്കുന്നതിനായി സർക്കാർ ആരംഭിച്ച പോർട്ടലിൻ്റെ പേരെന്താണ്?

ഇന്ത്യൻ ബയോളജിക്കൽ ഡാറ്റ സെൻ്റർ (IBDC) പോർട്ടൽ

2.ജോസഫ് ഔൺ ഏത് രാജ്യത്തിൻ്റെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്?

ലെബനൻ

3.ഏത് സംസ്ഥാന സർക്കാരാണ് PARTH യോജന (പോലീസ് ആർമി റിക്രൂട്ട്‌മെൻ്റ് ട്രെയിനിംഗ് & ഹുനാർ) ആരംഭിച്ചത്?

മധ്യപ്രദേശ്

4.വേൾഡ് എക്കണോമിക് സിറ്റുവേഷൻ ആൻഡ് പ്രോസ്പെക്ട്സ് 2025 റിപ്പോർട്ട് പുറത്തുവിട്ട സംഘടന?

യുണൈറ്റഡ് നേഷൻസ് (യുഎൻ)

5.മൗണ്ട് ഐബു ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?

ഇന്തോനേഷ്യ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെല്ലാപുരയില്‍ പച്ചക്കറി ലോറി മറിഞ്ഞ് ഒമ്പത് മരണം

National
  •  3 hours ago
No Image

ശൂന്യതയില്‍ നിന്ന് കെട്ടിപ്പടുക്കണം ഗസ്സയെ, 92 ശതമാനം വീടുകളും,90 ശതമാനം കുടുയിറക്കപ്പെട്ടു പുനര്‍നിര്‍മാണത്തിന് വേണ്ടത് 4000 കോടി ഡോളര്‍

International
  •  3 hours ago
No Image

കുതിച്ച് കുതിച്ച്...സ്വര്‍ണ വില അറുപതിനായിരം കടന്നു, പവന് 60,200

Business
  •  3 hours ago
No Image

ജാഗ്രതൈ...ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Weather
  •  4 hours ago
No Image

കഠിനംകുളം കൊലപാതകം: ആതിരയുടെ സ്‌കൂട്ടര്‍ കണ്ടെത്തി

Kerala
  •  4 hours ago
No Image

അനധികൃതമായി ഭൂമി സ്വന്തമാക്കി; പി.വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala
  •  4 hours ago
No Image

സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ സിപിഎം നേതാക്കളായ മുൻ ബാങ്ക് പ്രസിഡൻറും സെക്രട്ടറിയും ക്ല൪ക്കും പോലീസ് പിടിയിൽ

Kerala
  •  13 hours ago
No Image

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ജിദ്ദ ടവറിന്റെ പണി പുരോഗമിക്കുന്നു, അറുപത്തിനാലാം നിലയുടെ കോൺക്രീറ്റ് പൂർത്തിയായി

Saudi-arabia
  •  14 hours ago
No Image

തുടർച്ചയായ ഏഴാം വർഷവും യുഎഇയിൽ ഏറ്റവും മൂല്യമുള്ള ബ്രാൻഡ് എന്ന നേട്ടവുമായി ദേശീയ എണ്ണക്കമ്പനിയായ അഡ്‌നോക്.

uae
  •  14 hours ago
No Image

വയനാട് ബാവലി എക്‌സൈസ് ചെക്ക്പോസ്റ്റിൽ എത്തിയ 70 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിൽ

Kerala
  •  14 hours ago