HOME
DETAILS

സൈബര്‍ തട്ടിപ്പിന് ഇരയായി സീരിയല്‍ നടി അഞ്ജിത

  
January 20 2025 | 14:01 PM

Serial actress Anjita became a victim of cyber fraud

കൊച്ചി:സൈബര്‍ തട്ടിപ്പിന് ഇരയായി  സീരിയല്‍ നടി അഞ്ജിത. പ്രശസ്ത നര്‍ത്തകി പത്മശ്രീ രഞ്ജന ഗോറിന്റെ ഫോണില്‍ നിന്ന് വാട്‌സാപ്പ് മെസേജ് അയച്ച് സൈബര്‍ തട്ടിപ്പിന് ഇരയാക്കിയെന്ന പരാതി നൽകിയിരിക്കുകയാണ് നടി അഞ്ജിത. രഞ്ജന ഗോറിന്റെ വാട്സാപ്പ് ഹാക്ക് ചെയ്താണ് തട്ടിപ്പിന് ഇരയാക്കിയതെന്നും നടി പറഞ്ഞു. പതിനായിരം രൂപയാണ് നടിയില്‍ നിന്നും ഇത്തരത്തില്‍ തട്ടിയത്.

19-ാം തീയതി ഉച്ചയോടെയാണ് രഞ്ജനയുടെ വാട്സാപ്പില്‍നിന്ന് സന്ദേശം വരുന്നതെന്ന് നടി പറയുന്നു. ചോദിക്കുന്നതില്‍ നാണക്കേടുണ്ട്, എന്റെ അക്കൗണ്ടിന് ചെറിയ പ്രശ്നമുണ്ട്, കുറച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്ത് തന്ന് സഹായിക്കാമോ എന്നായിരുന്നു സന്ദേശം വന്നത്. ഇത് കണ്ടപാടെ ഞാന്‍ രഞ്ജനയെ വിളിക്കാന്‍ ശ്രമിച്ചു. പക്ഷേ കോള്‍ എടുത്തില്ല. ഇത്രയും വലിയ ഒരാള്‍, തന്നോട് പണം കടം ചോദിക്കുന്നതിന്റെ വിഷമം കൊണ്ടായിരിക്കും ഫോണ്‍ എടുക്കാത്തതെന്ന് കരുതി.

രഞ്ജന പറഞ്ഞ അക്കൗണ്ടിലേക്ക് 10,000 രൂപ അയച്ചു കൊടുത്തു. അടുത്ത ദിവസം വൈകിട്ട് തിരികെ അയക്കാം എന്നായിരുന്നു പറഞ്ഞത്. ഇതിനൊപ്പംതന്നെ, തന്റെ ഫോണിലേക്ക് ഒ.ടി.പി. അയച്ച് വാട്സാപ്പ് ഹാക്ക് ചെയ്യാനും തട്ടിപ്പുകാര്‍ ശ്രമിച്ചിരുന്നു. പക്ഷേ, സമയോചിതമായ ഇടപെടല്‍ കാരണം വാട്സാപ്പ് ഹാക്ക് ആയില്ലെന്നും നടി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ബാവലി എക്‌സൈസ് ചെക്ക്പോസ്റ്റിൽ എത്തിയ 70 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിൽ

Kerala
  •  11 hours ago
No Image

'ഇത് അവസാനിപ്പിക്കണം, ഇങ്ങനെ തുടരാകാനാകില്ല' ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷയില്‍ ഡല്‍ഹി പൊലിസിനെ ശകാരിച്ച് ഡല്‍ഹി ഹൈകോടതി

National
  •  11 hours ago
No Image

പാലക്കാട് കക്കാട്ടിരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  12 hours ago
No Image

എതിരില്ലാതെ അബൂദബി: ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി സ്വന്തമാക്കുന്നത് തുടർച്ചയായ ഒൻപതാം വർഷം

uae
  •  12 hours ago
No Image

'പിപിഇ കിറ്റ് ക്ഷാമം കാരണം ഉയര്‍ന്ന വിലയ്ക്ക് വാങ്ങി; സാഹചര്യത്തിന്റെ ഗൗരവം ജനം മറന്നുപോകില്ല: ശൈലജ

Kerala
  •  12 hours ago
No Image

മെസ്സിയുടെ ആരും തൊടാത്ത റെക്കോര്‍ഡ് അവന്‍ തൂക്കും; ചാറ്റ് ജിപിടിയുടെ പ്രവചനത്തില്‍ അമ്പരന്ന് ഫുട്‌ബോള്‍ ലോകം

Football
  •  12 hours ago
No Image

ബാലൺ ഡി ഓർ നേടാൻ കഴിയാത്തതിന്റെ കാരണം വെളിപ്പെടുത്തി നെയ്മർ

Football
  •  12 hours ago
No Image

തൃശൂരിൽ 15 വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ 56 കാരൻ അറസ്റ്റിൽ

Kerala
  •  12 hours ago
No Image

ഇംഗ്ലണ്ടിനെതിരെ സിക്സർ മഴ പെയ്യിക്കാൻ സ്‌കൈ; കണ്ണുവെക്കുന്നത് രോഹിത് അടക്കിവാഴുന്ന റെക്കോർഡിലേക്ക് 

Cricket
  •  13 hours ago
No Image

ബത്തേരി പോക്‌സോ കേസ്; പ്രതിക്ക് 39 വര്‍ഷം തടവും 95000 രൂപ പിഴയും

Kerala
  •  13 hours ago